News Sections: Movies
-
സൈക്കോളജിക്കല്‍ ത്രില്ലറുമായി ഐശ്വര്യ രാജേഷ്, ‘മാണിക്ക്’ തമിഴിലും ഹിന്ദിയിലും ആയി വരുന്നു
ഐശ്വര്യ രാജേഷിനെ നായികയാക്കി സമ്രത് ചക്രബര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാണിക്ക്’. തമിഴിലും ഹിന്ദിയിലും ആയി ചിത്രം പ്രദര്‍ശനത്തിന് എത്തും. സംയുക്ത ഷണ്മുഖനാഥന്, വിവേക് പ്രസന്ന, സായ് ജനനി, സ്വാര് കാംബ്ലെ തുടങ്ങിയ…
-
ഐശ്വര്യ ലക്ഷ്മിയുടെ ദ്വിഭാഷാ ചിത്രം,’ഗാട്ട ഗുസ്തി’ഉടന്‍ തിയേറ്ററുകളില്‍
ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമകള്‍ റിലീസിനായി ഒരുങ്ങുന്നു. നടി നായികയായി എത്തുന്ന ദ്വിഭാഷാ ചിത്രം ‘ഗാട്ട ഗുസ്തി’ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. വിഷ്ണു…
-
ജീത്തു ജോസഫ് ആസിഫ് അലി ചിത്രം കൂമന്റെ ബുക്കിംഗ് ആരംഭിച്ചു
ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന് U/A സര്‍ട്ടിഫിക്കറ്റുമായി നാളെ പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെത് എന്നാണ് സൂചന. ആസിഫ് അലി…
-
സുരേഷ് ഗോപി ചിത്രം മേ ഹൂം മൂസ ഉടന്‍ ഒടിടിയിലെത്തും
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മേ ഹൂം മൂസ ഉടന്‍ ഒടിടി പ്ലാറ്റ്ഫോമില്‍ എത്തും. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ സീ 5 ആണ്. ചിത്രം നവംബര്‍ 11…
-
‘കാന്താര’ നവംബര്‍ 18ന് ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും
കെജിഎഫ് സീരീസിന് പിന്നാലെ കന്നഡ സിനിമാ ലോകത്തുനിന്ന് വന്‍ വിജയമായി മാറിയ പുതിയ ചിത്രം ‘കാന്താര’ നവംബര്‍ രണ്ടാം പകുതിയില്‍ ഒടിടി പ്രദര്‍ശനത്തിന് ലഭ്യമാകും. ആമസോണ്‍ പ്രൈം നവംബര്‍ 18 ആണ് ഇപ്പോള്‍ റിലീസിനായി…
-
ബോളിവുഡില്‍ ചേക്കേറാന്‍ അമല പോള്‍; കൈതിയുടെ ഹിന്ദി റീമേക്കില്‍ തുടക്കം
നടി അമല പോള്‍ ബോളിവുഡിലേക്ക്. കാര്‍ത്തി അഭിനയിച്ച തമിഴ് ചിത്രം കൈതിയുടെഹിന്ദി റീമേക്കിലാണ് അമല അഭിനയിക്കുന്നത്. ഭോല എന്ന ഹിന്ദി പതിപ്പിന് പേര് നല്‍കിയിരിക്കുന്നത്. അജയ് ദേവ്ഗണ് ആണ് കാര്‍ത്തി അവതരിപ്പിച്ച ദില്ലി എന്ന…
-
വണ്ടര്‍ വുമണ്‍, പ്രഖ്യാപിച്ച് അഞ്ജലി മേനോന്
പ്രെഗ്നന്‍സി ടെസ്റ്റ് പൊസിറ്റീവായ ചിത്രം പങ്കുവച്ച് മലയാളത്തിലെ നായികമാര്‍ രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിന്റെ സത്യാവസ്ഥ പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്. ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരങ്ങള്‍…
-
കുഞ്ചാക്കോ ബോബന്-ടിനു പാപ്പച്ചന് കോംമ്പോയില്‍ ‘ചാവേര്‍’; ഫസ്റ്റ് ലുക്ക്പുറത്ത്
കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗീസ്, അര്ജുന് അശോകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ സിനിമയുമായി ടിനു പാപ്പച്ചന്. ‘ചാവേര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍…
-
അതി നിഗൂഢ ഹിറ്റ് : റോഷാക്ക് ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്
മമ്മൂട്ടി നായകനാകുന്ന ത്രില്ലര്‍ ചിത്രം ‘റോഷാക്ക്’ 2022 ഒക്ടോബര്‍ 7 ന് ലോകമെമ്ബാടും റിലീസ്ചെയ്തു. മികച്ച പ്രതികരണം നേടി ചിത്രം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് എത്തിയിരിക്കുകായണ്. നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്റെ…
-
ജയം രവി നായകനാകുന്ന ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഇരൈവന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി; നയന്‍താര നായികയാകുന്ന ചിത്രത്ത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്
‘പൊന്നിയിന്‍ സെല്‍വന്റെ’ വിജയത്തിളക്കത്തിലാണ് ജയം രവി. ‘അരുള്‍മൊഴി വര്മന്’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ജയം രവി അവതരിപ്പിച്ചത്. ഇപ്പോഴിതാ ജയം രവിയുടെ പുതിയ സിനിമയുടെ അപ്ഡേറ്റാണ് പുറത്തുവരുന്നത്. ‘പൊന്നിയിന്‍ സെല്വന്’ ശേഷം…
















