News Sections: Movies
-
കാന്താരയിലെ ‘വരാഹ രൂപം’ പാട്ട് കോപ്പിയടി;നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്
കോപ്പിയടി വിവാദത്തില്‍ കുടുങ്ങി റിഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ പാട്ട്.’നവരസം’ എന്ന പാട്ട് അതേ പടി പകര്‍ത്തിയതാണെന്ന് ആരോപിച്ച് പ്രമുഖ ബാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തി. പകര്‍പ്പവകാശ നിയമങ്ങളുടെ…
-
സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത് ദീപാവലി ആശംസകള്‍ നേര്‍ന്ന് നയന്‍താരയും കുടുംബവും
ആരാധകര്‍ക്ക് തങ്ങളുടെ ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.തങ്ങളുടെ പൊന്നോമനകളെ കൈകളിലേന്തിയാണ് ഇരുവരും ദീപാവലി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ജീവിതം നിങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന എല്ലാ തടസ്സങ്ങള്‍ക്കും ഇടയിലും…
-
ഫിഫ ലോകകപ്പ് ആവേശം കൂട്ടാന്‍ നാല് മിനിറ്റുള്ള സംഗീത ആൽബവുമായി മോഹന്‍ലാല്‍
ഫിഫ ലോകകപ്പ് ആവേശം കൂട്ടാന്‍ ആരാധകര്‍ക്ക് സമ്മാനവുമായി നടന്‍ മോഹന്‍ലാല്‍. താരം ഒരുക്കിയ സംഗീത ആല്‍ബം ഈ മാസം 30ന് ഖത്തറില്‍ പ്രകാശനം ചെയ്യും.നാല് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ എന്ന…
-
സത്യജിത് റായിയുടെ പഥേര്‍ പാഞ്ചലി ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രമായി ഫിപ്രസി തിരഞ്ഞെടുത്തു
ലോകപ്രസിദ്ധ ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ പഥേര്‍ പാഞ്ചലിയെ ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുത്തു.ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) ഇന്ത്യാ വിഭാഗം 30 അംഗങ്ങളില്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ് പഥേര്‍ പാഞ്ചലിയെ ഏറ്റവും…
-
മകന് പിറന്നാള്‍ ആശംസകളുമായി നടി മേഘ്‌ന രാജ്
മകന് പിറന്നാള്‍ ആശംസകളുമായി നടി മേഘ്‌ന രാജ്. അകാലത്തില്‍ അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെയും മേഘ്‌ന രാജിന്റെയും മകനായ റയാന്‍ രണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്.ജൂനിയര്‍ ചീരുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.…
-
നടി ദിവ്യ എം നായര്‍ തനിക്കെതിരെ വ്യജവാർത്ത പ്രചരിക്കുന്നതിനെതിരെ രംഗത്ത്
തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിക്കുന്നവര്‍ക്കെതിരെ നടി ദിവ്യ എം നായര്‍ രംഗത്ത്. കേസുമായി തനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും തന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താനായി ചെയ്ത കാര്യമാണ് ഇതെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത…
-
മിനിസ്‌ക്രീനിലെ ചാളമേരി ഇംഗ്ലീഷ് സിനിമയില്‍
മിനിസ്ക്രീനിലൂടെ ‘ചാളമേരി’യായി വേഷമിട്ട് മലയാള സിനിമയിലെ തിരക്കുള്ള നടിയായി മാറിയ മോളി കണ്ണമ്മാലി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കുന്നു. ആസ്ട്രേലിയന്‍ സിനിമാപ്രവര്‍ത്തകന്‍ കൂടിയായ മലയാളി ജോയ് കെ. മാത്യു കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന…
-
റിഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇന്നു മുതല്‍ കേരളത്തില്‍
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ ഇന്ന് മുതല്‍ മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തും. ‘കാന്താര’ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്‍തമി ഗൌഡ,…
-
കാര്‍ത്തിയുടെ ‘സര്‍ദാര്‍’ നാളെ മുതല്‍
കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സര്‍ദാര്‍’. ചിത്രം നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും. പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രം ഫോര്‍ച്യൂണ്‍…
-
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് ജി.സി.സി രാജ്യങ്ങളില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്.ചിത്രത്തിലെ എല്‍.ജി.ബി.ടി.ക്യു. കണ്ടന്റിന്റെ പേരിലാണ് വിലക്കെന്നാണ് സൂചന. മോണ്‍സ്റ്ററിന്റെ റദ്ദാക്കിയ ഷോകള്‍ക്ക് പകരം പടവെട്ട് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ…

Local News














