News Sections: Movies
-
പൃഥ്വി ചിത്രം ‘കാപ്പ’ ഡിസംബര്‍ 22ന് തീയറ്ററുകളിലേക്ക്
പൃഥ്വിരാജും, ആസിഫ് അലിയും, ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം കാപ്പയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. സരിഗമയും തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് ചിത്രം…
-
അപർണ രാജീവിന്റെ കുച്ച് കുച്ച് ഹുവാ മ്യൂസിക് ആൽബം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു
ഗസൽ ആർട്ടിസ്റ്റും പിന്നണി ഗായികയുമായ അപർണ രാജീവ് പാടിയ കുച്ച് കുച്ച് ഹുവാ എന്ന മ്യൂസിക് ആൽബം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പിങ്കി അലുവാലിയ രചിച്ച് രാജീവ് ഒഎൻവി സംഗീതം നിർവഹിച്ച ഹിന്ദി പ്രണയഗാനമാണ് ട്രെൻഡാവുന്നത്.…
-
2023ലെ ഓസ്കര് എന്‍ട്രി ചിത്രം ‘ജോയ് ലാന്‍ഡ്’ നിരോധിച്ച് പാകിസ്ഥാന്
2023ലെ രാജ്യത്തെ ഒഫീഷ്യല്‍ ഓസ്കര് എന്‍ട്രിയായ ജോയ്ലാന്‍ഡിനെ നിരോധിച്ച് പാകിസ്ഥാന്. സലിം സാദിഖ് സംവിധാന ചെയ്ത ചിത്രത്തിന്റെ പ്രമേയം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തിയറ്ററില്‍ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അപ്രതീക്ഷിത…
-
രണ്ട് വര്‍ഷങ്ങൾക്കുശേഷം 80കളിലെ താരങ്ങള്‍ ഒത്തുകൂടി
എണ്‍പതുകളിലെ സിനിമാ താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തുചേര്‍ന്ന് തങ്ങളുടെ സൗഹൃദം ആഘോഷമാക്കാറുണ്ട്. തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും താരങ്ങള്‍ ഒത്തുകൂടി.ഇത്തവണത്തെ മുംബൈയിലായിരുന്നു ഒത്തുചേരല്‍. ജാക്കി ഷ്റോഫും പൂനം ധില്ലണുമാണ് ഇത്തവണത്തെ കൂടിച്ചേരലിന് നേതൃത്വം നല്‍കിയത്. ലിസി,…
-
ഗീതു മോഹന്‍ദാസിന് എതിരെ പരാതിയുമായി പടവെട്ട് ടീം
നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന് എതിരെ പരാതിയുമായി പടവെട്ട് ടീം.ചിത്രത്തിന്റെ സംവിധായകന് ലിജു കൃഷ്ണയെ ഗീതു മോഹന്‍ദാസ് വേട്ടയാടുകയായിരുന്നു എന്നാണ് ഇവരുടെ ആരോപണം. ലിജുവിന് എതിരെ ഡബ്ല്യൂസിസി നടത്തിയ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റിനൊപ്പമാണ്…
-
പരാജയങ്ങള്‍ നല്ലതാണ്,തിരിച്ചുവരും, പുതിയ സിനിമയെക്കുറിച്ച് സംവിധായകന് റോഷന് ആന്‍ഡ്രൂസ്
സിനിമയില്‍ എത്തി 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സംവിധായകന് റോഷന് ആന്‍ഡ്രൂസ്. അദ്ദേഹം സംവിധാനം ചെയ്ത പന്ത്രണ്ടാമത്തെ ചിത്രം സാറ്റര്‍ഡേ നൈറ്റ് തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല. പരാജയങ്ങള്‍ നല്ലതാണെന്നും താന്‍ തിരിച്ചുവരുമെന്നും റോഷന് പറഞ്ഞു.…
-
മികച്ച പ്രതികരണം നേടി വിനീത് ശ്രീനിവാസന് ചിത്ര൦ മകുന്ദന് ഉണ്ണി അസോസിയേറ്റ്സ്
മകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’എന്നാണ് വിനീത് ശ്രീനിവാസന് നയകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് അഭിനവ് സുന്ദര്‍ നായക് ആണ്. . ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി മകുന്ദന് ഉണ്ണി അസോസിയേറ്റ്സ് നവംബര്‍…
-
സിനിമയിലെ രംഗങ്ങള്‍ തിയറ്ററില്‍ നിന്ന് പകര്‍ത്തി റീലുകളാക്കി പ്രചരിപ്പിക്കുന്നു; പരാതി നല്കി ജയ ജയ ജയ ജയ ഹേ ടീം
കൊച്ചി; ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ജയ ഹേ മികച്ച വിജയമായി തിയറ്ററുകളില്‍ തുടരുകയാണ്. അതിനിടെ ചിത്രത്തിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു എന്ന പരാതിയുമായി…
-
പൃഥ്വിരാജിനും ഇന്ദ്രജിത്തിനും പകരം സൗബിനും ഷൈന്‍ ടോം ചാക്കോയും; ‘അയല്‍വാശി’ 14ന് തുടങ്ങും
സൗബിന് ഷാഹിറിനെ നായകനാക്കി നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അയല്‍വാശി എന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 8 മണിക്ക് അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചു നടന്നു. തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്…
-
ബാറ്റ്മാന്റെ ശബ്ദം നിലച്ചു; നടന് കെവിന് കോണ്‍റോയ് അന്തരിച്ചു
ഹോളിവുഡ് നടന് കെവിന് കോണ്‍റോയ് അന്തരിച്ചു. 66 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. വാര്‍ണര്‍ ബ്രദേഴ്സിന്റെ പ്രമുഖ ടെലിവിഷന്‍ സീരീസായ ബാറ്റ്മാന്; ദി അനിമേറ്റഡ് സീരീസിസില്‍ ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെയാണ് കെവിന്…

Local News











