മകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’എന്നാണ് വിനീത് ശ്രീനിവാസന്‍ നയകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് അഭിനവ് സുന്ദര്‍ നായക് ആണ്.
. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി മകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് നവംബര്‍ 11 ഇന്നലെ റിലീസ് ചെയ്തു. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിമല്‍ ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ്. വിശ്വജിത്ത് ആണ് ഡിഒപി. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സിബി മാത്യു അലക്സ് ആണ്. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സി’ന്റെ നിര്‍മ്മാണം ഡോ. അജിത് ജോയ് ആണ്.












