മാത്യു – നസ്ലിന്‍ കോമ്ബോ വീണ്ടും,നെയ്മറിന്റെ റിലീസ് ജനുവരി അവസാനം

മാത്യു – നസ്ലിന്‍ കോമ്ബോ വീണ്ടും.നവാഗതനായ സുധി മാഡിസന്‍ കഥയും സംവിധാനവും നിര്‍വഹിച്ച നെയ്മറിന്റെ ഡബ്ബിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു.
മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.ആദര്‍ശ് സുകുമാരനും , പോള്‍സന്‍ സ്‌കറിയയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

പദ്മ ഉദയ് നിര്‍മിക്കുന്ന ചിത്രം ഒരു ഫുള്‍ ടൈം ഫാമിലി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം.കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *