വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് ചിത്രം ലൈഗര്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന നടന്‍ വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൈഗര്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു.ചിത്രം നാളെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും.

മെഗാ ബജറ്റ് ചിത്രം ലൈഗറിന്റെ കേരള വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു. ചി​ത്ര​ത്തി​ല്‍​ ​അ​ന​ന്യ​ ​പാ​ണ്ഡെ​ ​നാ​യി​ക​യാ​യി​ ​എത്തി.​ ​അ​ന​ന്യ​യു​ടെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​ണ് ​ലൈ​ഗ​ര്‍.​ ബോ​ക്സ​റു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​വി​ജ​യ് ​എ​ത്തു​ന്ന​ത്.​ ​

ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​നും​ ​നി​ര്‍​മാ​താ​വു​മാ​യ​ ​ക​ര​ണ്‍​ ​ജോ​ഹ​ര്‍​ ​നി​ര്‍​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​ ​വ്യ​ത്യ​സ്ത​ ​മേ​ക്കോ​വ​റി​ല്‍​ ​എ​ത്തു​ന്നു.​ ര​മ്യ​ ​കൃ​ഷ്ണ​ന്‍,​ ​വി​ഷ്ണു​ ​റെ​ഡ്ഡി,​ ​മ​ക​ര​ന്ദ് ​ദേ​ശ് ​പാ​ണ്ഡെ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​വി​ജ​യ് ​യു​ടെ​ ​ആ​ദ്യ​ ​പാ​ന്‍​ ​ഇ​ന്ത്യ​ന്‍​ ​ചി​ത്ര​മാ​ണ്.​ ​അ​ഞ്ചു​ ​ഭാ​ഷ​ക​ളി​ല്‍​ ​ചി​ത്രം​ ​പു​റ​ത്തി​റ​ങ്ങും. വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *