News Sections: Movies
-
ദാദയ്ക്കും മമ്മയ്ക്കും നന്ദി പറഞ്ഞ് അല്ലി; എഴുത്ത് പങ്കുവെച്ച് സുപ്രിയ
കഴിഞ്ഞ ദിവസമായിരുന്നു അലംകൃതയുടെ എട്ടാം പിറന്നാള്‍. അന്നേ ദിവസം പതിവ് പോലെ മകളുടെ പുതിയ ചിത്രവും പിറന്നാള്‍ ആശംസകളും പൃഥ്വിരാജും സുപ്രിയയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തന്റെ പിറന്നാള്‍ ഗംഭീരമാക്കിയതിന് നന്ദി പറഞ്ഞ്…
-
ഫഹദിന്റെ റൊമാന്റിക് കോമഡി സിനിമ ‘ഓടും കുതിര ചാടും കുതിര’ ഉടന്‍
ഫഹദിനറെ റൊമാന്റിക് കോമഡി ചിത്രങ്ങള്‍ താരതമ്യേന കുറവാണ് എന്നാണ് പൊതുവെയുള്ള പരാതി. ഇതാ ആ ഴോണറില്‍ ഒരു പുതിയ സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് ഫഹദ്.’ഓടും കുതിര ചാടും കുതിര’ എന്ന സിനിമയാണ് ഫഹദ് നായകനായി…
-
ഹൃദയം സിനിമയിലെ സെൽവിക്ക് കൂട്ടായി ഇനി ആദി
പ്രണവിനും കല്യാണിക്കുമൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരന്ന ചിത്രമാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം.ചിത്രത്തിലെ ഓരോ കഥാപാത്രവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. അതിലൊന്നായിരുന്നു സെല്‍വന്റെ കാമുകിയായ സെല്‍വി. സെല്‍വി എന്ന തമിഴ് പെണ്‍കുട്ടിയായി അഭിനയിച്ചത് സൈക്കോളജിസ്റ്റ്…
-
കങ്കണയുടെ എമർജൻസിയിൽ സഞ്ജയ് ഗാന്ധിയായി മലയാളത്തിലെ പ്രിയനടൻ
കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്നു എന്നതിനാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് ‘എമര്‍ജന്‍സി’. കങ്കണ തന്നെയാണ് ചിത്രത്തില്‍ ഇന്ദിര ഗാന്ധിയായി എത്തുന്നത്. പേര് സൂചിപ്പിക്കും പോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ,…
-
40 വര്‍ഷത്തോളം ഒപ്പം പ്രവര്‍ത്തിച്ച ഒളിമാരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് വിക്രം
നടന് വിക്രം ഒപ്പം പ്രവര്‍ത്തിക്കുന്നവരോട് ഒരു ഹൃദയബന്ധം സൂക്ഷിക്കുന്നയാളാണ്. അത് സിനിമയിലായാലും പുറത്തായാലും അങ്ങനെയാണ്. ഇപ്പോഴിതാ വിക്രം പങ്കെടുത്ത ഒരു വിവാഹ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. വിക്രത്തിന്റെ വീട്ടുജോലിക്കാരനായി…
-
ആര് മാധവന് ചിത്രം ‘ധോഖ-റൗണ്ട് ഡി കോര്‍ണര്‍’ : ട്രെയ്ലര് ഇന്ന് റിലീസ് ചെയ്യും
ആര് മാധവനും അപര്‍ശക്തി ഖുറാനയും ഒന്നിച്ച ‘ധോഖ-റൗണ്ട് ഡി കോര്‍ണര്‍’ന്റെ ട്രെയ്ലര് ഇന്ന് റിലീസ് ചെയ്യും. ചിത്രം സെപ്റ്റംബര്‍ 23ന് തീയറ്ററുകളിലെത്തും.സസ്പെന്‍സ് ഡ്രാമ ചിത്ര൦ ഒരുക്കുന്നത് കുക്കി ഗുലാത്തി ആണ്. ചിത്രത്തില്‍ മറ്റു പ്രധാന…
-
മോഹന്‍ലാല്‍ വില്ലന്‍ ആയാല്‍ കുഴപ്പമുണ്ടെന്ന് നടന് പൃഥ്വിരാജ്
മോഹന്‍ലാല്‍ വില്ലന്‍ ആയാല്‍ കുഴപ്പമുണ്ടെന്ന് നടന് പൃഥ്വിരാജ്. മോഹന്‍ലാലിനോട് ഒരു വില്ലന്‍ വേഷം ചെയ്യാമോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ഉറപ്പായും ചെയ്യും എന്നാല്‍ അത് നായകന് കുഴപ്പമാകും. ആ സിനിമയില്‍ നായകന് വേണമെന്നില്ല എന്നാണ്…
-
‘ഇനി ഉത്തരം’ എന്ന ചിത്രത്തിലെ മെല്ലെയെന്നെ എന്ന മനോഹര ഗാനമെത്തി.
സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിലെ മെല്ലെയെന്നെ എന്ന മനോഹര ഗാനമെത്തി. അപർണ്ണ ബാലമുരളിയും സിദ്ധാർഥ് മേനോനും ഒരുമിക്കുന്നൊരു പ്രണയ ഗാനമാണിത്. മനോഹരമായ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.…
-
വിവേക് സംവിധാനം ചെയ്ത ടീച്ചറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
അതിരന് ശേഷം വിവേക് സംവിധാനം ചെയ്ത ടീച്ചറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നട്ട് മഗിന്റെ ബാനറിൽ വരുൺ ത്രിപുരനേനിയും അഭിഷേക് രാമിസെട്ടിയും ജി.പ്രിഥ്വിരാജും വിടിവി ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ…
-
ബ്ലോക്ക്ബസ്റ്റർ ചിത്രം പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ റിലീസ് വൈകുമെന്ന് അണിയറ പ്രവർത്തകർ
ബ്ലോക്ക്ബസ്റ്റർ ചിത്രം പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ റിലീസ് വൈകുമെന്ന് അണിയറ പ്രവർത്തകർ. സിനിമ നിർമാതാക്കളായ മാജിക്ക് ഫ്രെയിംസ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് പൃഥ്വിരാജ് അടക്കമുള്ളവർ…

Local News















