News Sections: Movies
-
ഒന്നര മിനുട്ടിനുള്ളില്‍ ദുല്‍ഖറിന്റെ ചുപ്പിന്റെ ടിക്കറ്റുകള്‍ കരസ്ഥമാക്കി പ്രേക്ഷകര്‍
സിനിമാ ആസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം ചുപ് : റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് സിനിമാ പ്രേമികള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം നല്‍കിയിരുന്നു.ഒന്നര മിനുട്ടിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. ഇന്ത്യയിലെ…
-
ടെലിവിഷന്‍ താരം രശ്മി ജയഗോപാല്‍ അന്തരിച്ചു
മലയാളം ടെലിവിഷന്‍ താരം രശ്മി ജയഗോപാല്‍(51 ) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.ഭര്‍ത്താവ്: ജയഗോപാല്‍.മകന്: പ്രശാന്ത് കേശവ. ബംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന താരം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്ത് തുടക്കംകുറിച്ചത്.…
-
‘അവതാര്‍’ സെപ്റ്റംബര്‍ 23ന് തിയേറ്ററുകളില്‍ 4K ഹൈ ഡൈനാമിക് റേഞ്ച് ഫോര്‍മാറ്റില്‍ എത്തുന്നു
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ ഡിസംബര്‍ 16-ന് എത്തുന്നതിന് മൂന്ന് മാസം മുമ്ബാണ് ഇതിഹാസ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ റീ-റിലീസ് വരുന്നത്. ജെയിംസ് കാമറൂണിന്റെ “അവതാര്‍” സെപ്തംബര്‍ 23-ന്…
-
വെറൈറ്റി മാസികയുടെ ഓസ്കാര്‍ സാധ്യത പട്ടികയില്‍ ഇടംനേടി ആര്‍ആര്‍ആര്‍
രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ രാജ്യാന്തര എന്റര്ടെയ്ന്മെന്റ് മാസികയായ വെറൈറ്റിയുടെ ഓസ്കര് സാധ്യത പട്ടികയില്‍ ഇടംനേടി.അഞ്ച് വിഭാഗത്തിലാണ് ചിത്രത്തിന് നോമിനേഷന് ലഭിച്ചിരിക്കുന്നത്. മികച്ച വിദേശ ചിത്രം, സംവിധായകന്, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സ്ക്രീന്‍ പ്ലേ,…
-
ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര ഒരാഴ്ച കൊണ്ട് നേടിയത് 300 കോടി
മുംബൈ: വിവിധ സംഘടനകളുടെ ബഹിഷ്കരണാഹ്വാനങ്ങള് മറികടന്ന് ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര. രണ്‍ബീര്‍ കപൂര്‍ നായകനും ആലിയ ഭട്ട് നായികയുമായ ചിത്രം ലോകത്തുടനീളമുള്ള തിയേറ്ററുകളില്‍നിന്ന് ഒരാഴ്ച കൊണ്ട് വാരിക്കൂട്ടിയത് മുന്നൂറു കോടി രൂപയാണ്. സെപത്ംബര്‍ ഒമ്ബതിനാണ്…
-
സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് പ്രദര്‍ശനത്തിനെത്തി
ആസിഫ് അലി-റോഷന് മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൊത്ത് ഇന്ന് റിലീസ് ചെയ്തു.കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ നിന്നും പറയുന്ന ചിത്രമാണ് കൊത്ത് എന്നാണു റിപ്പോര്‍ട്ട്. അയ്യപ്പനും കോശിയും, നായാട്ട്…
-
സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് -വിശുദ്ധ മെജോ പ്രദര്‍ശനത്തിനെത്തി
ആസിഫ് അലി-റോഷന് മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത്, ഡിനോയ് പൗലോസ്, മാത്യു തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വിശുദ്ധ മെജോ തുടങ്ങിയ ചിത്രങ്ങളാണ് ഇന്ന് റിലീസിന്…
-
മാസ് ലുക്കില്‍ തിളങ്ങി ദിലീപ് രാജസ്ഥാനില്‍;വോയിസ് ഓഫ് സത്യനാഥന്റെ ലൊക്കേഷനിൽനിന്നുള്ള ചിത്രം ശ്രദ്ധേയമാകുന്നു
റാഫി-ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമ ‘വോയ്സ് ഓഫ് സത്യനാഥന്’ അണിയറയില്‍ ഒരുങ്ങുകയാണ്.പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്ന സിനിമയിറങ്ങുന്നതും എന്നതിനാല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഇപ്പോഴിതാ ലൊക്കേഷനില്‍…
-
ഇന്ദ്രന്‍സ് ചിത്രം വാമനന്: പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
നവാഗതനായ എ ബി ബിനില്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാമനന്’. ഇന്ദ്രന്‍സ് ആണ് ചിത്രത്തിലെ നായകന്.സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . ബൈജു സന്തോഷ്,അരുണ്‍,നിര്‍മ്മല്‍ പാലാഴി,സെബാസ്റ്റ്യന്‍,ബിനോജ്,ജെറി,മനു ഭാഗവത്, ആദിത്യ…
-
ധനുഷിന്റെ പുതിയ ചിത്രമായ ‘നാനേ വരുവേന്‍’ റിലീസിന് തയ്യാറെടുക്കുന്നു
ധനുഷിന്റെ ഏറെ പ്രതീക്ഷയുള്ള പുതിയ ചിത്രമായ ‘നാനേ വരുവേന്‍’ റിലീസിന് തയ്യാറെടുക്കുകയാണ്. ധനുഷിന്റെ സഹോദരന് സെല്വരാഘവന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്. ‘നാനേ വരുവേന്റെ’ ടീസര്‍ സെപ്തംബര്‍ 15ന്…

Local News














