News Sections: Movies
-
നടൻ അജിത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി
ചെന്നൈ : നടന് അജിത്തിന്റെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി. ഇന്നലെയായിരുന്നു പോലീസ് കണ്ട്രോള് റൂമിലേയ്ക്ക് അജിത്തിന്റെ വീട്ടില്‍ ബോംബ് വിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ടുള്ള വ്യാജ സന്ദേശം എത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ ഇത് വ്യാജ…
-
ഒരു നടന്റെ കൂടെ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്ന് ഞാൻ എവിടെയും പറയാത്തത് ബോധപൂർവമായി ചിന്തിക്കുന്ന ഒരു കാര്യമല്ല, രജീഷ വിജയൻ
ആസിഫലിയുടെ നായികയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രജീഷ വിജയന്. ആദ്യ ചിത്രത്തിലൂടെ തന്നെ താരത്തിന് മികച്ച നടിക്കുളള പുരസ്കാരവും എത്തിയിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു തുടര്‍ന്ന് തരാം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചതും.…
-
പീഡന ആരോപണം; കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു
ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡ് കുമാര്‍ ഹെഡ്ജിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. നേരത്തെ പരാതിക്കാരി രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്നെ തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി കുമാര്‍ ഒളിവില്‍…
-
ഷേര്‍ണ്ണി’; വിദ്യ ബാലന് ചിത്രത്തിന്റെ ടീസര്‍, ആമസോണില്‍ റിലീസ്
ബോളിവുഡ് താരം വിദ്യാ ബാലന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണ്ണിയുടെ ടീസര്‍ പുറത്തിറങ്ങി. വിദ്യാ ബാലന്റെ തന്റെ സമൂഹമാധ്യമങ്ങളില്‍ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ആമസോണ്‍ പ്രൈമിലാണ് അടുത്ത മാസം റിലീസ് ചെയ്യുന്നത്. അമിത്ത് മസുര്‍ക്കര്‍…
-
ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് ഒരുങ്ങി കാര്‍ത്തിക് നരേന് സംവിധാനം ചെയ്ത ‘നരകാസുരന്’
ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന് സംവിധാനം ചെയ്ത നരകാസുരന് ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് .ആക്ഷന്‍ പ്രാധാന്യമുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് നരകാസുരന്. ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി തടസ്സങ്ങൾ…
-
‘ടാര്സന്’ താരം ജോ ലാറ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു
പ്രശസ്ത ഹോളിവുഡ് ചിത്രമായ ടാര്‍സനിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ട അമേരിക്കന്‍ താരം ജോ ലാറ വിമാനപകടത്തില്‍ കൊല്ലപ്പെട്ടു. 58 വയസായിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയില്‍ വെച്ചാണ് വിമാനം തകര്‍ന്ന് വീണ് അപകടം ഉണ്ടായത്. ജോ…
-
ഞാൻ ക്ലബ്ഹൗസിൽ ഇല്ല’; അക്കൗണ്ടുകൾ വ്യാജമെന്ന് ദുൽഖർ സൽമാൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ഹൗസ്. സിനിമ താരങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഈ ആപ്പിൽ സജീവമാണ്. ഇപ്പോഴിതാ താൻ ക്ലബ്ഹൗസിൽ ഇല്ലെന്നും തന്റെ പേരിലുള്ള അക്കൗണ്ടുകൾ വ്യജമാണെന്നും അറിയിച്ചിരിക്കുകയാണ് നടൻ…
-
‘പീസ് ‘ഒരുങ്ങുന്നു, അഞ്ച് ഭാഷകളിലായി
ജോജു ജോര്‍ജ്ജിനെ നായകനാക്കി, സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസ്’ ഒഫീഷ്യല്‍ ടൈറ്റില്‍ പുറത്തിറക്കി. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോര്‍ജാണ് ചിത്രത്തിലെ നായകന്. ചിത്രത്തിന്റെ ലൊക്കേഷനില്‍…
-
വിജയ് തെലുങ്കിലേക്, ചിത്രം സംവിധാനം ചെയ്യുന്നത് പുരസ്കാര ജേതാവ്
തമിഴ് സിനിമയുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയുടെ ദളപതിയാണ് വിജയ്. സൂപ്പര്‍താരമായ വിജയിയുടെ ഓരോ സിനിമകള്‍ക്കും ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ചാണ് കാത്തിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിലിറങ്ങിയ മാസ്റ്റര്‍ നേടിയ വിജയം തന്നെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണം. ഇപ്പോഴിതാ…
-
സിനിമ ഉപേക്ഷിച്ചത് എന്റെ ജീവിതം മികച്ചതാക്കി, മനസ്സ് തുറന്നു ലെന.
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ലെന. നായികയായി തിളങ്ങി നില്ക്കുന്ന സമയത്താണ് താരം പഠനത്തിനായി അഭിനയത്തിന് ഇടവേള നല്‍കിയത്. തുടര്‍ന്ന് വീണ്ടും തിരിച്ചെത്തിയ താരം ശക്തമായ കഥാപാത്രങ്ങളിലൂടെ അമ്ബരപ്പിച്ചു. അപ്പോള്‍ തന്റെ…

Local News


















