News Sections: Movies
-
‘പ്രകൃതിയെ അറിയൂ, പ്രകൃതിയോട് ഇണങ്ങൂ’; പരിസ്ഥിതിദിന സന്ദേശവുമായി മോഹൻലാൽ
ലോക പരിസ്ഥിതി ദിനത്തിൽ വീഡിയോ സന്ദേശവുമായി മോഹൻലാൽ. സമൂഹ മാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ എല്ലാവർക്കുമുള്ള വീഡിയോ സന്ദേശം പങ്കുവെച്ചത്. നമ്മുടെ എല്ലാം അമ്മയാണ് പ്രകൃതിയെന്നും, അവയെ സംരക്ഷിക്കേണടത് നമ്മുടെ ഉത്തരവാദിത്വം ആണെന്നുമാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്.…
-
ബോളിവുഡ് നടി യാമി ഗൗതം വിവാഹിതയായി
ബോളിവുഡ് നടി യാമി ഗൗതമം വിവാഹിതയായി. സംവിധായകനായ ആദിത്യ ധറുമാണ് വരൻ. കൊവിഡ് സമയത്ത് ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ചടങ്ങിൽ ഉൾപ്പെടുത്തിയത്. വിവാഹ ശേഷം താരം സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്കുവെക്കുകയായിരുന്നു. “അടുത്ത…
-
ഓരോ ബജറ്റ് വരുമ്പോളും സ്റ്റേജ് കലാരാന്മാര് ശ്രദ്ധിക്കപ്പെടാതെ പോകുന്നു’; രമേശ് പിഷാരടി
2018ലെ പ്രളയം മുതല്‍ കൊവിഡ് വരെ നീണ്ട പ്രതിസന്ധി ഘട്ടത്തില്‍ അകപ്പെട്ട ഒരു വിഭാദമാണ് സ്റ്റേജ് കലാകാരന്മാര്. അവര്‍ക്ക് വേണ്ടി കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയിലെ…
-
വ്യാജ വീഡിയോക്കെതിരെ നടി രമ്യ സുരേഷ് പരാതി നൽകി
രൂപസാദൃശ്യമുള്ള യുവതിയുടെ നഗ്നദൃശ്യങ്ങൾ തന്റെ പേരിൽ പ്രചരിപ്പിക്കുന്നതിന് എതിരെ നടി രമ്യ സുരേഷ്. തെറ്റായ വീഡിയോ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തിയവർക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നടി പരാതി നൽകി. കഴിഞ്ഞ…
-
ലോക്ഡൗണിനിടെ ഷൂട്ടിങ്; സീരിയല്‍ താരങ്ങളടക്കം 20 പേര് പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് സീരിയൽ താരങ്ങൾ അടക്കം 20 പേർ പോലീസ് കസ്റ്റഡിയിൽ. വർക്കലയിലെ സ്വകാര്യ റിസോർട്ടിലാണ് രഹസ്യമായി ഷൂട്ടിങ് നടന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഷൂട്ടിങ് നടക്കുന്നുവെന്ന…
-
ഓട്ടോ ഓടിച്ചു അന്ന രേഷ്മ രാജൻ, യാത്രക്കാരനായി വിഷ്ണു ഉണ്ണികൃഷ്ണനും, “രണ്ട് ” റിലീസിനൊരുങ്ങുന്നു.
വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും ഒന്നിക്കുന്ന ‘രണ്ട്’ റിലീസിനൊരുങ്ങുന്നു.സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ് ഇത്. നേഴ്സ് ആയാണ് അന്ന എത്തുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്ബ് നേഴ്സായി നടി…
-
സ്വന്തം സിനിമ നിർമ്മിക്കാനൊരുങ്ങി മമ്മൂട്ടി, അണിയറയിൽ പുത്തൻ ചിത്രം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ ചിത്രം ഒരുക്കിയ നിസാം ബഷീര്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സമീര്‍ അബ്ദുള്‍…
-
സ്നേഹഗായകൻ പാടി; നിറകണ്ണുകളോടെ ചിത്ര കേട്ടുനിന്നു
ഇന്ന് എസ് പി ബിയുടെ ജന്മനാൾ (ജൂൺ 4) സ്വന്തം പാട്ട് മറ്റൊരാൾ പാടിക്കേൾക്കുമ്പോൾ എന്തു വികാരമാണ് തോന്നുക ? “സന്തോഷം മാത്രം. പാട്ട് ഹൃദയപൂർവം ആസ്വദിക്കും. പാടിയ ആളെ അപ്പോൾ തന്നെ അഭിനന്ദിക്കും.…
-
ക്ലബ്ബ് ഹൗസിലെ തന്റെ അക്കൗണ്ട് വ്യാജമാണെന്ന് വെളിപ്പെടുത്തി നടന് നിവിന്‍ പോളി.
സോഷ്യല്‍ മീഡിയയില്‍ തരംഗമായ ക്ലബ്ബ് ഹൗസിലെ തന്റെ അക്കൗണ്ട് വ്യാജമാണെന്ന് വെളിപ്പെടുത്തി നടന് നിവിന്‍ പോളി. നേരത്തെയും നിരവധി താരങ്ങള്‍ അവരുടെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.ഫേസ്ബുക്കിലൂടെയാണ് തന്റെ വ്യാജ അക്കൗണ്ടിനെ കുറിച്ച് താരം…
-
മമ്മൂട്ടിയെ സൈക്കിളില്‍ നിന്നു വീഴ്ത്തിയ ശ്രീജ
മലയാള സിനിമയിലെ മുന്‍നിര നടിമാരുടെ ഗണത്തില്‍പ്പെട്ടയാള്‍ ആയിരുന്നില്ല നടി ശ്രീജയ. എന്നിട്ടും മലയാളികള്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന മുഖങ്ങളിലൊന്നാണ് ശ്രീജയയുടേത്. നായികയുടെ കൂട്ടുകാരിയും സഹോദരിയുമായും ഒട്ടേറെ മികച്ച സിനിമകളില്‍ ശ്രീജയ വേഷമിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്…

Local News


















