News Sections: Movies
-
777 ചാർളി കന്നഡ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തു പൃഥ്വിരാജ്
രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘777 ചാര്‍ളി’യുടെ മലയാള പതിപ്പിന്റെ വിതരണാവകാശം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…
-
ഹിജാബ് ധരിച്ചതിനെതിരെ പരിഹാസം, യുവാവിന് ചുട്ടമറുപടിയുമായി സന ഖാൻ
നടിയായും ബിഗ് ബോസ് മത്സാര്ത്ഥിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ വ്യക്തിയാണ് സന ഖാന്. ഈയ്യടുത്തായിരുന്നു സന ഖാന് മതം മാറിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ സന ഖാന് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഹിജാബ് ധരിക്കുന്നതിനെ…
-
ജോജുവിന്റെ ജീവിതം തന്നെ ഒരു കഥയാണ്, വല്ലാത്തൊരു അഭിനേതാവാണ്; കാര്‍ത്തിക് സുബ്ബരാജ്
ജഗമേ തന്തിരത്തിലെ കഥാപാത്രത്തിന് വേണ്ടി ജോജുവിനെ കണ്ടെത്തിയതിനെക്കുറിച്ച് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്. ജോസഫിലെയും ചോലയിലെയും ജോജുവിന്റെ അഭിനയം തന്നെ ആകർഷിച്ചുവെന്ന് കാർത്തിക് സുബ്ബരാജ് പറയുന്നു ‘ആ കഥാപാത്രത്തിന് വേണ്ടി ഞങ്ങൾ ഒരുപാട് ആളുകളെ ആലോചിച്ചിരുന്നു.…
-
കൊവിഡ് സ്വാന്തന പദ്ധതി; ചലച്ചിത്ര തൊഴിലാളികൾക്ക് സഹായവുമായി ഫെഫ്ക
കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവർത്തകർക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങൾ രണ്ടാം ഘട്ടത്തിലും നൽകുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണികൃഷ്ണൻ കൊച്ചിയിൽ അറിയിച്ചു .2021 ജനുവരി മാസം മുതൽ കൊവിഡിന്റെ…
-
‘ഹാക്കര്‍മാര്‍ അയച്ച മെസേജില്‍ ക്ലിക് ചെയ്തു’; അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു
നടന് അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഫിലീപ്പിന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നത്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തതിനെ തുടര്‍ന്നാണ് ഹാക്കിങ്ങ് സംഭവിച്ചത്. മനോരമ ഓണ്‍ലൈനിനോടാണ് താരം ഇക്കാര്യം പറഞ്ഞത്.…
-
ഷേര്‍ണ്ണി’ ട്രെയ്ലർ,കടുവയെ പിടിക്കാൻ ഒരുങ്ങി വിദ്യ ബാലൻ
ബോളിവുഡ് താരം വിദ്യാ ബാലന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണ്ണിയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിദ്യാ ബാലന്റെ തന്റെ സമൂഹമാധ്യമങ്ങളില്‍ ട്രെയ്ലർ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ആമസോണ്‍ പ്രൈമിലാണ് ജൂൺ 18നാണ് റിലീസ് ചെയ്യുന്നത്. ഒരു ഗ്രാമത്തിലെ…
-
3000 സിനിമ പ്രവർത്തകർക്ക് 5000 രൂപ വീതം ധനസഹായവുമായി യഷ്
കോവിഡ് പ്രതിസന്ധിയിലായ കന്നട സിനിമ മേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായവുമായി നടൻ യഷ്. കന്നട സിനിമ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തോളം അംഗങ്ങൾക്ക് 5000 രൂപ വീതമാണ് സംഭാവനയായി യഷ് വിതരണം ചെയ്തത്. ഒന്നരകോടിയോളം…
-
തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല ചാറ്റ് നടത്തുന്നു; ഫേക്ക് അക്കൗണ്ടിനെതിരെ ശാലു കുര്യൻ
സമൂഹ മാധ്യമങ്ങളിപ്പോടെ തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് അശ്ലീല ചാറ്റ് നടത്തുന്നതായി നടി ശാലു കുര്യൻ. താൻ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും നടി പറഞ്ഞു. ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ‘എനിക്ക്…
-
സിനിമയില്‍ നടിമാര്‍ അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലര്‍ പറയുന്നത് പണ്ടൊക്കെ കേട്ടിട്ടുണ്ടെന്നും, ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ലെന്നും അനുശ്രീ തുറന്ന് പറയുകയാണ്
യുവനടന്മാരില് പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയെ ആര്‍ക്കും…
-
മധ്യത്തിൽ ഇരിക്കാൻ സമ്മതിക്കാത്തതിന് പിണങ്ങിയ കുട്ടി, സ്കൂൾ കാലത്തെ ഫോട്ടോയുമായി നൂറിൻ ഷരീഫ്
സ്കൂള്‍ പ്രവേശനോത്സവമാണ് ഇന്ന് കേരളത്തില്‍. കൊവിഡ് കാലമായതിനാല്‍ ഓണ്‍ലൈനിലൂടെയാണ് ഇത്തവണത്തെ പ്രവേശനോത്സവം. താരങ്ങള്‍ അടക്കമുള്ളവര്‍ കുട്ടിക്കാലത്തെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇപോഴിതാ നടി നൂറിന് ഷെരീഫിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കുട്ടികളുടെ മധ്യത്തില്‍ ഇരിക്കാന്‍ സമ്മതിക്കാത്തതിലുള്ള…

Local News


















