News Sections: Movies
-
ധനുഷിനൊപ്പം ജോജു ജോര്‍ജ്ജ്: ജഗമേ തന്തിരം ട്രെയ്ലര് ജൂണ്‍ ഒന്നിന്
ധനുഷ്, ഐശ്വര്യ ലക്ഷ്മി ജോജു ജോർജ്ജ് എന്നിവർ പ്രധാനനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഗമേ തന്തിരം ട്രെയ്ലർ ജൂൺ 1 ന് പുറത്തിറങ്ങും. കാർത്തിക് സുബ്ബുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ളിക്സിലൂടെയാണ് ട്രെയ്ലർ റിലീസ് ചെയ്യുന്നത്. വൈ…
-
ലോക്ക്ഡൗൺ സമയത്ത് കാറോടിച്ചു അഹാന
ഈ ലോക്ക്ഡൗണ്‍ സമയത്ത് കാറില്‍ ഡ്രൈവ് ചെയ്ത് പോകുന്ന വീഡിയോ പങ്കുവെച്ചു അഹാന. വിഡിയോയില്‍ ഉറുമി സിനിമയിലെ ‘വടക്ക് വടക്ക് കൊട്ടണ് കൊട്ടണ്’ എന്ന ഗാനം പാടിക്കൊണ്ടാണ് അഹാന ഡ്രൈവ് ചെയ്യുന്നത്. ‘ഇനി അങ്ങോട്ടിങ്ങോട്ടൊക്കെ…
-
നോ പറയേണ്ടിടത് നോ പറയുക തന്നെ ചെയ്യും, അനുശ്രീ
ഹിറ്റ്മേക്കര് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി സിനിമയിലെത്തിയ താരമാണ് അനുശ്രീ. പിന്നീട് നരിവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരം ഇന്ന് മലയാളത്തിലെ നടിമാരില്‍ ശ്രദ്ധേയയാണ്.…
-
സ്വഭാവഗുണം നോക്കി കൊടുക്കാവുന്നതല്ല ഒഎന്‍വി പുരസ്കാരമെന്ന് അടൂര്‍; മനുഷ്യത്വം നോക്കാമല്ലോ എന്ന് പാര്‍വതി
മീ ടൂ ആരോപണങ്ങള്‍ക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്കാരത്തിന് തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ഒഎന്‍വി സാര്‍ നമ്മുടെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ലൈംഗീക ആക്രമണ പരാതി…
-
കോവിഡ് പ്രതിസന്ധി, നടികർ സംഘം അംഗങ്ങൾക് സഹായവുമായി ശിവകാർത്തികേയനും ഐശ്വര്യ രാജേഷും
കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് സഹായമെത്തിച്ച് നടന് ശിവകാര്‍ത്തികേയനും നടി ഐശ്വര്യ രാജേഷും. സംഘടനാ അധികൃതര്‍ ആവശ്യക്കാരായ അംഗങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നടീ നടന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായവുമായി ഇരുവരും…
-
തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് ഒ എൻ വി പുരസ്കാരം നൽകിയതിനെ വിമർശിച്ചു റിമ കല്ലിങ്കൽ
തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്‍കിയതിനെ വിമര്‍ശിച്ച് നടി റിമ കല്ലിംഗല്‍ രംഗത്ത്. 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികപീഡനത്തിന് പരാതി നല്‍കിയത് എന്ന കുറിപ്പോടെ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ വാര്‍ത്താകുറിപ്പ് പങ്കുവച്ചുകൊണ്ടാണ് റിമ…
-
എം കെ എന്ന വിളിയാണ് എനിക്ക് കിട്ടിയ അംഗീകാരം, ഈ സ്നേഹം തുടർന്നും ഉണ്ടാവണം.
മലയാളം ബിഗ് ബോസ് സീസണ് മൂന്നിന്റെ ചിത്രീകരണം കൊവിഡ് സാഹചര്യം മൂലം 95-ാം ദിവസത്തില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. നിലവില്‍ ടൈറ്റില്‍ വിജയിയെ കണ്ടെത്തണമെന്ന തീരുമാനത്തിലാണ് ഏഷ്യാനെറ്റ്. ഇതിനായി അവസാന എട്ടു മത്സരാര്‍ഥികള്‍ക്കായി ഹോട്ട്സ്റ്റാറില്‍ വോട്ടിംഗും…
-
ഒരാള്‍ വ്യക്തമായ അഭിപ്രായം പറയുമ്പോള്‍ ആഭാസം അല്ല മറുപടി’; പൃഥ്വിരാജിനെ ആക്രമിക്കുന്നവരോട് അജു വര്‍ഗീസ്
ലക്ഷദ്വീപ് ജനതയ്ക്ക് സിനിമ മേഖലയില്‍ നിന്നും ആദ്യമായി പിന്തുണ പ്രഖ്യാപിച്ചത് നടന് പൃഥ്വിരാജാണ്. ഇതിന് പിന്നാലെ സംഘപരിവാര്‍ ആക്രമണവും പൃഥ്വിക്കെതിരെ ആരംഭിച്ചിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ കുടുംബത്തെ ആക്ഷേപിച്ച് കൊണ്ടുള്ള ജനം ടിവിയുടെ പരാമര്‍ശത്തില്‍ നിരവധി…
-
മിഷന് ഇംപോസിബിള്‍ 7’ല്‍ ടോം ക്രൂസിനൊപ്പം പ്രഭാസും?
തെന്നിന്ത്യന്‍ താരം പ്രഭാസ് ഹോളിവുഡ് ചിത്രമായ മിഷന് ഇംപോസിബിളില്‍ പ്രധാന വേഷത്തിലെത്തുമെന്ന് സൂചന. ടോം ക്രൂസിനൊപ്പം പ്രധാന കഥാപാത്രമാകുമെന്നാണ് ഒരു വൈറല്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും…
-
ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ 3600 നര്‍ത്തകര്‍ക്ക് റേഷന്‍ എത്തിക്കാനൊരുങ്ങി അക്ഷയ് കുമാര്‍
കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം ആദ്യം കടന്ന് പോയപ്പോള്‍ ദുരിതത്തിലായവര്‍ക്ക് സഹായവുമായി എത്തിയ ബോളിവുഡ് താരങ്ങളിലൊരാളായിരുന്നു അക്ഷയ് കുമാര്‍. മഹാമാരിയുടെ രണ്ടാം ഘട്ടത്തിലും പ്രതിസന്ധിയിലായവര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് താരം. ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ 3600 നര്ത്തക്ക്…

Local News


















