News Sections: Movies
-
ദമ്പതികളായി അനൂപ് മേനോനും സുരഭിയും
നടനും സംവിധായകനുമായ അനൂപ് മേനോന് ആദ്യമായി നിര്‍മ്മിക്കുന്ന ‘പദ്മ’യില്‍ അനൂപ് മേനോന്റെ ഭാര്യയായി സുരഭി ലക്ഷ്മി എത്തുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറില്‍ സുരഭിയുടെയും അനുപ് മേനോന്റെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നു .…
-
ലോക്ക് ഡൗണിൽ വെള്ളം കിട്ടാതെ അലഞ്ഞ കുരങ്ങന്മാർക്കായി വാട്ടർടാങ്ക് പണിത് വിജയ് ഫാൻസ് അസോസിയേഷൻ
ചെന്നൈ: ലോക്ഡൗണില്‍ മനുഷ്യരെപ്പോലെ തന്നെ ദുരിതമനുഭവിക്കുന്ന മൃഗങ്ങള്‍ക്കായി നടന് വിജയ്യുടെ ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. തമിഴ്നാട്ടിലെ പുതുകോട്ടയ്ക്ക് സമീപം ഒരു വാട്ടര്‍ ടാങ്ക് സ്ഥാപിച്ചാണ് ഫാന്‍സ് അസോസിയേഷന് മാതൃകയായത്. കുരങ്ങന്മാര് ധാരാളമായെത്തുന്ന പ്രദേശത്ത്…
-
വീടിനെ റെസ്പെക്ട് ചെയ്യാതിരുന്നാൽ അത് അദ്ദേഹത്തിന് ദേഷ്യം വരുന്ന കാര്യമാണ്, ദുൽഖർ സൽമാൻ
മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന് എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു.മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് ചുരുങ്ങിയ കാലം കൊണ്ട്…
-
‘കണ്ടയുടൻ ലാലേട്ടൻ വിളിച്ചു ഹായ് ജൂലി എന്ന്, ഞാൻ ഞെട്ടിപോയി ‘ നേഹ സക്സേന പറയുന്നു.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മോഹന്‍ലാലിനെ പരിചയപ്പെട്ടതിനെ കുറിച്ച് നടി നേഹ സക്സേന. സെറ്റിലെത്തിയപ്പോള്‍ തന്നെ ഹായ് ജൂലി എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ പരിചയപ്പെട്ടത്. അത് കേട്ട് താന്‍ ഞെട്ടി എന്നാണ്…
-
മാമുക്കോയ ആദ്യമായി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘നിയോഗം’
കോഴിക്കോടൻ മാപ്പിള ശൈലിയിൽ ഉഗ്രൻ കോമഡിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാള സിനിമയുടെ ജനകീയമുഖമാണ് മാമുക്കോയ. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ മാമുക്കോയയ്ക്ക് പിന്നെ…
-
പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം മോഹൻലാൽ ചിത്രം വെളിപ്പെടുത്തലുമായി വിനയൻ
മോഹന്‍ലാലും സംവിധായകന് വിനയനും ഒന്നിക്കുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ആ ചിത്രം എപ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്. ഒരു മാധ്യമവുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുഞ്ഞാലി മരക്കാര്‍ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന…
-
കലാമണ്ഡലം ഗോപിയാശാന് പിറന്നാൾ ആശംസയുമായി മഞ്ജു വാരിയർ
കലാമണ്ഡലം ഗോപിയാശാന് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍. കഥകളിയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസത്തിന് പിറന്നാള്‍ ആശംസകളെന്നാണ് മഞ്ജു ഇന്‍സ്റ്റയില്‍ കുറിച്ചത്. ‘കഥകളിയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം ശ്രി ഗോപിയാശാന് 84 ജന്മദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന് നല്ല ആരോഗ്യവും,…
-
കള കണ്ടതിനുശേഷം ടോവിനോയോട് രമേഷ് പിഷാരടിയുടെ ചോദ്യം, മറുപടിയുമായി താരം.
ടൊവിനൊ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രമാണ് ‘കള’. കഴിഞ്ഞ ദിവസം ഒടിടിയില്‍ റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ടു ടൊവിനോയോട് സംവിധായകനും നടനുമായ രമേഷ്…
-
വീട്ടിൽ ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും വെക്കാൻ സമ്മതിക്കില്ല, കാരണം പറഞ്ഞു നിഷ സാരംഗ്
ജനപ്രിയ പരമ്ബര ഉപ്പും മുളകിനും അപ്രതീക്ഷിതമായ ഒരു അന്ത്യമാണ് ഉണ്ടായത്. അഞ്ചുവര്‍ഷത്തെ സംപ്രേക്ഷണത്തിനു പിന്നാലെ പ്രേക്ഷകര്‍ക്ക് വിരസത ഉണ്ടായിത്തുടങ്ങുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉപ്പും മുളകും അവസാനിപ്പിച്ചത്. നീലുവിന്റെയും ബാലുവിന്റെയും അഞ്ചുമക്കളുടെയും കുടുംബജീവിതത്തെ അവതരിപ്പിക്കുന്ന…
-
പദ്മരാജൻ പുരസ്കാരം; ജിയോ ബേബി മികച്ച സംവിധായകൻ, ജയരാജ് മികച്ച തിരക്കഥാകൃത്ത്
മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ പദ്മരാജന്റെ പേരിലുള്ള പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ഈ വർഷത്തെ ചലച്ചിത്ര- സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ജയരാജാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം…

Local News


















