News Sections: Movies
-
ചെമ്പിന്റെ ചേലുള്ള’; മരക്കാരിലെ പുതിയ ഗാനമെത്തുന്നു
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ– പ്രിയദർശൻ കൂട്ടുക്കെട്ടിലെ ബിഗ് ബഡ്ജറ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ പുതിയ ഗാനം എത്തുന്നു. ‘ചെമ്പിന്റെ ചേലുള്ള’ എന്ന് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മെയ് 21ന് പകൽ 11…
-
ഇനി ഇടവേളകൾ ഉണ്ടാകില്ല, അഭിരാമി
വീണ്ടും ഒരു തിരിച്ചുവരവിന്റെ ആഹ്ളാദത്തിലാണ് അഭിരാമി. വര്‍ഷത്തില്‍ ഒരു മലയാള സിനിമ. അല്ലെങ്കില്‍ രണ്ടുവര്‍ഷം കൂടുമ്ബോള്‍. ചിലപ്പോള്‍ വരവ് തമിഴിലൂടെയായിരിക്കും. അതാണ് അഭിരാമിയുടെ പതിവ്. ഇത്തവണ കാര്‍ത്തി നായകനായ ’സുല്‍ത്താന്‍” എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു…
-
കൊവിഡ് വ്യാപനം; ബിഗ് ബോസ് സീസണ്‍ 3 ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു
ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. നോബി, ഡിംപല്‍, കിടിലം…
-
എന്റെ പേര് ഉപയോഗിച്ച് വ്യാജ അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്നു’; മുന്നറിയിപ്പുമായി നടി സാധിക വേണുഗോപാല്‍
സോഷ്യല്‍ മീഡിയയില്‍ തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടല്‍ നടക്കുന്നുവെന്ന് നടി സാധിക വേണുഗോപാല്‍. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം ഒഴികെയുള്ള മറ്റ് സമൂഹമാധ്യമങ്ങളില്‍…
-
കോവിഡ് വാക്സിൻ സ്വീകരിച്ച് നയൻതാരയും വിഘ്നേശും
കോവിഡ് വാക്സീൻ സ്വീകരിച്ച് തെന്നിന്ത്യൻ താരം നയൻതാര. സംവിധായകനും നയൻതാരയുടെ സുഹൃത്തുമായ വിഘ്നേശ് ശിവനൊപ്പമാണ് താരം വാക്സിൻ സ്വീകരിക്കാൻ എത്തിയത്. ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ നിന്നാണ് ഇരുവരും വാക്സീൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ വിഘ്നേശ്…
-
അശ്ലീല കമന്റിന് അതിമനോഹരമായ മറുപടി; അശ്വതിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റിട്ടയാൾക്ക് അതിമനോഹരമായ മറുപടി നൽകി കയ്യടി നേടി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. അശ്വതി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് താഴെയാണ് ഒരാൾ ശരീരഭാഗത്തെ പ്രതിപാദിച്ച് അശ്ലീല കമന്റിട്ടത്. അതിന്…
-
ശ്വാസതടസ്സം: നടന്‍ വിജയ്‍കാന്ത് ആശുപത്രിയില്‍
തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്‍കാന്ത് ആശുപത്രിയില്‍. ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹത്തെ…
-
ഷൈലജ ടീച്ചര്‍ക്ക് സ്‌നേഹവുമായി ഗീതു മോഹന്‍ദാസ്
ഒന്നാം പിണറായി സർക്കാരിൽ പ്രവർത്തനംകൊണ്ട് ഏറെ കൈയടി നേടിയിരുന്നയാളാണ് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജ. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിൽ കെ.കെ. ശൈലജക്കും മാറിനിൽക്കേണ്ടി വന്നിരിക്കുകയാണ്. പാർട്ടി വിപ്പ് എന്ന പദവിയാണ് കെ.കെ. ശൈലജയുടെ പുതിയ…
-
സിനിമയിൽ നിന്നും എന്ത് നേടിയെന്നു ചോദിച്ചാൽ ഞാൻ സംതൃപ്തനാണ്, നന്ദു.
മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നന്ദു. നിരവധി ചിത്രങ്ങളിലൂടെ സഹനടനായും, നായകനായും, വില്ലന്‍ കഥാപത്രങ്ങളിലൂടെയും എല്ലാം തന്നെ താരം പ്രേക്ഷക മനസ്സില്‍ ഇടം നേടുകയും ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ…
-
ഞങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്നുണ്ട്, നന്നായി ജീവിച്ചങ്ങ് എത്തിയേക്കാം’; അച്ഛന്റെ വേർപാടിൽ അഭയ
അച്ഛൻ ജി.മോഹന്റെ അപ്രതീക്ഷിത വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറഞ്ഞ് ഗായിക അഭയ ഹിരൺമയി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച്ചയായിരുന്നു മോഹന്റെ (65) മരണം. ദൂരദർശനിൽ നിന്ന് ഫ്ലോർ…

Local News


















