News Sections: Movies
-
‘ആര്‍ക്കറിയാം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു; നാളെ മുതല്‍ നീസ്ട്രീമില് കാണാം
ബിജു മേനോന്, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ദീന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ആര്‍ക്കറിയാമിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്ത നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലാണ് ചിത്രം എത്തുന്നത്. മെയ് 17…
-
പെരുന്നാള്‍ ആശംസ ഉണ്ണികുട്ടന്റെ നോമ്പ് പോലെ വിവാദമാകാതിരിക്കട്ടെ എന്ന് കമന്റ്; മറുപടിയുമായി നിര്‍മ്മല്‍ പാലാഴി
നടന് നിര്‍മ്മല്‍ പാലാഴിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കടിയില്‍ വരുന്ന ചൊറിയന്‍ കമന്റുകള്‍ക്ക് ചുട്ട മറുപടിയാണ് താരം എപ്പോഴും കൊടുക്കാറ്. അത്തരത്തില്‍ ഒരു കമന്റ് താരം പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന പോസ്റ്റിനടിയിലും വന്നിട്ടുണ്ട്. അതിന് പതിവ് പോലെ…
-
ഞാന്‍ ചോദിച്ചതിന് ഉത്തരം കിട്ടിയാല്‍ മതിയായിരുന്നു, അവസാനം പൊട്ടിത്തെറിച്ചു’; വിശദീകരണവുമായി ബാല
കഴിഞ്ഞ കുറച്ച് ദിവസമായി നടന് ബാലയുടെയും മുന്‍ ഭാര്യ അമൃതയും തമ്മില്ലുള്ള ഫോണ്‍ സംഭാഷണം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ബാല. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് സംഭാഷണത്തിനിടെ പൊട്ടിത്തെറിച്ചതിന്റെ…
-
അവന് തിരിച്ചുവരുമെന്നാണ് കരുതിയത്’; നന്ദുവിന്റെ മരണത്തില്‍ സീമ ജി നായര്‍
കാന്‍സറിനെ കരുത്തുറ്റ ചിരിയോടെ നേരിട്ട നന്ദു മഹാദേവയുടെ മരണത്തില്‍ നടി സീമ ജി നായര്‍. ഓരോ പ്രാവശ്യവും അവന് പോയിട്ട് തിരിച്ച് വന്നിട്ടുള്ള കുട്ടിയാണ്. ഇതത്വണയും അവന് മടങ്ങിയെത്തുമെന്നാണ് കരുതിയതെന്ന് സീമ ഏഷ്യാനെറ്റ് ന്യൂസിനോട്…
-
നടൻ പിസി ജോർജ് അന്തരിച്ചു
മലയാള സിനിമാ നടൻ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പിസി ജോർജ്. ചാണക്യൻ, ഒരു അഭിഭാഷകൻ്റെ കേസ് ഡയറി അഥർവം, ഇന്നലെ,…
-
കൊവിഡില്‍ കൈത്താങ്ങായി ‘രാധേ ശ്യാം’; ഷൂട്ടിങ്ങിന് ഉപയോഗിച്ച കിടക്കകളും സ്ട്രെച്ചറുകളും സംഭാവന ചെയ്തു
രാജ്യത്ത് പ്രതിദിനം കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിനിമ മേഖല വീണ്ടും അടച്ച് പൂട്ടിയിരിക്കുകയാണ്. ആദ്യ തരംഗത്തിന് ശേഷം സിനിമകളുടെ റിലീസും ചെയ്യുകയും ഷൂട്ടിങ്ങ് ആരംഭിക്കുകയും ചെയ്തിരുന്നു. പ്രഭാസ് നായകനാവുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ…
-
കന്യാസ്ത്രീകളുടെ സംഘടന പരാതി നല്കി; അക്വേറിയത്തിന്റെ റിലീസിന് സ്റ്റേ
ദേശീയ പുരസ്കാരജേതാവായ സംവിധായകന് ടി. ദീപേഷ് സംവിധാനം ചെയ്ത അക്വേറിയം എന്ന ചിത്രത്തിന്റെ ഒടിടി റിലീസിന് സ്റ്റേ. കന്യാസ്ത്രീകളുടെ സംഘടന വോയിസ് ഓഫ് നണ്‍സ് കോടതിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് സ്റ്റേ. സിനിമ കന്യാസ്ത്രീകളെ…
-
‘അപരൻ നിങ്ങൾക്ക് സുപരിചിതനായിട്ട് 33 വർഷം’; സന്തോഷം പങ്കുവെച്ച് ജയറാം
മലയാളത്തിന്റെ പ്രിയ നടൻ ജയറാം സിനിമയിലേക്ക് എത്തിയിട്ട് 33 വർഷങ്ങൾ തികയുന്നു. ഈ വേളയിൽ തന്റെ അഭിനയ ജീവിതത്തിന്റെയും ആദ്യ ചിത്രമായ അപരന്റേയും ഓർമ്മകൾ പങ്കുവെക്കുകയാണ് ജയറാം. ഫേസ്ബുക്കിലൂടെയാണ് നടൻ തന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നത്.…
-
മാടമ്പ് കുഞ്ഞുകുട്ടന് അന്തരിച്ചു
നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന് അന്തരിച്ചു. 81 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. സാഹിത്യ സാംസ്കാരിക…
-
തിരക്കഥകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു
കോട്ടയം: തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. 1985-ല്‍…

Local News

















