News Sections: Movies
-
സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരല്ല, ജോണി.
ഒരുകാലത്ത് വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പേടിപ്പിച്ച നടനാണ് കുണ്ടറ ജോണി. 1979-ല്‍ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം തുടങ്ങിയത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളില്‍ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മനോരമയ്ക്ക് നല്കിയ…
-
‘കാത്തിരിപ്പിനൊടുവില്‍ നായാട്ട് കണ്ടു’; നെറ്റ്ഫ്ലിക്സില്‍ സിനിമ കണ്ട് കുഞ്ചാക്കോ
കാത്തിരിപ്പിനൊടുവില്‍ നായാട്ട് കാണാനായെന്ന് കുഞ്ചാക്കോ ബോബന്. ചിത്രം തിയറ്ററില്‍ കാണാനാവാത്ത ചാക്കോച്ചന് ഇന്നലെ നെറ്റ്ഫ്ലിക്സിലാണ് സിനിമ കണ്ടത്. കൊവിഡ് വ്യാപനത്താല്‍ തിയറ്ററുകള്‍ അടക്കേണ്ടി വന്നപ്പോള്‍ നായാട്ടിന്റെ പ്രദർശനം നിര്‍ത്തി വെച്ചിരുന്നു. അതിനാല്‍ നിരവധി പേര്‍ക്ക്…
-
സീ കേരളം ചാനലിൽ ടിവി റിലീസിനൊരുങ്ങി സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ ‘ഓപ്പറേഷൻ ജാവ
കൊച്ചി: തീയെറ്ററുകളില് വലിയ തരംഗം സൃഷ്ടിച്ച ജനപ്രിയ സിനിമ ഓപറേഷന് ജാവ മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളം ചാനലിലൂടെ മേയ് 15ന് വൈകീട്ട് ഏഴിന് പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തുന്നു. നവാഗത സംവിധായകന് തരുണ്‍ മൂര്‍ത്തി…
-
അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വളച്ചൊടിക്കുന്ന ചിലര്‍, അത് താത്പര്യമില്ല സോഷ്യല്‍ മീഡിയയെ കുറിച്ച് മഞ്ജു വാര്യര്‍
സോഷ്യല്‍ മീഡിയക്ക് തുടക്കകാലത്തെ അപേക്ഷിച്ച് വളരെ മാറ്റം വന്നിരിക്കുന്നു എന്ന് നടി മഞ്ജു വാര്യര്‍. എന്ത് അഭിപ്രായം പറഞ്ഞാലും അത് വളൊച്ചൊടിക്കുന്നു. അതിനാല്‍ പറയാനുദ്ദേശിക്കുന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണ്. നിലവില്‍ സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ്…
-
25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്മാന് ഖാന്
കോവിഡ് പ്രതിസന്ധിയിൽ സിനിമാപ്രവർത്തകർക്ക് ധനസഹായവുമായി നടൻ സൽമാൻ ഖാൻ. സിനിമയിൽ ജോലി ചെയ്യുന്ന സാങ്കേതിക പ്രവർത്തകർ, നിർമാണ തൊഴിലാളികൾ, ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് സൽമാൻ പണം നൽകുന്നത്. 1500…
-
ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ പ്രണയത്തിൻെറ പൂക്കാലം ഒരുക്കി ”പൂക്കാലം വരവായി” 500 ൻെറ നിറവിൽ
കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പാരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. അഭിമന്യുവിൻെറയും സംയുക്തയുടെയും ഹൃദയസ്പർശിയായ പ്രണയ കഥ പറയുന്ന പൂക്കാലം വരവായി പരമ്പര 500 ൻെറ നിറവിൽ…
-
വക്കീൽ കോട്ടണിഞ്ഞ് സൂര്യ; ഞാനവേൽ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
അഭിനയമികവ് കൊണ്ട് പ്രൂക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് സൂര്യ. കാക്ക കാക്കയിലെ അൻപുസെൽവനും സുരറൈ പോട്രൂവിലെ നെടുമാരനുമെല്ലാം അതിന് ഉദ്ദാഹരണം. ഇപ്പോഴിതാ നടന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുടി നീട്ടിവളർത്തി…
-
നടന് മേള രഘു അന്തരിച്ചു
കെ ജി ജോര്‍ജിന്റെ മേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന് മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മേള രഘു. മേള സിനിമയിലൂടെയാണ് കലാരംഗത്ത്…
-
‘ഉണ്ട’യുടെ പുതിയ പോസ്റ്റര്‍; ബിജെപിയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ
നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള ജനതക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചരിത്ര വിജയത്തേക്കാള്‍ ആഘോഷക്കാനുള്ളത് ബിജെപിയുടെ സംപൂര്‍ണ്ണ തോല്‍വി തന്നെയാണ്. 2016ല്‍ ബിജെപി തുറന്ന അക്കൗണ്ട് പോലും ഇത്തവണ കേരളത്തിലെ ജനങ്ങള്‍ ഒത്തൊരുമിച്ച് പൂട്ടിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ്…
-
‘ഭരണ തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനം’; മമ്മൂട്ടി
നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ പിണറായി വിജയനും, വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനം അറിയിച്ച് നടന് മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. പിണറായി വിജയനുമായുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ‘നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട…

Local News















