News Sections: Movies
-
മരയ്ക്കാറിന്റെ റിലീസ് നിലവില്‍ മാറ്റിവച്ചിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് നിലവില്‍ മാറ്റിവച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മരയ്ക്കാറിന്റെ റിലീസ് മേയ് 13നാണ് വിചാരിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ആ സമയത്ത് റിലീസ് ചെയ്യില്ല.…
-
ആവശ്യം മാനുഷിക പരിഗണന; തൃശൂര്‍ പൂരം വേണ്ടെന്ന് വയ്ക്കണമെന്ന് പാര്‍വതി
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന് വയ്ക്കണമെന്ന് നടി പാര്‍വ്വതി തിരുവോത്ത്. കോവിഡിന്റെ രണ്ടാം വരവിലെങ്കിലും അല്പം മാനുഷിക പരിഗണന നല്ലതാണെന്നും പാര്‍വതി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതി തന്റെ അഭിപ്രായം…
-
കുഞ്ഞു ‘നില’ യുടെ ചിത്രവുമായി പേളി മാണി; ആരാധകര്‍ക്കായി മകളുടെ പേരും ചിത്രവും പങ്കുവെച്ച് പേളിയും ശ്രീനീഷും
ഇക്കഴിഞ്ഞ മാര്‍ച്ച് 20 നാണ് പേളി മാണിക്കും ശ്രിനീഷ് അരവിന്ദിനും പെണ്‍കുഞ്ഞ് ജനിച്ചത്. ജിവിതത്തിലെ ഓരോ ചെറിയ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പേളി മാണി. കുഞ്ഞ് ജനിച്ചപ്പോഴുള്ള ചിത്രവും പേളി ആരാധകര്‍ക്കായി…
-
നടൻ വിവേകിന് ഹൃദയാഘാതം, നില ഗുരുതരം
തമിഴ് നടൻ വിവേകിന് ഹൃദയാഘാതം. ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട നടനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ചെന്നൈയിലെ…
-
ജയറാമിന്റെ നായികയായി മീരാ ജാസ്മിന് തിരിച്ചെത്തുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യന് അന്തിക്കാട്
പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന് സത്യന് അന്തിക്കാട്. ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ‘ഞാന്‍ പ്രകാശനില്‍’ ടീന മോളായി അഭിനയിച്ച ദേവിക…
-
തമിഴ് നടന് സെന്തിലിന് കൊവിഡ്
പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തിലിന് കൊവിഡ സ്ഥിരീകരിച്ചു. നടൻ തന്നെയാണ് വീഡിയോ മുഖാന്തരം സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. അദ്ദേഹത്തെ ഇപ്പോൾ ചെന്നൈയിലെ സ്വകാര്യ ആശുപ്പ്ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത…
-
ജീവിക്കാൻ വേണ്ടിയാണ് കഷ്ടപ്പെടുന്നത്, ഈ ആക്രമണം അയാളുടെ കരിയർ തകർക്കും’; കൈലാഷിന് പിന്തുണയുമായി സംവിധായകർ
നടന് കൈലാഷിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സംവിധായകന് വിനോദ് ഗുരുവായൂര്‍ രംഗത്ത്. വിനോദ് സംവിധാനം ചെയ്യുന്ന മിഷന് സി എന്ന ചിത്രത്തിലെ കൈലാഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തെ കളിയാക്കി ട്രോളുകള്‍ പ്രചരിച്ചത്. ക്യാപ്റ്റന്‍…
-
ഞങ്ങൾ നല്ല രീതിയിൽ തന്നെ പരിശ്രമിച്ചുവെന്ന് കരുതുന്നു, കർണ്ണന്റെ വിജയത്തിൽ സന്തോഷം അറിയിച്ച് രജീഷ
മാരി സെൽവരാജ് സംവിധാനം ചെയ്ത കർണ്ണൻ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം അറിയിച്ച് എത്തിയിരിക്കുകയാണ് രജീഷ വിജയൻ. തന്റെ ട്വിറ്റർ…
-
പുറമേയുള്ളൂ ഖദർ, അകം മൊത്തം കാവിയാണ്’,ഒരു താത്വിക അവലോകനം ടീസർ പുറത്തിറങ്ങി
ജോജു ജോർജ്, അജു വർഗീസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഒരു താത്വിക അവലോകനം ടീസർ പുറത്തിറങ്ങി. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന് മുൻതൂക്കം നൽകിയാണ് ചിത്രം നിർമിക്കുന്നത്. അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന…
-
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ആമസോണ്‍ പ്രൈമില്‍
മമ്മൂട്ടി നായകനായെത്തിയ ഹൊറർ സസ്പെൻസ് ത്രില്ലർ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നു. ഏപ്രില്‍ 14ന് വിഷു ദിനത്തിലാണ് റിലീസ്. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് ചിത്രം ഓൺലൈനിൽ കാണാനാകും.…

Local News

















