News Sections: Movies
-
എനിക്ക് ഹിന്ദിയില്‍ ചിന്തിക്കാന്‍ സാധിക്കണം,ബോളിവുഡില്‍ അരങ്ങേറ്റത്തെ കുറിച്ച് ഫഹദ്
ബോളിവുഡില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഫഹദ് ഫാസില്‍. തനിക്ക് ഹിന്ദിയില്‍ എന്ന് ചിന്തിക്കാന്‍ സാധിക്കുമോ അന്ന് മാത്രമേ താന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയുള്ളുവെന്ന് നടന് പറഞ്ഞു. ഐഎഎന്‍എസിനോടായാണ് ഫഹദിന്റെ പ്രതികരണം. മലയാളത്തില്‍ ആയാലും…
-
ഇന്ത്യന്‍ സിനിമക്ക് സങ്കടകരമായ ദിവസം, ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു
ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ(എഫ്.സി.എ.ടി) പിരിച്ചു വിട്ട് കേന്ദ്ര സർക്കാർ ഉത്തരവ്. സെൻസർ ബോർഡിന്റെ തീരുമാനത്തിൽ സംതൃപ്തരല്ലാത്ത ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പരാതികൾ പരിഹരിക്കുന്നതിന് 1983-ലാണ് എഫ്.സി.എ.ടി രൂപീകരിച്ചത്. സെൻസർ ബോർഡിന്റെ തീരുമാനങ്ങളെ എഫ്.സി.എ.ടി.യിൽ…
-
നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി
യുവനടി ദുർഗ കൃഷ്ണ വിവാഹിതയായി. നിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ നടക്കും. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ്…
-
കാമറക്കു പിന്നില്‍ മോഹന്‍ലാല്‍; ബറോസ് ഷൂട്ടിംഗ് തുടങ്ങി
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിന്റെ ഷൂട്ടിംഗ് തുടങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവച്ചത്.മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ ബറോസ് എന്ന പ്രധാന കഥാപാത്രമായി എത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്…
-
സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് ശാലിനി
ബാലതാരമായും നായികയായും ഒരുപോലെ തിളങ്ങിയ താരമായിരുന്നു ശാലിനി. ഒരു കാലത്ത് ബേബി ശാലിനി ഇല്ലാത്ത ചിത്രങ്ങള്‍ ഇല്ലായിരുന്നുവെന്ന് പറയാം. പിന്നീട് നായികയായപ്പോള്‍ അതിലേറെ സ്വീകരണമായിരുന്നു ശാലിനിക്ക് ലഭിച്ചത്. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ അനിയത്തിപ്രാവ്,…
-
‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ തമിഴ് റീമേക്കില്‍ നായിക ഐശ്വര്യ രാജേഷ്
മലയാള സിനിമയില്‍ നിരവധി ചര്‍ച്ചകള്‍ വഴി തെളിച്ച ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.…
-
ഞാന്‍ സഖാവിന്റെ സഖി മാത്രമല്ല, സ്വന്തം വ്യക്തിത്വമുള്ളയാള്‍; ചുട്ട മറുപടിയുമായി റിമ കല്ലിങ്കല്‍
അഭിനയ മികവ് കൊണ്ടും അതിലേറെ വ്യക്തിത്വം കൊണ്ടും മലയാള സിനിമയില്‍ തന്നെ രേഖപ്പെടുത്തിയ നടിയാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാടുകള്‍ തന്റെടത്തോടെ വ്യക്തമാക്കാറുമുണ്ട് നടി. സംവിധായകന് ആഷിഖ് അബുവിനെയാണ് റിമ വിവാഹം…
-
ദൃശ്യം 2; വ്യാജ പതിപ്പ് മിനിറ്റുകൾക്കുള്ളിൽ സാമൂഹ്യമാധ്യമങ്ങളിൽ
ദൃശ്യം രണ്ടിന്റെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ടെലഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. മലയാളത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത…
-
ദൃശ്യം-2 ഒരു തീയറ്ററിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല: ഫിലിം ചേംബര്‍
മോഹന്‍ലാല്‍ ചിത്രം ദൃശ്യം -2 തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍. ചിത്രം ഒടിടി റിലീസായി ആദ്യം വരുന്നതിനാല്‍ പിന്നീട് ഒരു തീയറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. ദൃശ്യം-2 ഒടിടി…
-
നീയാര് റോമിയോ ആണോയെന്ന് പൂജ; ഞാന്‍ ആ ടെപ്പ് അല്ലെന്ന് പ്രഭാസ്, രാധേശ്യാം ചിത്രത്തിന്റെ ടീസര്‍ എത്തി, ചിത്രം ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും
തെന്നിന്ത്യന്‍ താരം പ്രഭാസ് അഭിനയിക്കുന്ന പ്രണയചിത്രം രാധേശ്യാം ജൂലൈ 30 ന് തിയറ്ററുകളില്‍ എത്തും. പ്രണയദിനത്തില്‍ പുറത്തുവിട്ട ടീസറിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയുടെ ദൃശ്യത്തോടെയാണ് ടീസര്‍…

Local News















