News Sections: Movies
-
‘അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..!’ പാര്‍വതിക്ക് പിന്തുണയുമായി ഷമ്മി തിലകന്
നടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി ഷമ്മി തിലകന്. സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങായ ആരാണ് പാര്‍വതി ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരാണ് പാര്‍വതി, അപ്പപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കാത്തവള്‍ എന്ന്…
-
ബിലാല്‍ അല്ല, വരുന്നത് ഭീഷ്മ; അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘ഭീഷ്മ പര്‍വ്വം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് പുതിയ…
-
‘ഒരിക്കലും നിലപാടെടുക്കാത്തവര് പെട്ടെന്ന് ഒരേ പോലെ പാടുന്നതാണ് യഥാര്‍ത്ഥ പ്രൊപ്പഗാണ്ട’; സിദ്ധാര്‍ഥ്
ഒരിക്കലും നിലപാടെടുക്കാത്ത വ്യക്തികളെല്ലാം പെട്ടെന്ന് ഒരേ പാട്ട് ഒരേ ട്യൂണില്‍ പാടുമ്പോള്‍ അതാണ് യഥാര്‍ത്ഥ പ്രൊപ്പഗാണ്ട എന്ന് നടന് സിദ്ധാര്‍ഥ്. ജീവിതത്തില്‍ ഹീറോസെന്ന് കരുതുന്നവരെ വിവേകത്തോടെ തെരഞ്ഞെടുക്കാനും സിദ്ധാര്‍ഥ് ട്വീറ്റില്‍ പറയുന്നു. സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്:…
-
റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് ചിത്രത്തിൽ ദുൽഖർ, പൂജ കഴിഞ്ഞു
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ഇതാദ്യമായാണ് ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്നത്. ബോബി സഞ്ജയിന്റേതാണ് തിരക്കഥ. ബോളിവുഡ് താരവും മോഡലുമായാ ഡയാന…
-
മീൻ പൊതിഞ്ഞു കിട്ടിയിരുന്ന പേപ്പറിലെ ഫോട്ടോ വരെ വൃത്തിയാക്കി ഒട്ടിച്ചു വച്ചിരുന്ന ‘വട്ട്; ഇതാ ഒരു കട്ട മഞ്ജു വാര്യര്‍ ആരാധികയുടെ കഥ
സിനിമാ താരങ്ങളോട് ആരാധന തോന്നാത്തവര്‍ ചുരുക്കമാണ്. ആരാധന മൂത്ത് അവരുടെ സിനിമകള്‍ മാത്രം കാണുന്നവരും അവരെ കാണാന്‍ വേണ്ടി മാത്രം കാത്തിരിക്കുന്നവരുമൊക്കെ അക്കൂട്ടത്തിലുണ്ട്. അത്തരത്തിലൊരു ആരാധികയുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരുടെ…
-
ആർക്കറിയാമിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ടീസർ പുറത്ത്
മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ.പി.എം ഡ്രീം മിൽ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന സാനു ജോൺ വർഗീസ് ചിത്രം ആർക്കറിയാമിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ടീസർ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ചേർന്ന് പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും…
-
വിജയ്യുടെ ‘മാസ്’-റ്റര്‍ ഇനി ആമസോണ്‍ പ്രൈമില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു, പുതിയ ട്രെയ്ലര് കാണാം
വിജയ്യുടെ മാസ്റ്റര്‍ സിനിമയുടെ തിയറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടി റിലീസ് തിയതി പ്രഖ്യാപിച്ചു. പുതിയ ട്രെയിലര്‍ പുറത്തുവിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ആമസോണ്‍ പ്രൈം റിലീസ് തിയതി അറിയിച്ചത്. ജനുവരി 29നാണ് മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍…
-
ജയസൂര്യ…നിങ്ങള്‍ വെറുമൊരു നടനല്ല, ഭയങ്കരനായ നടനാണ്…
നീണ്ട ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തിയ മലയാള സിനിമ ‘വെള്ള’ത്തെ രണ്ടും കയ്യുംനീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. ജയസൂര്യയുടെ മിന്നുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമാരംഗത്ത് നിന്നും പുറത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകന് സാജിഗ്…
-
ഗീത ഗോപിനാഥിനെതിരെ ലൈംഗികച്ചുവയുള്ള പരാമർശം; അമിതാഭ് ബച്ചനെതിരെ പ്രതിഷേധം
ഐഎംഎഫ് മേധാവി ഗീത ഗോപിനാഥിനെതിരെ ‘ലൈംഗികച്ചുവയുള്ള’ പരാമർശം നടത്തിയ ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം. കോൻ ബനേഗ ക്രോർപതി പരിപാടിയിലായിരുന്നു ബച്ചന്റെ പരാമർശങ്ങൾ. ഇതിന്റെ വീഡിയോ ഗീത തന്നെയാണ്…
-
ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ ഗുഡ്വില് അംബാസഡര്‍
സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…

Local News















