News Sections: Movies
-
ഐ.എഫ്.എഫ്.കെ: മത്സരവിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും രണ്ട് ചിത്രങ്ങൾ
ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങൾ തെരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്. മത്സര വിഭാഗത്തിലേക്ക്…
-
മണിച്ചിത്രത്താഴിന് 27 വയസ്
ഇന്നും ടിവിയില്‍ കണ്ടാല്‍ ഒരിക്കല്‍ കൂടി ഇരുന്ന് കണ്ടുപോകും മണിച്ചിത്രത്താഴിനെ. ഗംഗയും നാഗവല്ലിയും നകുലനും ഡോ. സണ്ണിയും മാടമ്പള്ളിയുമെല്ലാം വീണ്ടും കണ്മുന്നില് തെളിയും. മലയാളികള്‍ ഇത്രയേറെ ആസ്വദിച്ചു കണ്ട സൈക്കോ ത്രില്ലര്‍ ചിത്രം വേറെ…
-
സിനിമാ ചിത്രീകരണത്തിനിടെ അപകടം; നടന് ജയസൂര്യ അത്ഭുതകരമായി രക്ഷപ്പെട്ടു
സിനിമാ ചിത്രീകരണത്തിനിടെ നടന് ജയസൂര്യ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പവർ ടില്ലര്‍ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു. അണിയറ പ്രവർത്തകര്‍ വേഗത്തില്‍ ഇടപെട്ടാണ് താരത്തെ രക്ഷപ്പെടുത്തിയത്.പ്രജേഷ് സെന്‍…
-
ആശാ ശരത്തും മകള്‍ ഉത്തര ശരത്തും ഒന്നിക്കുന്ന ‘ഖെദ്ദ’യുടെ ചിത്രീകരണം പൂര്‍ത്തിയായി
നടി ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഖെദ്ദ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. മനോജ് കാനയാണ് സംവിധാനം. ആശാ ശരത്തും മകളും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഖെദ്ദ’. ബന്ധങ്ങളെ ശിഥിലമാക്കുന്ന…
-
അതൊക്കെ അറിഞ്ഞാലേ നീ അഭിനയിക്കൂവെന്ന് നമ്മളെ കളിയാക്കും, : സിനിമകള്‍ പൊളിറ്റിക്കലി കറക്റ്റ് ആകണമെന്ന് വാശിയുളള നടിയല്ല താനെന്ന് കനി കുസൃതി
സിനിമകള്‍ പൊളിറ്റിക്കലി കറക്റ്റ് ആകണമെന്ന് നിര്‍ബന്ധബുദ്ധിയുളള നടിയല്ല താനെന്നും സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടെണ്ടാതായ ആശയങ്ങള്‍ സിനിമയില്‍ ആഘോഷിക്കപ്പെടുന്നതിലാണ് തന്റെ വിയോജിപ്പെന്നും ഗൃഹലക്ഷ്മിയുമായുളള അഭിമുഖത്തില്‍ സംസാരിക്കവേ നടി കനി കുസൃതി പറഞ്ഞു . കനിയുടെ…
-
ആസിഫലിയുടെ നായികയായി രജിഷാ വിജയന്; ജിബു ജേക്കബിന്റെ ‘എല്ലാം ശരിയാകും’ ചിത്രീകരണം തുടങ്ങുന്നു
ബിജു മേനോന് നായകനായെത്തിയ വെള്ളി മൂങ്ങ എന്ന ചിത്രത്തിന് ശേഷം വീണ്ടും രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയുമായി ജിബു ജേക്കബ്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒന്നിക്കുന്ന പുതിയ ചിത്രം ‘എല്ലാ…
-
മോഹന്‍ലാല്‍ എന്ന ആക്ടര്‍ ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരില് ഒരാളാണ്;മീര ജാസ്മിൻ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെമീര അവതരിപ്പിച്ചിട്ടുണ്ട്. ലോഹിതദാസ് 2001ല്‍ ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട ദക്ഷിണേന്ത്യയിലെ തന്നെ…
-
വീണ്ടും ചെറുപ്പമായി ലാലേട്ടന്; കിടിലന്‍ ചിത്രങ്ങള്‍ കാണാം
ലാലേട്ടന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. അനീഷ് ഉപാസനയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. വളരെ കാഷ്വല്‍ ലുക്കിലുള്ള ഫോട്ടോ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലാണ് പങ്കുവെച്ചിരിയ്ക്കുന്നത് . ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ…
-
കപ്പേള തെലുങ്കിലേക്ക്; ജെസിയായി അനിഖ
അടുത്തിടെ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കപ്പേള. 2020 ല്‍ മുസ്തഫയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. അന്ന ബെന്‍, റോഷിന് മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം…
-
ഈ പട്ടിക തന്റെ ഏറ്റവും വലിയ സമ്മാനം ;പൂർണിമ
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരജോഡികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. സോഷ്യൽ മീഡിയയിലും സജീവമാണ് പൂർണിമയും ഇന്ദ്രജിത്തും.ഇരുവരും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇളയ മകൾ നച്ചു…

Local News












