News Sections: Movies
-
ഹാപ്പി ബര്‍ത്ത് ഡേ ഉലക നായകന്;കമലഹാസന് @ 66
ഇന്ത്യന്‍ സിനിമയുടെ ദശാവതാരം കമലഹാസന് . നടനായും സംവിധായകനായും ഗായകനായും നിര്‍മ്മാതാവായും കൊറിയോഗ്രാഫറായുമെല്ലാം അദ്ദേഹം മിന്നിത്തിളങ്ങിയിട്ടുണ്ട്. സ്നേഹത്തോടെയും ആദരവോടെയും ഈ നടനെ ഇന്ത്യന്‍ പ്രേക്ഷകര്‍’ഉലക നായകനെ’ന്ന് വിളിക്കുന്നു . 1960 ല്‍ കളത്തൂര്‍ കണ്ണമ്മയിലൂടെ…
-
നസ്രിയയുടെ കൂടെയുള്ള താരസുന്ദരി ആര്? സംശയവുമായി ആരാധകർ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നസ്രിയ നസിം. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹശേഷവും താരം സിനിമയില്‍ സജീവമാണ്. എന്നാല്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് താരം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. സിനിമയില്‍ നിരവധി സുഹൃത്തുക്കളുള്ള താരമാണ് നസ്രിയ.…
-
മലയാള സിനിമയിൽ ഇനിയും പാടും;കുറെ കാര്യങ്ങള്‍ പറഞ്ഞതിന്റെ കൂട്ടത്തില്‍ ഇതും പറഞ്ഞു. പക്ഷേ, അതവര് ആഘോഷമാക്കി
മലയാള സിനിമയില്‍ ഇനിയും പാടുമെന്ന് പ്രശസ്ത പിന്നണി ഗായകന് വിജയ് യേശുദാസ്. അഭിമുഖത്തിനിടെ നടത്തിയൊരു പരാമര്‍ശം അവര്‍ ഹൈലൈറ്റായി നല്‍കുകയായിരുന്നുവെന്നും കുറെ കാര്യങ്ങള്‍ പറഞ്ഞതിന്റെ കൂട്ടത്തില്‍ ഇതും പറഞ്ഞു.പക്ഷേ, അതവര് ആഘോഷമാക്കിയെന്നും വിജയ് പറഞ്ഞു.…
-
ഇങ്ങനെയൊരാളുണ്ടെന്ന് എല്ലാവരെയും ഓര്‍മ്മിപ്പിച്ചതിന് ട്രോളന്മാര്ക്ക് നന്ദി;മഡോണ
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരമാണ് മഡോണ സെബാസ്റ്റ്യന്‍. താരത്തിന്റെ സിനിമകള്‍ പോലെ തന്നെ നടി ട്രോള്‍ കോളങ്ങളിലും ഇടപിടിച്ചിരുന്നു. മാതൃഭൂമി കപ്പ ടി വിയുടെ ഹാപ്പിനെസ് പ്രൊജക്ട്…
-
കാജലിന്റെ ലെഹങ്ക ഒരുക്കിയത് ഇരുപത് പേര് ഒരുമാസത്തോളം പണിയെടുത്ത്,വരന്റെ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ഫാഷന്‍ ലോകം
കഴിഞ്ഞ ദിവസമായിരുന്നു നടി കാജല്‍ അഗര്‍വാളിന്റെ വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ വളരെ കുറച്ചുപേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. അതിഥികള്‍ കുറവായിരുന്നെങ്കിലു ‘രാജകീയ’ വേഷത്തിലായിരുന്നു വധു. കാജല്‍ ധരിച്ച ലെഹങ്കയിലായിരുന്നു…
-
‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’
നടൻ വിഷ്ണു ഉണ്ണികൃഷ്ണന് അച്ഛനായി. കുഞ്ഞ് പിറന്ന സന്തോഷം താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഷ്ണു കുറിച്ചതിങ്ങനെ- ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’.ഭാര്യയോട് നന്ദി പറയാനും വിഷ്ണു…
-
മെഹന്തി ചിത്രങ്ങള്‍ പങ്കുവച്ച് കാജല്‍; ഏറ്റെടുത്ത് ആരാധകര്‍
മലയാളികള്‍ക്കിടയിലും ഏറെ ആരാധകരുള്ള നടിയാണ് ബോളീവുഡ് നടി കാജല്‍ അഗര്‍വാള്‍. ഒക്ടോബര്‍ 30 ന് വിവാഹിതയാവുന്ന കാജലിന്റെ മെഹന്തി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ബിസിനസ്സുകാരനായ ഗൗതം കിച്ച്ലു ആണ് കാജലിന്റെ വരൻ.…
-
‘കനകം കാമിനി കലഹം’, നിവിന്‍ പോളിയും ഗ്രേസ് ആന്റണിയും ആദ്യമായി ഒന്നിക്കുന്നു
രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ കനകം കാമിനി കലഹം എന്ന പുതിയ സിനിമയില്‍ നിവിന്‍ പോളിയും ഗ്രേസ് ആന്റണിയും ഒന്നിക്കുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ഒരുക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. രസകരമായൊരു സംഭവത്തെ…
-
പ്രഭാസ് ചിത്രം രാധേശ്യാമിന്റെ മോഷന്‍ വീഡിയോ തരംഗമാകുന്നു
പ്രഭാസ്- പൂജാ ഹെഗ്ഡെ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്. നാലു ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍ പേര്. മോഷന്‍ വീഡിയോ എത്തിയതോടെ ആരാധകരും…
-
മഞ്ജു വാര്യരുടെ 50-ാം ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍;രചന ധ്യാന്‍ ശ്രീനിവാസന്
മഞ്ജു വാര്യരുടെ കരിയറിലെ 50-ാം ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍. നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘9 എംഎം’ എന്നാണ് പേരിട്ടിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം…

Local News















