News Sections: Movies
-
മൂക്കുത്തി അമ്മന്‍റെ പൊട്ടിച്ചിരിപ്പിക്കുന്ന ട്രയിലര്‍ എത്തി
നയന്‍താര നായികയാകുന്ന മൂക്കുത്തി അമ്മന്‍റെ പൊട്ടിച്ചിരിപ്പിക്കുന്ന ട്രയിലര്‍ എത്തി. മുക്കൂത്തി അമ്മനായിട്ടാണ് നയന്‍സെത്തിയിരിക്കുന്നത്. തകര്‍പ്പന്‍ കൌണ്ടറുകളുമായി ഉര്‍വ്വശി എന്നത്തെയും പോലെ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ദൈവമില്ലെന്ന് പറയുന്നവനെ വിശ്വസിക്കാം, എന്നാല്‍ ഒരു ദൈവത്തെ…
-
ആഷിക് അബു ചിത്രത്തിൽ ബിജു മേനോനും പാര്‍വതിയും ഒരുമിക്കുന്നു
ആഷിക് അബു നിര്‍മ്മിക്കുന്ന പുത്തന്‍ പുതിയ ചിത്രത്തില്‍ ബിജു മേനോനും പാര്‍വതി തിരുവോത്തും ഒരുമിക്കുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ക്യാമറാമാന്‍ സജു ജോണ്‍ വര്‍ഗീസ് ഈ ചിത്രത്തിലൂടെ സംവിധായകനായി മാറുന്നു എന്ന…
-
നടി മേഘ്ന രാജ് അമ്മയായി
നടി മേഘ്ന രാജിന് ആൺകുഞ്ഞ്. വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. സഹോദരന്‍റെ കുഞ്ഞിനെ കൈകളിലെടുത്ത് നില്‍ക്കുന്ന ധ്രുവിന്‍റെ ചിത്രം ഇതിനകം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.മേഘ്ന കുഞ്ഞിനെ ഗര്‍ഭം ധരിച്ച ഉടനെയാണ് ചിരഞ്ജീവി…
-
രാജ്യദ്രോഹ കേസ് ;നടി കങ്കണ റണാവത്തിനും സഹോദരിക്കും പോലീസിന്റെ സമൻസ്
രാജ്യദ്രോഹ കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഈ മാസം 26, 27 തിയ്യതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണം. മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇരുവര്‍ക്കുമെതിരെ ബാന്ദ്ര…
-
ചീരുവിന്റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപയുടെ വെള്ളിത്തൊട്ടിലുമായി ധ്രുവ സർജ
ചിരഞ്‍ജീവി സര്‍ജയുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് നടന്റെ കുടുംബവും ഒപ്പം സിനിമാപ്രേമികളും . മേഘ്‍ന രാജ് ഗര്‍ഭിണിയാണ് എന്നറിഞ്ഞതുമുതല്‍ സ്‍നേഹം അറിയിച്ച് ആരാധകര്‍ കൂടെത്തന്നെ ഉണ്ട്. അടുത്തിടെ ഉണ്ടായ ചിരഞ്‍ജീവി സര്‍ജയുടെ അകാല മരണ വാര്‍ത്ത…
-
പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ലൂഡോ’യുടെ ട്രെയിലര്‍ ഇരുകൈകളോടും സ്വീകരിച്ച് മലയാളി പ്രേക്ഷകര്‍
മലയാളത്തില്‍ നിന്നും ഒരു നടി കൂടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അവതാരക, അഭിനേത്രി എന്നീ നിലകളിലൊക്കെ ശ്രദ്ധനേടിയ പേളി മാണിയാണ് ലുഡോ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അഭിഷേക് ബച്ചനും ആദിത്യറോയ് കപൂറും…
-
നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു
നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡി ജോസ് ആന്റണിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. . ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പ്രധാന താരത്തിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.…
-
മുത്തയ്യ മുരളീധരനാവാന്‍ വിജയ് സേതുപതി ഇല്ല
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ല്‍ നിന്ന് വിജയ് സേതുപതി പിന്‍വാങ്ങി. ചിത്രം വന്‍ വിവാദമായതോടെയാണ് താരം പിന്‍വാങ്ങിയത്. ചിത്രം ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം സേതുപതി വ്യക്തമാക്കിയിരുന്നു. എന്നാല്‍…
-
നടി മീനയെ തേങ്ങ പൊതിക്കാന്‍ പഠിപ്പിച്ച് സംവിധായകന്‍ ജിത്തു ജോസഫ്
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജ് കുട്ടിയും കുടുംബവും തിരികെ വരവിനായി തയ്യാറെടുക്കുമ്ബോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം വെെറലാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ദൃശ്യം 2 ന്റെ രസകരമായ…
-
‘അനുഗ്രഹീതന്‍ ആന്റണി’: ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. സണ്ണി വെയ്ന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ’96’ ഫെയിം ഗൗരി ജി കിഷന്‍ ആണ് നായിക. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.…

Local News

















