News Sections: Movies
-
ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്:അമ്മക്കൊപ്പം ആദ്യ സിനിമ
മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്.സംസ്ഥാനപുരസ്കാരം നേടിയ ‘കെഞ്ചിര’ യ്ക്കു ശേഷം സംവിധായകന് മനോജ് കാന ഒരുക്കുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്ത് സിനിമയിലേക്ക് ചുവടു…
-
പ്രഭാസിന്റെ ആദിപുരുഷ് 2022 ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ ആദിപുരുഷി’ന്റെ റിലീസ് തീയറി പ്രഖ്യാപിച്ചു. പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ത്രിഡി ചിത്രം 2022 ഓഗസ്റ്റ് 11 ന് പ്രദര്‍ശനത്തിന് എത്തും.…
-
പൂര്‍ണിമ ഇന്ദ്രജിത് ബോളിവുഡിലേക്ക്
മകള്‍ പ്രാര്‍ത്ഥനക്ക് പിന്നാലെ ബോളിവുഡിലേക്ക് കടക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്. പാട്ട് പാടിയാണ് പ്രാര്‍ത്ഥന ബി ടൌണിലേക്ക് വണ്ടി കയറിയെതങ്കില്‍ നടിയായിട്ടാണ് പൂര്‍ണ്ണിമയുടെ ബോളിവുഡ് അരങ്ങേറ്റം. കോബാള്‍ട്ട് ബ്ലൂ എന്നാണ് പൂര്‍ണിമ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ…
-
ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും എങ്ങനെയൊക്കെയാണ് മനുഷ്യരെ ചൂഷണം ചെയ്യുന്നതെന്ന് തുറന്നുകാട്ടുകയാണ്’മൂക്കുത്തി അമ്മന്‍’
ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും എങ്ങനെയൊക്കെയാണ് മനുഷ്യരെ ചൂഷണം ചെയ്യുന്നതെന്ന് തുറന്നുകാട്ടുന്ന സിനിമയാണ് നയന്‍താര മുഖ്യവേഷത്തിലെത്തുന്ന മൂക്കുത്തി അമ്മന്‍. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ വൈകാരിക പ്രതികരണങ്ങള്‍ ഉണ്ടാവാനിടയുള്ള പ്രമേയം സുരക്ഷിതമായ ഇടത്ത് മാറിനിന്ന്, ഒത്തുതീര്‍പ്പുകളിലൂടെയാണ് സിനിമ…
-
നസ്രിയ തെലുങ്കിലേക്ക്;അരങ്ങേറ്റം നാനിയുടെ നായികയായി
ഇടവേളക്ക് ശേഷം യുവനടി നസ്രിയ നസീം സിനിമയില്‍ സജീവമാകുന്നു. മണിയറയിലെ അശോകനിലെ അതിഥി വേഷത്തിന് ശേഷം ഇത്തവണ തെലുങ്കിലേക്ക് പോകാനൊരുങ്ങുകയാണ് നസ്രിയ. നാനിയുടെ നായികയായിട്ടാണ് നടി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്.നസ്രിയ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ച്…
-
‘ജിന്ന്’ സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
പ്രശസ്ത നടന് സൗബിന് ഷാഹിര്‍ നായകനാകുന്ന ‘ജിന്ന്’ സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. കാര്‍ത്തി ചിത്രം ‘കൈദി’യുടെ നിര്‍മ്മാതാക്കാളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് നല്കിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാധാകൃഷ്ണന്…
-
കോവിഡ് കാലത്ത് എങ്ങനെയാണ് ആരാധകരെ തിയേറ്ററിലേക്ക് വിളിക്കുന്നത്; സൂര്യ
തെന്നിന്ത്യന്‍ നടന് സൂര്യയുടെ പുതിയ ചിത്രം സൂരറൈ പോട്ര് ഇന്നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഇതിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടയിലാണ് സൂര്യ ഓണ്‍ലൈന്‍ മാധ്യമത്തോട് മനസ് തുറന്നിരിക്കുന്നത്. ‘ഈ കോവിഡ് സമയത്ത് പ്രിയപ്പെട്ടവരെ…
-
സൗമ്യയ്ക്ക് ഇന്ന് ശസ്ത്രക്രിയ; സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ച് നവ്യ
അപൂര്‍വ്വ രോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടി നവ്യ നായര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. വീഡിയോ കണ്ട് നിരവധി പേര് സഹായങ്ങളുമായി രംഗത്ത് വരുകയും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ…
-
മിയ ജോര്‍ജ് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു; ‘സിഐഡി ഷീല’; വിവാഹശേഷം അഭിനയിക്കുന്ന ആദ്യചിത്രം
ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് മിയ ജോര്‍ജ്. വിവാഹ ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഞാനിവിടെ തന്നെ ഉണ്ടാകും എന്നായിരുന്നു മിയയുടെ മറുപടി. ഇപ്പോഴിതാ മിയയുടെ വാക്ക് യാഥാര്‍ഥ്യമായിരിക്കുകയാണ്.…
-
തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കൊവിഡ്
തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കൊവിഡ് സ്ഥിരീകരിച്ചു. ആചാര്യ സിനിമയുടെ സെറ്റുകളില്‍ ചേരുന്നതിന് മുമ്പ് സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി കൊവിഡ് -19 ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണെന്നു കണ്ടെത്തിയതെന്ന് 65 കാരനായ താരം പറഞ്ഞു. ”എനിക്കിപ്പോള്‍…

Local News














