News Sections: Movies
-
‘അന്വേഷിപ്പിന്‍ കണ്ടെത്തും’എന്ന് ടോവിനോ :ആശംസ അറിയിച്ച് ലാലേട്ടനും പൃഥ്വിയും
പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ്ലൈൻ അന്വേഷണങ്ങളുടെ കഥയല്ല… അന്വേഷകരുടെ കഥ…’എന്നാണ് .തിരക്കഥ ജിനു എബ്രഹാമും സംവിധാനം നവാഗതനായ ഡാര്വിന് കുര്യാക്കോസുമാണ്. ടോവിനോയുടെ…
-
ആ വീഡിയോക്ക് പിന്നില്‍ ഹാക്കര്‍മാര്‍; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നസ്രിയ
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി നസ്രിയ നസീം. തന്റെ അക്കൗണ്ടില്‍ നിന്ന് ആര്‍ക്കെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ മറുപടി അയക്കരുതെന്നും നസ്രിയ പറഞ്ഞു. ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നു.…
-
ത്രിഡി ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു
ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഇനി ആദിപുരുഷിന്…
-
”കണ്ണുകൾ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല, അടുത്ത ദിവസം ഉണരുമെന്നു പോലും ഉറപ്പില്ലായിരുന്നു”- കോവിഡ് അനുഭവം പങ്കുവെച്ച് സാനിയ ഈയ്യപ്പന്
കോവിഡ് കാലത്തെ പ്രയാസങ്ങള്‍ പല പ്രമുഖരും ഇതിനോടകം തന്നെ പങ്കുവെച്ചിരുന്നു. ശാരീരികവും മാനസീകവുമായ പ്രയാസങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാക്കിയ അനുഭവങ്ങള്‍ സമൂഹമാധ്യമാധ്യമങ്ങള് വഴിയാണ് എല്ലാവരും പങ്കുവെച്ചത്. ഇപ്പോഴിതാ കോവിഡ് കാലത്ത് താന്‍ അനുഭവിച്ച പ്രയാസങ്ങല്‍ തുറന്നെഴുതിരിക്കുകയാണ്…
-
ആദ്യ ദിനം തന്നെ കളക്ഷന്‍ റെക്കോര്‍ഡുമായി മാസ്റ്റര്‍; തമിഴ്നാട്ടില്‍ മാത്രം 26 കോടി
ജനുവരി 13 ന് ആണ് വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ആദ്യ…
-
മഞ്ജുവിന്റെ ‘ചതുര്‍മുഖം’ ഫെബ്രുവരിയില്‍ തിയറ്ററുകളിലേക്ക്
കാത്തിരിപ്പിന് ശേഷം നീണ്ട ഇടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നിരിക്കുകയാണ്. വീണ്ടും സിനിമയുടെ പൂക്കാലം വന്നെത്തി. വിജയ് നായകനായ മാസ്റ്ററിന് പിന്നാലെ ഒരു പിടി മലയാള ചിത്രങ്ങളും റിലീസിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി…
-
മലയാളികളെ ത്രസിപ്പിക്കാൻ മിഥുന് മാനുവല്‍ തോമസിന്റെ “ആറാം പാതിരാ” വരുന്നു
2020ൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ. അഞ്ച് ആഴ്ചകള്‍ കൊണ്ട് അമ്പത് കോടി കളക്ഷന്‍ നേടി അഞ്ചാം പാതിര 2020ലെ ആദ്യ മലയാള ബ്ലോക്ക്ബസ്റ്റർ…
-
അനൂപ് മേനോന് നിര്‍മ്മാണ രംഗത്തേക്കും; ആദ്യ ചിത്രം ‘പത്മ’, ടൈറ്റില്‍ പോസ്റ്റര്‍
നടനും സംവിധായകനുമായ അനൂപ് മേനോന് നിര്‍മ്മാണ രംഗത്തേക്കും. അനൂപ് മേനോന് സ്റ്റോറീസ് എന്ന പേരിലാണ് നിര്‍മ്മാണ കമ്ബനി. ആദ്യ ചിത്രം ‘പത്മ’ പ്രഖ്യാപിച്ചു. അനൂപ് മേനോന്, മഹാദേവന് തമ്ബി, ബാദുഷ എന്‍.എം, ദുന്ദു രഞ്ജിവ്,…
-
ജോര്‍ജുകുട്ടിയും കുടുംബവും ഒടിടി പ്ലാറ്റ്ഫോമിലേക്ക്; ദൃശ്യം ടു റിലീസ് ആമസോണ്‍ പ്രൈമില്‍
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം ടുവിന്റെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈം വീഡിയോയാണ് ടീസര്‍ പുറത്തിറക്കിയത്. ആമസോണ്‍ പ്രൈമില്‍ 2021ല്‍ ചിത്രം റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതോടെ…
-
സിനിമാ ലോകത്തിന് വിതുമ്പലായ് അനിൽ
ക്രിസ്മസ് രാത്രി നടന് അനില്‍ നെടുമങ്ങാടിന്റെ വിയോഗം മലയാളി ഞെട്ടലോടെയാണ് കേട്ടത്. സച്ചിയെപ്പറ്റി എഴുതിയ അനിലിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പ് ഉള്‍പ്പടെ ഇന്നലെ സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഒടുവില്‍ അനില്‍ അവിസ്മരണീയമാക്കിയ അയ്യപ്പനും…

Local News












