News Sections: Movies
-
പുരസ്ക്കാരനിറവിൽ കനി കുസൃതി
ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളിയായ ചലച്ചിത്ര താരം കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം. 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്സ് മത്സര വിഭാഗത്തിലാണ് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത റഷ്യൻ…
-
സിനിമാ ഷൂട്ടിംഗിനിടെ നടന് ടൊവിനോ തോമസിന് പരിക്കേറ്റു
സിനിമാ ഷൂട്ടിംഗിനിടെ നടന് ടൊവിനോ തോമസിന് പരിക്കേറ്റു. വയറിന് ചവിട്ടേറ്റ താരം പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കള എന്ന സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് രണ്ട് ദിവസം മുന്‍പ് പിറവത്തെ സെറ്റില്‍ വച്ച്…
-
കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു.
കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് തരാം ഇക്കാര്യം അറിയിച്ചത്. ബിസിനസുകാരന് ആയ ഗൗതം കിച്ച്ലു ആണ് വരന്. ഒക്ടോബര്‍ 30 ന് മുംബൈയില്‍ അവരുടെ അടുത്ത കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ വിവബഹം നടക്കും.…
-
സൂര്യ ചിത്രം ‘സൂരറൈ പോട്ര്’ : പുതിയ സ്റ്റില്‍ പുറത്തുവിട്ടു
“ഇരുതി സുട്ര്” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മലയാളി താരം അപര്‍ണ…
-
കാന്‍സറിനോട് പൊരുതി നടി ശരണ്യ ജീവിതത്തിലേക്ക്
മലയാളായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് സിനിമാ, സീരിയല്‍ നടി ശരണ്യയുടേത്. ദൂരദര്ശന് സംപ്രേഷണംചെയ്ത ‘സൂര്യോദയം’ എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ, ഏതാനും തമിഴ് സിനിമകളില്‍ നായികയായിരുന്നു. ‘ഛോട്ടാ മുംബൈ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയമായ…
-
തമിഴിൽ അഞ്ച് സംവിധായകർ ചേർന്നൊരുക്കിയ ‘പുത്തം പുതു കാലൈ’ എന്ന ആന്തോളജി ഫിലിം ഓടിടി റിലീലിനൊരുങ്ങുന്നു
തമിഴിൽ അഞ്ച് സംവിധായകർ ചേർന്നൊരുക്കിയ ‘പുത്തം പുതു കാലൈ’ എന്ന ആന്തോളജി ഫിലിം ഓടിടി റിലീലിനൊരുങ്ങുന്നു. ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവർ ഒരുക്കുന്ന ചിത്രം…
-
ലോക്ഡൌണ് കഴിഞ്ഞാല്‍ ആദ്യം തിയറ്ററിലെത്താനൊരുങ്ങി ‘കൊറോണ വൈറസ്’
രാജ്യത്തെ ലോക്ഡൌണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം ആദ്യം പുറത്തിറങ്ങുന്ന ചിത്രം തന്റേതായിരിക്കുമെന്ന് സംവിധായകന് രാം ഗോപാല്‍ വര്‍മ. ഈ മാസം 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്കുന്ന അണ്‍ലോക്ക് 5.0 മാര്‍ഗനിര്‍ദ്ദേശങ്ങള്‍…
-
പെണ്ണിന്റെ കാല് കണ്ടാല്‍ കുഴപ്പം, പൊക്കിള്‍ കണ്ടാല്‍ കുഴപ്പം, വയറു കണ്ടാല്‍ കുഴപ്പം, സത്യത്തില്‍ ഇതൊക്കെ ആരുടെ കുഴപ്പം ആണ്?
ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ചയാള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി സാധിക വേണുഗോപാല്‍. നഗ്നചിത്രം അയച്ച വിനീത് എന്ന യുവാവിനെയാണ് താരം തുറന്നുകാട്ടിയത്. മെസേജിന്റെ സ്ക്രീന്‍ഷോട്ടും സാധിക പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും സീരിയല്‍, ചലച്ചിത്ര നടിയുമായ…
-
‘എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ’?;നസ്രിയയുടെ വീഡിയോ വൈറലാവുന്നു
എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ എന്ന നസ്രിയ ചെയ്ത ഡബ്സ്മാഷ് വീഡിയോ ഹിറ്റ് ആകുന്നു. മലയാളം കോമഡി എന്ന ഇന്‍സ്റ്റാ പേജിലൂടെയാണ് ഡബ്സ്മാഷ് ഹിറ്റായിമാറിയിരിക്കുന്നത്. ഹിപ്ഹോപ് തമിഴയുടെ വളരെ ഹിറ്റായ പാട്ടാണ്…
-
മഞ്ജു വാര്യരും സൗബിനും ഒന്നിക്കുന്ന “വെള്ളരിക്കാ പട്ടണം’
മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന് ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വരുന്നു. പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. ചിത്രത്തിന്റെ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള രസകരമായ ഫസ്റ്റ് ലുക്ക് അടക്കം മഞ്ജു വാര്യരാണ്…

Local News













