ഷാം നായകനാവുന്ന ആക്ഷന്‍ ചിത്രം കാവിയന്‍ പ്രദര്‍ശനത്തിന്

June 7th, 2017

തമിഴ് സിനിമയിലെ യുവനിര നായകരില്‍ ശ്രദ്ധേയനായ ഷാം നായകനാവുന്ന ആക്ഷന്‍ ചിത്രം കാവിയന്‍ പ്രദര്‍ശനത്തിന് എത്തുന്നു. 12ബി,അന്‍പേ അന്‍പേ, ഉള്ളം കേക്കുമേ, ഇയര്‍ക്കൈ, കിക്ക് തുടങ്ങിയ സിനിമകളില്‍ നായകനായിട്ടുള്ള ഷാം ചെറിയ ഒരു...

Read More...

ഹൊറര്‍ ചിത്രം ‘ഇ’-യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; ഇടവേളയ്ക്ക് ശേഷം ഗൗതമി വീണ്ടും മലയാളത്തിലെത്തുന്നു

June 6th, 2017

ഗൗതമിയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കുറിക്കുന്ന ‘ഇ’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. എ.എസ് പ്രൊഡക്ഷന്റെ ബാനറില്‍ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാ...

Read More...

ലാലേട്ടന് വേണ്ടി ലിച്ചി പേര് മാറ്റുന്നു

June 6th, 2017

അറുപത്തിനാലോളം പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ഫെയിം ലിച്ചി എന്ന് പ്രശസ്തയാണ്. അങ്കമാലിയില്‍ ലിച്ചിയായെത്തിയ അന്ന രേഷ്മ രാജന്‍ പേര് മാറ്റുന്നു. മോഹന്‍ലാ...

Read More...

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിതം ബിഗ്സ്ക്രീനിലേക്ക്,സംവിധായകൻ ജൂഡ് ആന്‍റണി

June 6th, 2017

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിത കഥ സിനിമയാകുന്നു.മമ്മൂട്ടിയുടെ ജീവിതം അഭ്രപാളിയിലെത്തിക്കുന്നത് സംവിധായകൻ ജൂഡ് ആന്‍റണി.ഇതിന്‍റെ ഭാഗമായി നക്ഷത്രങ്ങളുടെ രാജകുമാരൻ എന്ന പേരിൽ ഹ്രസ്വ ചിത്രം ഒരുക്കിയിരുന്നു.മമ്മൂട്ടിയോട് ആ...

Read More...

മോഹന്‍ലാലിന്റെ ‘മഹാഭാരതത്തിന് ‘യു.എ.ഇയുടെ പൂര്‍ണ പിന്തുണ

June 6th, 2017

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഗൾഫ് വ്യവസായി ഡോ.ബി.ആർ.ഷെട്ടി നിർമ്മിക്കുന്ന 'മഹാഭാരതത്തിന്' യു.എ.ഇയുടെ പൂർണ പിന്തുണ. യു.എ.ഇ സാംസ്‌കാരിക–വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, എൻ.എം.സി ചെയർമാൻ ക...

Read More...

‘മെല്ലെ’യുടെ ആദ്യ സോങ്ങ് വീഡിയോ പുറത്തിറങ്ങി

June 4th, 2017

‘മെല്ലെ’ എന്ന ചിത്രത്തിലെ ആദ്യത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. “കൊഞ്ചി കൊഞ്ചി പൂക്കും” എന്ന് തുടങ്ങുന്ന ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് ഡോ. ഡൊണാൾഡ് മാത്യു ഈണം പകർന്നി...

Read More...

ഹിമാലയത്തിലെ കാര്‍ റെയ്‌സുമായി പ്രിഥ്വിരാജും ഇന്ദ്രജിത്തും

June 3rd, 2017

താര സഹോദരങ്ങളായ പ്രിഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന മറ്റൊരു ചിത്രത്തിന്റെ വിവരങ്ങള്‍ കൂടി പുറത്തുവന്നിരിക്കുന്നു. കൂതറയ്ക്കു ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹിമാലയന്‍ കാര്‍ റാലിയുമായി ബന്ധപ്പ...

Read More...

സംവിധായകന്‍ വേലു പ്രഭാകരന്‍ വിവാഹിതനായി; വധു മുപ്പതുകാരി

June 3rd, 2017

നടനും സംവിധായകനുമായ വേലു പ്രഭാകരന്‍ വിവാഹിതനായി. 30 കാരിയായ നടി ഷേര്‍ലി ദാസിനെയാണ് 60 കാരനായ വേലു വിവാഹം കഴിച്ചത്. 2009 ല്‍ പുറത്തിറങ്ങിയ വേലുവിന്റെ ‘കാതല്‍ കഥൈ’ ചിത്രത്തിലെ നായികയാണ് ഷേര്‍ലി. കഴിഞ്ഞ 15 വര്‍ഷമായി ത...

Read More...

അഭിനയം നിര്‍ത്തുന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍

June 3rd, 2017

അഭിനയം നിര്‍ത്തുമെന്ന ഭീക്ഷണിയുമായി തമിഴ് നടന്‍ കമല്‍ ഹാസന്‍. ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു പിന്നിലെ കാരണവും ആരാധകരെ ഞെട്ടിച്ചു. സിനിമാ മേഖലയുടെ തകര്‍ച്ചയ്ക്കു വഴിമരുന്നിടുന്ന ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ സിനിമ...

Read More...

സംഘമിത്രയിൽ നിന്ന് ശ്രുതിഹാസൻ പിന്മാറി

May 30th, 2017

സുന്ദർ സി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സംഘമിത്രയിൽ നിന്ന് ശ്രുതിഹാസൻ പിന്മാറി.ആര്യയും ജയം രവിയുമാണ് ചിത്രത്തിലെ നായകന്മാർ.യുദ്ധനൈപുണ്യമുളള രാജകുമാരിയുടെ വേഷമായിരുന്നു ശ്രുതിഹാസന് ചിത്രത്തിൽ. വാർത്താക്കുറിപ്പ...

Read More...