News Sections: Movies
-
ഒരു പട തന്നെ ഒപ്പമുണ്ട്, ശക്തമായി തുടരുക’ സിദ്ധാര്‍ത്ഥിനും കുടുംബത്തിനും ഐകദാർഢ്യവുമായി പാര്‍വതി തിരുവോത്ത്
‘സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും’ എന്ന് പാര്‍വതി ട്വീറ്റ് ചെയ്തു ‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ മോദിയോടും ഷായോടും നടൻ സിദ്ധാർത്ഥ് ബി…
-
പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകൾ നേരുകയാണ് നടൻ പൃഥ്വിരാജ്
വൈറൽ ഡാൻസ് ഗേൾ വൃദ്ധി വിശാൽ; പ്രിഥ്വിരാജിന്റെ മകളായി ‘കടുവ’യിൽ അല്ലിമോളുടെ ആരാധനാ കഥാപാത്രം യൂസ്റ മര്‍ദീനി അയച്ച മറുപടി സന്ദേശം കണ്ട് ഞെട്ടി സുപ്രിയ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33-ാം…
-
കൊവിഡ് വ്യാപനം; ‘കടുവ’ ഇറങ്ങാന്‍ വൈകും, ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഷാജി കൈലാസ് തന്നെയാണ് ഈ വിവരം അറിയിച്ചത്. ‘നമ്മുടെ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്…
-
കാർത്തിയുടെ പുതിയ ചിത്രം സർദാർ ചിത്രീകരണം തുടങ്ങി
നടൻ കാർത്തി ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച വൻ വിജയ ചിത്രമാണ് ‘ സിറുത്തൈ ‘. വീണ്ടും കാർത്തി വ്യത്യസ്ത ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് ‘ സർദാർ ‘. ഇതിൻ്റെ…
-
നടന് ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു
തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച നടന് ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഞായറാഴ്ച വൈകിട്ട് സ്വരാജ് റൗണ്ടിന് സമീപം കൈഞരമ്പ് മുറിച്ച നിലയില്‍ കാറില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തൃശൂര്‍ വടക്കുംനാഥ…
-
സീരിയല്‍ നടന് ആദിത്യന് ആത്മഹത്യക്ക് ശ്രമിച്ചു
സീരിയല്‍ നടന് ആദിത്യന് തൃശ്ശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു തൃശ്ശൂര്‍ നായ്ക്കനാല്‍ പരിസരത്ത് വെച്ചാണ് കാറില്‍ കണ്ടെത്തിയത്. ആദിത്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത്…
-
മുണ്ടും മടക്കി കുത്തി തലയിൽ കെട്ടുമായി കർഷകൻ മോഹൻലാൽ; ലോക്ക്ഡൗൺ സമയത്തെ താരത്തിന്റെ ജൈവ കൃഷി.
ലോക്ക്ഡൗൺ സമയത്തെ തന്റെ വീട്ടിലെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവെച്ച് മോഹൻലാൽ. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താനും കുടുംബവും വീട്ടിലെ ആവശ്യങ്ങൾക്ക് ഈ പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും നടൻ പറഞ്ഞു.…
-
ഇമ്മിണി വല്യൊരു ആരാധിക! സ്പെഷ്യല്‍ ആരാധികയുടെ ചിത്രം പങ്കുവച്ച് മഞ്ജു
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ രണ്ടാംവരവ് സിനിമാലോകവും ആരാധകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മഞ്ജുവിന്റെ സിനിമകളെപോലെതന്നെ സ്റ്റൈലും മേക്ക് ഓവറും ആരാധകര്‍ ഏറെ ആകാംക്ഷയോടുകൂടിയാണ് നോക്കികാണുന്നത്. അടുത്തിടെ ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി…
-
കോവിഡ് വ്യാപനം; ചതുര്‍മുഖം സിനിമ തിയെറ്ററില്‍ നിന്നു പിന്‍വലിക്കുന്നെന്ന് നടി മഞ്ജു വാര്യര്‍
തിരുവനന്തപുരം: മഞ്ജു വാര്യര്‍ പ്രമുഖ വേഷത്തിലെത്തിയ ചതുര്‍മുഖം തിയെറ്ററില്‍ നിന്നു താത്കാലിമായി പിന്വലിക്കന്നു. കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യമുള്ളതിലാണ് തീരുമാനമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായി മഞ്ജു ഫേസ്ബുക്കിലൂടെ അറിയിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം- പ്രിയപ്പെട്ടവരേ,…
-
സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന് ; പ്രഖ്യാപിച്ച് ചിരഞ്ജീവി
സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി. താരത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ ക്രൈസിസ് ചാരിറ്റിയും (സിസിസി) അപ്പോളോ 247-മായി സഹകരിച്ചാണ് വാക്സിന് നല്‍കുന്നത്.…

Local News

















