News Sections: Movies
-
എന്തുകൊണ്ട് രണ്ടാമതൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നില്ല എന്ന് പറഞ്ഞു മമ്ത മോഹൻദാസ്
ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി…
-
തകർപ്പൻ നൃത്തചുവടുകളുമായി മീനാക്ഷി..
പദ്മാവത് എന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിച്ച് ‘നൈനോവാലെ നെ’ എന്ന ഗാനത്തിന് ചുവടു വെച്ചിരിക്കുകയാണ് നടന് ദിലീപിന്റെ മകള്‍ മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറല്‍ ആയി. നിരവധിപേരാണ്…
-
ഛായാഗ്രാഹകൻ വി ജയറാം അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകൻ വി ജയറാം അന്തരിച്ചു. 70 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിൽ ചികിത്സയിലായിരുന്നു. മലയാളം, തെലുങ്ക്, തമിഴ് ഭാഷകൾക്ക് പുറമെ ബോളിവുഡിലും തന്റേതായ സ്ഥാനം അറിയിച്ച വ്യക്തിയായിരുന്നു…
-
സ്കൂൾ സീനിയർ ലാലേട്ടന്, ഭൂമിയിലെ താരരാജാവിനു ജന്മദിനാശംസകൾ
മോഹന്‍ലാലിന്റെ ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ക്ക് ജി വേണുഗോപാലിന്റെ ശബ്ദമാണ്. ഒന്നാം രാഗം പാടി, കൈ നിറയെ വെണ്ണ തരാം, കണ്ടോ കണ്ടോ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍. മോഹന്‍ലാലിന്റെ ശബ്ദത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ് ആ ഗാനങ്ങള്‍. മോഹന്‍ലാലിന്റെ…
-
ചെമ്പിന്റെ ചേലുള്ള മോറാണ്’; ജന്മദിന സമ്മാനമായി മോഹന്‍ലാലിന് മരക്കാറിലെ ഗാനം
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മരക്കാര്‍ അറബികടലിന്റെ സിംഹത്തിലെ പുതിയ ഗാനം റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. മരക്കാറിന്റെ ഫേസ്ബുക്ക് പേജില്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ്…
-
500 പേരിലൊരാളായി ഹരിശ്രീ അശോകന്
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കാണാന്‍ ക്ഷണം ലഭിച്ചവരില്‍ ഒരാളായിരുന്നു നടന് ഹരിശ്രീ അശോകന്. 500 പേരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹരിശ്രീ അശോകന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മുന്‍നിരയില്‍…
-
എന്റെ ആഗ്രഹം സഫലമായി, ഇനി അഭിനയം നിർത്തേണ്ടിവന്നാലും കുഴപ്പമില്ല.
ഒത്തിരി സ്വപ്നങ്ങളുമായി നടന്നൊരു തിരുവനന്തപുരം കാരി. ഹോളി ഏഞ്ചല്‍സ് സ്കൂളിലായിരുന്നു പഠനം. പിന്നീട് ഉന്നത പഠനത്തിനായി ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചേര്‍ന്നു. അവിടെ നിന്നും എംബിബിഎസ് നേടി. അതൊടൊപ്പം സിനിമാ മോഹങ്ങളും…
-
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മോഹന്‍ലാലിന്റെ സമ്മാനം; ‘ദൃശ്യം 2’ ടെവിവിഷന്‍ പ്രീമിയര്‍
കൊവിഡ് പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ ദൃശ്യം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് സിനിമ എത്തിയെങ്കിലും മലയാളി പ്രേക്ഷകരിലേക്ക് മുഴുവനും സിനിമയ്ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തിയറ്റര്‍ റിലീസ് പ്രതീക്ഷിച്ച നിരവധി പേര്‍ക്ക്…
-
പിണറായി സര്‍ക്കാറിന് ആശംസയുമായി മോഹന്‍ലാല്‍
തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് നടൻ മോഹന്‍ലാല്‍. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പിണറായി വിജയൻ…
-
‘പ്രിയ സഖാവ് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്നു’, ‘കേരളം കൂടുതൽ ശക്തമാകട്ടെ’; ആശംസയുമായി കമൽഹാസൻ
രണ്ടാം തവണയും ഭരണത്തിലേറുന്ന പിണറായി വിജയൻ സർക്കാരിന് ആശംസകളുമായി കമൽഹാസൻ. സത്യസന്ധവും പ്രാപ്തവുമായ ഭരണത്തിലൂടെ എന്ത് പ്രതിബന്ധത്തെയും മറികടക്കാം എന്നതിന്റെ ഉദ്ദാഹരണമാണ് അദ്ദേഹമെന്നും കമൽഹാസൻ പറഞ്ഞു. പിണറായി വിജയൻ സർക്കാരിന് കീഴിൽ കേരളം കൂടുതൽ…

Local News

















