News Sections: Movies
-
സ്കൂൾ കാലത്ത് ജാതി അധിക്ഷേപവും, സ്ലട്ട് ഷെയിമിംഗും നേരിടേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണൻ
സ്കൂൾ കാലത്ത് അനുഭവിച്ച അധിക്ഷേപവും കടന്നുപോയ ദുരനുഭവങ്ങളും തുറന്ന് പറയുകയാണ് ട്വിറ്ററാറ്റികൾ. പിഎസ്ബിബി (പത്മ ശേഷാദ്രി ബാല ഭവൻ ) സ്കൂളിൽ ലൈംഗിക അതിക്രമത്തെ തുടർന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത വാർത്തയുടെ ചുവടുപിടിച്ചാണ് പ്രമുഖരടക്കം…
-
ലക്ഷദ്വീപിനൊപ്പം ചേർന്ന് സണ്ണി വെയ്നും; ദ്വീപിലെ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം കടുക്കുന്നു
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നയപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിച്ച് നടൻ സണ്ണി വെയ്ൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് യുവനടൻ ലക്ഷദ്വീപ് ജനതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ‘എൻ്റെ സഹോദരീസഹോദരങ്ങൾക്കൊപ്പം’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്. ‘സേവ് ലക്ഷദ്വീപ്’ എന്ന ഹാഷ്ടാഗ് കൂടി ഉൾപ്പെടുത്തിയായിരുന്നു…
-
താങ്കൾ അച്ഛൻ സുകുമാരന്‍ ഒരു അപമാനമാണ്; പൃഥ്വിരാജിനെതിരെ അഡ്വ. ബി ഗോപാകൃഷ്ണൻ
ലക്ഷദ്വീപിനെ പിന്തുണച്ച് രംഗത്തെത്തിയ നടൻ പൃഥ്വിരാജിനെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാകൃഷ്ണൻ. താങ്കൾ അച്ഛൻ സുകുമാരന്‍ ഒരു അപമാനമാണ് എന്ന് ബി ഗോപാകൃഷ്ണൻ പറഞ്ഞു. ലക്ഷദ്വീപ് കാശ്മീരാക്കുന്നു, ആക്കുക തന്നെയാണ് വേണ്ടത്.…
-
ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു.
പാഡ്മാന്’ സിനിമയുടെ സംവിധായകന് ആര്. ബാല്‍കിയും ദുല്‍ഖര്‍ സല്‍മാനും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മഴയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ത്രില്ലര്‍ ആണെന്ന് പറയപ്പെടുന്നു. അതിനാല്‍ തന്നെ വരുന്ന മഴക്കാലത്ത് ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ജൂലൈയില്‍…
-
ശരണ്യക് വീണ്ടും ട്യൂമർ, പിന്നാലെ കോവിഡും.
ഏറെ നാളായി ശരീരത്തെ തളര്‍ത്തുന്ന ട്യൂമറിനൊപ്പം ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡ് രോഗവും. നടി സീമ ജി നായരാണ് ഈ ദുഃഖ വിവരം ആരാധകരെ അറിയിച്ചത്. ശരണ്യയ്ക്ക് വീണ്ടും ട്യൂമര്‍ വന്ന് കീമോ തുടങ്ങാന്‍…
-
വിമർശനങ്ങൾക്കെതിരെയുള്ള നിലപാട് വ്യക്തമാക്കി അഭിരാമി
ബോഡി ഷെയ്മിംഗിനെതിരെ സ്വന്തം നിലപാട് വ്യക്തമാക്കി നടി അഭിരാമി. ഒരാളുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളെ പരിഹാസത്തോടെ കാണുന്ന പ്രവണതയ്ക്കെതിരെ ആണ് നടിയുടെ പ്രതികരണം. ‘നമ്മുടെ നാട്ടില്‍ ഒരാളെ ദിവസങ്ങള്‍ക്ക് ശേഷം കാണുമ്ബോള്‍ സ്വാഭാവികമായി പറയുന്നതാണ്…
-
ദ്വീപുകാരോട് ക്രൂരതയാണ് കാട്ടുന്നത്’; ലക്ഷദ്വീപിനൊപ്പം സിത്താര
ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി പിന്നണി ഗായിക സിത്താര കൃഷ്ണ കുമാര്‍. ലോകം മുഴുവന്‍ ഒരു വൈറസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാന്‍ സാധിക്കുന്നതെന്നാണ് സിത്താരയുടെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ് താരം പിന്തുണ…
-
ജനപ്രിയ ഗാനം പുതിയ ഭാവത്തില്‍ അവതരിപ്പിച്ച് സീ കേരളം താരങ്ങള്‍
കൊച്ചി: മലയാളികളുടെ നാവിന്തുമ്പില് എക്കാലത്തും തങ്ങി നില്ക്കുന്ന ‘ലോകം മുഴുവന്‍ സുഖം പകരാനായി ‘ എന്ന് തുടങ്ങുന്ന അനശ്വരഗാനം , ജനപ്രിയ വിനോദ ചാനൽ സീ കേരളം ടീം അതിമനോഹരമായി പുനഃസൃഷ്ടിച്ചിരിക്കുന്നു. ലോക്ഡൗണ്‍ കാരണം…
-
കൈ കോർത്തുപിടിച്ചു ദീപികയും,വൈറൽ രൺബീറും എയർപോർട്ട് ചിത്രങ്ങൾ
ബോളിവുഡിന്റെ പവര്‍ കപ്പിള്‍ ആണ് ദീപികയും രണ്‍വീറും. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബാംഗ്ലൂരിലെ ദീപികയുടെ വീട്ടില്‍ ആയിരുന്ന ദീപികയും രണ്‍വീറും ഇന്നലെയാണ് മുംബൈയില്‍ തിരികെയെത്തിയത്. ബ്ലാക്ക്…
-
ഞാന്‍ അന്ന് മരിച്ചു പോയിരുന്നേല്‍ എന്റെ മോന് ഒരു കാഴ്ചക്കാരനാകുമായിരുന്നു; നിര്‍മല്‍ പാലാഴി
മക്കളെക്കുറിച്ച് നടൻ നിർമൽ പാലാഴി ഫെയ്സ്ബുക്കിൽ പങ്കുവയ്ച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മക്കളാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യം. അവർക്ക് ചെറുതായി എന്തെങ്കിലും പറ്റിയാൽ പോലും തനിക്ക് താങ്ങാനാവില്ലെന്നും നിർമൽ പോസ്റ്റിൽ പറയുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ്…

Local News

















