News Sections: Movies
-
എ ആർ റഹ്മാന്റെ മാസ്ക് വൈറൽ, കാഴ്ച്ചയിൽ സിംപിൾ,ബട്ട് പവർഫുൾ
ചെന്നൈയിലെ വാക്സിനേഷന് സെന്ററില്‍ നിന്നും വാക്സിന് സ്വീകരിച്ച ശേഷം മകനൊപ്പം നില്ക്കുന്ന ചിത്രം എ ആര് റഹ്മാന് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ഇരുവരും ധരിച്ച മാസ്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…
-
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്താന്‍ ആവശ്യപ്പെട്ട് മമ്മൂട്ടി
കൊവിഡിന്റെ രണ്ടാം ഘട്ടത്തിലൂടെ രാജ്യം കടന്ന് പോകുമ്പോള്‍ മാനസികമായും ശാരീരികമായും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നവരാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഓക്ജിന് ലഭിക്കാത്തതിന് സര്‍ക്കാരിനെ…
-
ആ താരമാണ് സിനിമയിലേക്ക് തന്നെ ആകർഷിച്ചതെന്നു തമന്ന
മുംബൈ: നവാസുദ്ദീന്‍ സിദ്ദിഖി നായകനാകുന്ന ‘ബോലി ചൂഡിയ’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി തമന്ന ഭാട്ടിയ. ഇപ്പോള്‍ നിങ്ങള്‍ ഏത് തരത്തിലുള്ള അഭിനേത്രിയാണ് എന്നതാണ് സിനിമയില്‍ പ്രധാനം അല്ലാതെ പുറം മോടിയല്ലെന്ന് തമന്ന…
-
‘വെളുത്ത നായികമാരെ കറുപ്പിക്കാതെ ഇരുണ്ട നിറമുള്ളവരെ കാസ്റ്റ് ചെയ്യു’; ഫാമിലി മാനിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
ആമസോണ്‍ പ്രൈം സീരീസായ ഫാമിലി മാനിനെതിരെ പുതിയ വിമര്‍ശനവുമായി സമൂഹമാധ്യമം. നേരത്തെ ചിത്രം തമിഴ് ജനതയെ മോശമായി ചിത്രീകരിക്കുന്നു എന്നതിന്റെ പേരില്‍ പ്രതിഷേധം നടന്നിരുന്നു. സീരീസിലെ സമാന്തയുടെ കഥാപാത്രമാണ് പ്രതിഷേധത്തിന്റെ കാരണം. പുതിയ വിമര്‍ശനവും…
-
കീര്‍ത്തി സുരേഷ് ചിത്രം ‘ഗുണ്ട് ലക്ക് സഖി’; തിയറ്റര്‍ റിലീസെന്ന് നിര്‍മ്മാതാക്കള്‍
കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ഗുണ്ട് ലക്ക് സഖിയുടെ റിലീസ് തിയറ്ററില്‍ തന്നെയെന്ന് നിര്‍മ്മതാക്കള്‍. അടുത്തിടെ ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുകയാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ വ്യക്തത തരുന്നതിനാണ്…
-
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വാക്സിൻ സൗജന്യമായി നൽകിയ പ്രധാനമന്ത്രിയെ അഭിവാദ്യങ്ങൾ അറിയിച്ച് ഷെയ്ൻ നിഗം
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷെയ്ന് നിഗം. 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും വാക്സിന് സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തില്‍ അഭിവാദ്യം അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക്…
-
“അയാം യുവർ ഗാഥാ ജാം ” ഗീതു മോഹൻദാസിനു ആശംസയുമായി മഞ്ജു വാര്യർ.
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും സംവിധായകയുമാണ് ഗീതു മോഹന്‍ദാസ്. ഗീതു മോഹന്‍ദാസിന്റെ ജന്മദിനമാണ് ഇന്ന്. താരങ്ങളൊക്കെ ഗീതു മോഹന്‍ദാസിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വളരെ വേറിട്ട ക്യാപ്ഷനിലൂടെയാണ് മഞ്ജു വാര്യര്‍ ഗീതു മോഹന്‍ദാസിന് ജന്മദിന ആശംസകള്‍…
-
തിയറ്റര്‍ റിലീസ് അല്ലാത്തതില്‍ നിരാശയുണ്ട്’; ജഗമേ തന്തിരത്തെ കുറിച്ച് ധനുഷ്
നെറ്റ്ഫ്ലിക്സില്‍ റിലീസിനൊരുങ്ങുന്ന ധനുഷ് ചിത്രം ജഗമേ തന്തിരത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ധനുഷ്. ട്വിറ്റര്‍ സ്പേസില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്. ചിത്രം 2020ല്‍ തിയറ്ററില്‍…
-
ക്ലബ് ഹൗസില്‍ ഇല്ലെന്ന് വീണ്ടും വ്യക്തമാക്കി പൃഥ്വിരാജ്
ഏറ്റവും പുതിയ സോഷ്യൽ മീഡിയ സെൻസേഷനായ ക്ലബ് ഹൗസിൽ താൻ ഇല്ലെന്ന് വീണ്ടും വ്യക്തമാക്കി പൃഥ്വിരാജ് രംഗത്ത് . ”സോഷ്യൽ മീഡിയയിൽ ഞാനാണെന്ന് അവകാശപ്പെടുന്നത് തെറ്റാണ്. ഞാനാണെന്ന് അവകാശപ്പെടുന്നത്, എന്റെ ശബ്ദത്തെ അനുകരിക്കുക, എന്റെ…
-
തഹാന്റെ ഒന്നാം പിറന്നാള്‍ ചിത്രങ്ങളുമായി ടൊവിനോ
മകന്റെ തഹാന്റെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നടന് ടൊവിനോ തോമസ്. ഇന്നലെയായിരുന്നു മകന്റെ പിറന്നാള്‍. ചിത്രത്തിനൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും താരം മകന് വേണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ലോക്ഡൗണിലാണ് നീ എത്തിയത്.…

Local News


















