News Sections: Movies
-
ബാഹുബലിയേക്കാൾ വലിയ ബഡ്ജറ്റിൽ ഒരു ചിത്രം. കെ ജി എഫ് സംവിധായകനൊപ്പം വീണ്ടും പ്രഭാസ് ഒന്നിക്കുന്നു
പ്രഭാസിന്റെ പുതിയൊരു ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം.ബാഹുബലിയേക്കാള്‍ വലിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നു. കെജിഎഫ് സംവിധായകന് പ്രശാന്ത് നീല്‍ ഈ ഇതിഹാസ പുരാണകഥ സംവിധാനം ചെയ്യുമെന്നുമാണ് വിവരം.ദില്‍ രാജുവാണ് ബിഗ് ബജറ്റ് ചിത്രം…
-
“മരക്കാർ “ഒടിടി വഴി റിലീസിനോ, മറുപടി നൽകി പ്രിയദർശൻ
മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചരിത്ര സിനിമ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമോ എന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന് പ്രിയദര്ശന് രംഗത്ത്. ചിത്രം ഒടിടി വഴി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ല…
-
‘ഇതുവും കടന്ത് പോകും’; നയൻതാര ചിത്രം നേട്രികണ്ണിലെ ഗാനമെത്തി, വീഡിയോ
നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം നേട്രിക്കണ്ണിലെ ഇതുവും കടന്ത് പോകും എന്ന ഗാനം റിലീസ് ചെയ്തു. സിദ്ദ് ശ്രീറാമാണം ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ഈ കാലവും കടന്നു പോകും നല്ല ഒരു നാളെക്കായി കാത്തിരിക്കാം…
-
ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൈത്താങ്ങാകുകയാണ് നടന് സോനു സൂദ്
ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൈത്താങ്ങാകുകയാണ് നടന് സോനു സൂദ്. 18 ഓക്സിജന്‍ പ്ലാന്റുകളാണ് ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിലായി സ്ഥാപിക്കാന്‍ പോകുന്നത്.ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേശങ്ങളിലാണ് താരം ആദ്യ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള കാര്യങ്ങള്‍…
-
ഗ്രാമത്തിൽ എല്ലാവർക്കും കൊവിഡ് വാക്സിൻ എത്തിച്ച് മഹേഷ് ബാബു
സ്വന്തം ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് വാക്സിൻ എത്തിച്ച് തെലുങ്ക് നടൻ മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറിപലേം എന്ന ഗ്രാമത്തിലെ ജനങ്ങൾക്കാണ് താരം വാക്സിൻ എത്തിച്ചത്. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത…
-
കൊവിഡ് പ്രതിസന്ധി; ഫാൻസ് ക്ലബ് അംഗങ്ങൾക്ക് ധനസഹായവുമായി സൂര്യ
കൊവിഡ് രണ്ടാം തരംഗം അതിഭീകരമായ തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെടുകയും മറ്റ് ദുരിതങ്ങൾ അനുഭവിക്കുകയൂം ചെയ്യുന്ന ഫാൻസ് ക്ലബ് അംഗങ്ങൾക്ക് ധനസഹായവുമായി സൂര്യ. 250 ഓളം പേർക്കാണ് സൂര്യ ധനസഹായം എത്തിച്ചിരിക്കുന്നത്.…
-
ജോലി ഇല്ല, നികുതി അടയ്ക്കാൻ പണമില്ലെന്ന് കങ്കണ
കഴിഞ്ഞ വർഷം മുതൽ ജോലി ഇല്ലാത്തതിനാൽ നികുതി അടയ്ക്കാൻ കഴിയുന്നില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്. തന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതി അടയ്ക്കുന്ന ആളാണ് താനെന്നും ഏറ്റവുമധികം നികുതി അടയ്ക്കുന്ന ബോളിവുഡ് നടിയാണ്…
-
‘ബനേര്‍ഘട്ട’ ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്നു.
കാര്‍ത്തിക് രാമകൃഷ്ണന് കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ‘ബനേര്‍ഘട്ട’. മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം നവാഗതനായ വിഷ്ണു നാരായണനാണ് സംവിധാനം ചെയ്യുന്നത് . ചിത്രം ആമസോണ്‍ പ്രൈമില്‍ ജൂണ്‍ അവസാനത്തോടെയാണ് റിലീസിനൊരുങ്ങുന്നത്. കാര്‍ത്തിക്കിനെ…
-
മഞ്ജു വാര്യർക്കും ക്ലബ് ഹൗസിൽ വ്യാജൻ; ‘ഫേക്ക് അലേർട്ടു’മായി താരം
ക്ലബ്ഹൗസ് പ്ലാറ്റ്ഫോം വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായി മാറിയിരിക്കുകയാണ്. ഇതിനു പിന്നാലെ വ്യാജ അക്കൗണ്ടുകളും എത്തി കഴിഞ്ഞു. തന്റെ പേരിലുള്ള വ്യാജന്മാർക്ക് എതിരെ എത്തിയിരിക്കുകയാണ് സിനിമ താരം മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു പ്രതികരണവുമായി…
-
തമിഴർ ആമസോണിനെ പിന്തുണക്കില്ല.ഫാമിലി മാൻ സീസൺ ടു നിരോധിക്കണമെന്ന് ഭാരതി രാജ.
ചെന്നൈ: ഫാമിലി മാന്‍ സീസണ് ടു വെബ് സീരീസ് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ് സംവിധായകന് ഭാരതി രാജ. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സീരീസില്‍ തമിഴ്, മുസ്ലിം, ബംഗാളി വിഭാഗങ്ങളെ മോശം രീതിയിലാണ് സീരീസില്‍…

Local News


















