News Sections: Movies
-
വേര്‍പാടിന്റെ 24 വര്‍ഷങ്ങള്‍; അച്ഛന്റെ ഓര്‍മ്മയില്‍ പൃഥ്വിരാജ്
മലായളത്തിന്റെ പ്രിയനടന്‍ സുകുമാരന്‍ അന്തരിച്ചിട്ട് ഇന്നേക്ക് 24 വര്‍ഷം പിന്നിടുന്നു. അദ്ദേഹത്തിന്റെ ചരമദിനത്തില്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു. തന്റെ 52ാം വയസിലാണ് സുകുമാരന്‍ മരണപ്പെടുന്നത്. ഹൃദയാഘാദത്തെ തുടര്‍ന്ന് 1997 ജൂണ്‍ 16നാണ് അദ്ദേഹം…
-
ഗിന്നസ് റെക്കോർഡ് ഉള്ളവർക്ക് മാസം പൈസ കിട്ടുമോ? രസകരമായ മറുപടി നൽകി ഗിന്നസ് പക്രു
സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാനും താരങ്ങള്‍ സമയം കണ്ടെത്താറുണ്ട്. അത്തരത്തില്‍ ഗിന്നസ് പക്രുവിന്റെ പേരിനൊപ്പമുള്ള ഗിന്നസിനെ കുറിച്ചുള്ള ഒരു ചോദ്യമാണ് ആരാധകന്‍ ചോദിച്ചത്. ‘ചേട്ടാ…
-
കോവിഡ് വാക്‌സിൻ സ്വീകരിച്ച് ശ്രേയ ഘോഷാൽ
കോവിഡ് വാക്‌സിന്‍ എടുത്ത് ശ്രേയ ഘോഷാല്‍. എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രിയ ഗായകയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.കുഞ്ഞ് ഉറങ്ങി കിടന്ന സമയത്ത് പോയി തന്റെ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതെന്ന് താരം പറയുന്നു.…
-
കൊറോണയെ തടയണം, പക്ഷെ തൊഴിലില്ലായ്മ ജീവനെടുക്കുന്ന മറ്റൊരു വൈറസാണ്’; മുരളി ഗോപി
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വൈറസ് ബാധിച്ച് ദിനം പ്രതി ആയിരങ്ങള്‍ മരിക്കുന്നതിനൊപ്പം രാജ്യത്തെ ജനങ്ങളെ കാര്‍ന്ന് നിന്നുന്ന മറ്റൊരു വൈറസ് കൂടിയുണ്ട്. തൊഴിലില്ലായ്മയാണ് ജീവനെടുക്കുന്ന ആ…
-
അരനൂറ്റാണ്ടിന്റെ അനശ്വരതയിൽ സത്യൻ
തിരുവനന്തപുരം: ഓടയില്‍ നിന്നെത്തിയ പപ്പുവിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജീവിതത്തില്‍ നിന്നും പളനിയുടെ കളര്‍ ഫ്രെയിമിലേക്കുള്ള സത്യന് മാഷിന്റെ പരകായപ്രവേശം ഇന്നും മലയാളികള്‍ക്ക് ത്രില്ലടിപ്പിക്കുന്ന ഓര്‍മകളാണ്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മലയാളത്തിന്റെ ആദ്യ സൂപ്പര്‍…
-
‘ബര്‍മുട’യില്‍ ബാങ്ക് ജീവനക്കാരനായി ഷെയ്ന്‍ നിഗം
ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ബര്‍മുട എന്ന ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ഷെയിന്‍ നിഗം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ…
-
“ലോക്ഡൗൺ തന്ന പുണ്യമാണിത്,” വിഷ്ണു ഉണ്ണികൃഷ്ണൻ
കൊച്ചി: ബാലതാരമായി സിനിമയിലെത്തി നായകനായും, തിരക്കഥാകൃത്തുമായ മാറിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഒരു പിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിഷ്ണുവിന് കഴിഞ്ഞു. തനതായ ശൈലിയില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍…
-
‘വിക്രമിൽ’ അടിപൊളി ആക്ഷൻ രംഗങ്ങൾ, പുതിയ അപ്ഡേറ്റുമായി സംവിധായകൻ
കമല്‍ ഹാസന്റെ വിക്രം ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ദേശീയ അവാര്‍ഡ് ജേതാക്കളായ ആക്ഷന്‍ കൊറിയോഗ്രാഫര്‍സ്…
-
മോശം സന്ദേശം അയച്ച ആളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് പ്രമുഖ നടി
സോഷ്യല്‍മീഡിയയിലൂടെ അസഭ്യ സന്ദേശങ്ങള്‍ സ്ത്രീകള്‍ക്ക് അയച്ച് അതില്‍ സന്തോഷ കണ്ടെത്തുന്ന ആളുകളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഇത് കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് നാടിമാര്‍ക്കാണ്. ഇപ്പോള്‍ മിക്ക നടിമാരും ഇതിനെതിരെ ശക്തമായി പ്രതികരിച്ച് മുന്നോട്ട്…
-
കരീന ‘സീതാദേവി’ ആകേണ്ട; ട്വിറ്ററിൽ ബഹിഷ്കരണാഹ്വാനം
ബോളിവുഡ് താരം കരീന കപൂറിനെതിരേ ട്വിറ്ററിൽ ബഹിഷ്കരണാഹ്വാനം. രാമായാണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സീത-ദി ഇൻകാർനേഷനി’ൽ കരീന കപൂറിനെ നായികയാക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. സീതയായി അഭിനയിക്കാൻ ഹിന്ദു നടി…

Local News


















