News Sections: Movies
-
ബിഗ് ബോസ് സീസണ് 4ലേക്ക് ഓഡിഷനെന്ന വാർത്ത വ്യാജം; മുന്നറിയിപ്പ് നൽകി അണിയറപ്രവർത്തകർ
ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ് 4ലേക്ക് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള ഓഡിഷന് നടക്കുന്നതായി വ്യാജപ്രചരണം. ഏഷ്യാനെറ്റ് സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ബിഗ്…
-
തോൽവിയിലും ഒരു വിജയമുണ്ട്; ശ്രദ്ധനേടി പാട്രിക് ഡേ
മകൻ്റെ മനസ്സും സ്നേഹവും തിരിച്ചുപിടിക്കാനുള്ള ഒരു അച്ഛൻ്റെ ശ്രമമാണ് പാട്രിക് ഡേ എന്ന ഏറ്റവും പുതിയ ഹ്രസ്വ ചിത്രത്തിന് ആധാരം. മനപ്പൂർവം അല്ലാതെ ഒരാൾ ചെയ്യുന്ന പ്രവൃത്തി മറ്റൊരുവൻ്റെ ജീവിതത്തെ എങ്ങനെ ബാധിച്ചേക്കാം എന്ന്…
-
ഒ.ടി.ടി.യിൽ തെറി മുഴങ്ങുമ്പോൾ……; ഇവർക്ക് പറയാനുള്ളത്
കോവിഡ് സാഹചര്യത്തിൽ ജനങ്ങൾ തിയേറ്ററിൽ പോകാതെ ഒ.ടി.ടി. പ്ലാറ്റ്ഫോം വഴി വീട്ടിലിരുന്ന് സിനിമ കാണാൻ തുടങ്ങി. പക്ഷേ, വളരെ പ്രതീക്ഷയോടെ കുടുംബത്തോടൊപ്പം സിനിമ കാണുന്ന പ്രേക്ഷകർ സിനിമയിലെ അശ്ലീലസംഭാഷണങ്ങൾ കാരണം സ്വയം അപമാനിതരാകുന്ന സാഹചര്യമാണ്…
-
മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന പുതിയ സിനിമയെ കുറിച്ച് ധനുഷ്
ധനുഷിന്റെ പുതിയ ചിത്രമായ ജഗമെ തന്തിരത്തിന്റെ റിലീസിന് പിന്നാലെ പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് താരം. കന്നട സംവിധായകനായ ശേഖര്‍ കമ്മൂലയുടെ സിനിമയെ കുറിച്ചാണ് ധനുഷ് ട്വീറ്റ് ചെയ്തത്. താന്‍ ആരാധിക്കുന്ന സംവിധായകനൊപ്പെ സിനിമ…
-
ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി; ഒന്നര ലക്ഷം രൂപ നൽകി കുഞ്ചാക്കോ ബോബൻ
മലയാള സിനിമയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നൽകി നടൻ കുഞ്ചാക്കോ ബോബൻ. ഒന്നര ലക്ഷം രൂപയാണ് താരം സംഭാവനയായി നൽകിയിരിക്കുന്നത്. ഫെഫ്ക ഭാരവാഹികൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്…
-
പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് ഒ ടി ടി യിലേക്ക്, റിലീസ് ഡേറ്റ് പുറത്ത് വിട്ട് ആമസോൺ പ്രൈം
ഏറെ നാളുകള്‍ക്ക് ശേഷം പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന സസ്പെന്‍സ് ക്രൈം ത്രില്ലര്‍ കോള്‍ഡ് കേസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 30നാണ് ചിത്രം പുറത്തിറങ്ങുന്നത്. നേരത്തെ തിയറ്റര്‍ റിലീസായി ആലോചിച്ചിരുന്ന സിനിമ…
-
ബി.കെ ഹരിനാരായണന്റെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ താരം
ഗാനരചയിതാവ് ബി.കെ ഹരിനാരായണന്റെ ഈ മഞ്ഞപ്പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ താരം. പാടുന്നവര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം വരികളെ മുറിക്കാവുന്നതും തിരുത്താവുന്നതും ആണെന്ന് പറഞ്ഞുകൊണ്ടാണ് ഹരിനാരായണന് ‘മഞ്ഞപ്പാട്ട്’ എഴുതി സോഷ്യല്‍ മീഡിയയില്‍ പോസ്ററ് ചെയ്തത്.…
-
സൂര്യയുടെ “വാടിവാസൽ ” ഷൂട്ടിംഗ് സെപ്റ്റംബറിൽ
ഓരോ കഥാപാത്രങ്ങളും മനോഹരമാക്കാന്‍ ആയി തന്നാല്‍ കഴിയുന്ന അത്രയും പരിശ്രമിക്കാറുണ്ട് സൂര്യ. വെട്രിമാരനൊപ്പം നടന്റെ വരാനിരിക്കുന്ന ചിത്രമായ ‘വാടിവാസല്‍’ നെ കുറിച്ചാണ് ചര്‍ച്ച. ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. വളരെ വേഗത്തില്‍ തന്നെ…
-
ധൂം 4 സൈക്കിളിൽ; ഇന്ധനവിലയെ ട്രോളി വിനീത് ശ്രീനിവാസൻ
ദിനംപ്രതിയോ വർധിക്കുന്ന ഇന്ധനവിലയ്ക്ക് എതിരെ രസകരമായ ട്രോളുമായി വിനീത് ശ്രീനിവാസൻ. ധൂം എന്ന ബോളിവുഡ് ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് വിനീതിന്റെ ട്രോൾ. ധൂമിന്റെ നാലാം ഭാഗത്തില്‍ ബൈക്കിന് പകരം സൈക്കിളായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അഭിഷേക്…
-
മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ
മലയാളി പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ്…

Local News

















