News Sections: Movies
-
ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വർണവും പണവും ചേർത്ത് കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം’; സിത്താര കൃഷ്ണകുമാർ
നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ മരണവാർത്ത മലയാളി സമൂഹ വലിയ ഞെട്ടലോടെയാണ് കണ്ടത്. വിഷയത്തിൽ നിരവധിപ്പേർ പ്രതികരണവുമായി എത്തുകയും ചെയ്തു. ഇപ്പോഴിതാ സ്ത്രീധനത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ. പെൺകുട്ടികളോട് ക്ഷമിക്കാനും സഹിക്കാനും…
-
ബുള്ളറ്റ് കടിച്ചുപിടിച്ച്, കൈയിൽ പിസ്റ്റലുമായി വിജയ്; ഫസ്റ്റ് ലുക്കിന് പിന്നാലെ ‘ബീസ്റ്റ്’ സെക്കന്റ് ലുക്കും എത്തി
വിജയ് നായകനാകുന്ന പുതിയറ്റ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്കിന് പിന്നാലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിജയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ…
-
മരക്കാർ സംസ്ഥാനത്തെ 600 തീയറ്ററുകളിൽ മൂന്നാഴ്ച പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ട്
പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ കേരളത്തിലെ 600 തീയറ്ററുകളിൽ റിലീസ് ആകുമെന്ന് റിപ്പോർട്ട്. ഈ തീയറ്ററുകളിലെല്ലാം മൂന്നാഴ്ചക്കാലത്തേക്ക് മരക്കാർ മാത്രമേ പ്രദർശിപ്പിക്കൂ. കൊവിഡ് താറുമാറാക്കിയ…
-
ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു
പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദർ (73) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച പുലർച്ചെ 12.20ന് ആയിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോവിഡ് ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍…
-
യുവന് ശങ്കർ രാജയുടെ സംഗീതം; ‘മെഹർസില’; മാനാട് ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ
ചിമ്പു നായകനാകുന്ന പുതിയ ചിത്രം മാനാടിലെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. ‘മെഹർസില’ എന്ന് തിടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് പുറത്തിറങ്ങിയത്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയ്യുന്നത്. യുവന് ശങ്കര്‍…
-
നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി
നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കൊവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമ മേഖലയിൽ നിന്ന് നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ നടന് ആശംസകൾ നേർന്നിട്ടുണ്ട്.…
-
‘അടിത്തട്ട്’; സണ്ണി വെയിന്‍-ജിജോ ആന്റണി കോമ്പോ വീണ്ടും, മോഷന്‍ പോസ്റ്റര്‍
സണ്ണി വെയിനും സംവിധായകന് ജിജോ ആന്റണിയും അടിത്തട്ട് എന്ന പുതിയ സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു. പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഇതിന് മുമ്പ് ഒരുമിച്ചത്. അടിത്തട്ടിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍…
-
“ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ’; സിനിമാനിയമ കരടിനെതിരെ മുരളി ഗോപി
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാനിയമ കരടിനെതിരെ പ്രതികരിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നായിരുന്നു മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. ‘സേ നോ ടു‘ സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെ…
-
മറിയത്തിന് മുടി കെട്ടി കൊടുത്ത് മമ്മൂട്ടി; ഫാദേഴ്സ് ഡേ ആശംസകളുമായി ദുൽഖർ
മമ്മൂട്ടിയും കൊച്ചുമകൾ മറിയവും ഒന്നിച്ചുളള ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാ ദുൽഖർ സൽമാൻ. മമ്മൂട്ടി മറിയത്തിന് മുടി കെട്ടി കൊടുക്കുന്നതാണ് ചിത്രം. ഹാപ്പി ഫാദേഴ്സ്…
-
ഹാപ്പി ഫാദേഴ്സ് ഡേ’; പിതാവിനൊപ്പമുള്ള ചിത്രവുമായി മോഹൻലാൽ
ഫാദേഴ്സ് ഡേയില്‍ പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് താരം പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഹാപ്പി ഫാദേഴ്സ് ഡേ’ എന്ന് ചിത്രത്തിനൊപ്പം കുറിക്കുകയൂം ചെയ്തിട്ടുണ്ട്. മോഹൻലാലിൻറെ പിതാവ് വിശ്വനാഥൻ നായർ സംസ്ഥാന സർക്കാരിനായി ;ലോ…

Local News

















