News Sections: Movies
-
ലക്ഷദ്വീപ് വിഷയത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളാണ് കഥ’; പുതിയ സിനിമയെ കുറിച്ച് ഐഷ സുല്‍ത്താന
ലക്ഷദ്വീപ് വിഷയത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് സിനിമ ചെയ്യാനൊരുങ്ങി നടിയും സംവിധായികയുമായ ഐഷ സുല്‍ത്താന. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്സ് എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്. താന്‍ നിലവില്‍…
-
പ്രൊഫസര്‍ ജെ ദേവികയെ വനിതാ കമ്മീഷന്‍അധ്യക്ഷ ആക്കണമെന്ന് നടി റിമ കല്ലിങ്കല്‍.
എം.സി ജോസഫൈന് വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെച്ചതിന് തൊട്ടുപിന്നാലെ സാമൂഹ്യവിമര്‍ശകയും സ്ത്രീവാദ എഴുത്തുകാരിയുമായ പ്രൊഫസര്‍ ജെ ദേവികയെ വനിതാ കമ്മീഷന് അധ്യക്ഷ ആക്കണമെന്ന ആവശ്യവുമായി നടി റിമ കല്ലിങ്കല്‍. ഇന്‍സ്റ്റാഗ്രാം…
-
ഫാമിലി മാനിന് ശേഷം ‘ഫീല്‍സ് ലൈക്ക് ഇഷ്ക്കു’മായി നീരജ് മാധവ്;
ഫാമിലി മാന്‍ എന്ന ആമസോണ്‍ സീരീസിന് ശേഷം നീരജ് ചെയ്യുന്ന ഹിന്ദി സിനിമയാണ് ഫീല്‍സ് ലൈക്ക് ഇഷ്ക്. നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ ചിത്രം ജൂലൈ 23നാണ് റിലീസ് ചെയ്യുന്നത്. പ്രണയത്തെ കുറിച്ചുള്ള ആന്തോളജി ചിത്രമാണ് ഫീല്‍സ്…
-
ആസിഫിന്റെ ‘എല്ലാം ശരിയാകും’ തിയറ്ററില്‍ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു
അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിന് ശേഷം രജിഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം തിയറ്ററുകളില്‍ സെപ്റ്റംബര്‍ 17നാണ് റിലീസ് ചെയ്യുക.…
-
മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാൾ ദിനം.
മലയാള സിനിമയിലെ ഗര്‍ജ്ജിക്കുന്ന സിംഹത്തിന് ഇന്ന് പിറന്നാള്‍ ദിനം. ഈ പിറന്നാള്‍ ദിനത്തില്‍ നടന് സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ്…
-
പ്രതിഫലത്തിൽ രജനിയെ പിന്നിലാക്കി വിജയ്
രജനികാന്തിനു ശേഷം തമിഴില്‍ ഏറ്റവും താരമൂല്യമുള്ള നടനായി വളര്‍ന്ന വിജയ് പുതിയ ചിത്രമായ ബീസ്റ്റിനു വാങ്ങുന്ന പ്രതിഫലം 100 കോടി എന്ന് റിപ്പോര്‍ട്ട്. പ്രതിഫലത്തിന്റെ കാര്യത്തില്‍ രജനികാന്താണ് മുന്‍പ് വിജയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നത്. ദര്‍ബാര്‍…
-
ദുരൂഹതയും ഉദ്വേഗവും നിറച്ച് ‘പെർഫ്യൂം’ ട്രെയ്ലർ
കനിഹ, പ്രതാപ് പോത്തൻ,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത ‘പെർഫ്യൂം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെർഫ്യൂമിൻറെ ഇതിവൃത്തം.…
-
മലയാളത്തിന് സ്വന്തമായി മറ്റൊരു ഒടിടി പ്ലാറ്റ്ഫോം കൂടെ; ‘മാറ്റിനി’ ഉദ്ഘാടനം ജൂൺ 27ന്
മലയാള സിനിമയുടെ ഭാഗമാകാൻ പുതിയ ഒരു ഒടിടി പ്ലാറ്റ്ഫോം കൂടെ എത്തുന്നു. മാറ്റിനി എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ജൂൺ 27ന് പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യും. പ്രൊജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവുമാണ്…
-
അഭിമാനം തോന്നിയ കഥാപാത്രം; മിഷൻ സിയിലെ വേഷത്തെക്കുറിച്ച് കൈലാഷ്
അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രം മിഷൻ സിയിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് നടൻ കൈലാഷ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസിന് പിന്നാലെ ഏറെ സൈബർ ആക്രമണങ്ങളും നടൻ നേരിടേണ്ടിവന്നിരുന്നു. ഇപ്പോഴിതാ…
-
ധനുഷ്- ശേഖര്‍ കമ്മൂല ചിത്രം; താരത്തിന് ലഭിക്കുക റെക്കോർഡ് പ്രതിഫലം?
ജഗമേ തന്തിരത്തിന്റെ റിലീസിന് പിന്നാലെ കന്നട സംവിധായകൻ ശേഖര്‍ കമ്മൂലയ്ക്കൊപ്പമുള്ള തന്റെ പുതിയ സിനിമയെക്കുറിച്ച് ധനുഷ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി താരത്തിന് റെക്കോർഡ് പ്രതിഫലമാണ് ലഭിക്കുന്നത് എന്ന റിപോർട്ടുകൾ. ശേഖർ കമ്മൂല ചിത്രത്തിനായി ധനുഷിന്…

Local News















