News Sections: Movies
-
അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയായതുകൊണ്ട് ഇപ്പോൾ ഒന്നും പറയുന്നില്ല’; എം സി ജോസഫൈനെതിരെ ഹരീഷ് പേരടി
ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷനെ ബന്ധപ്പെട്ട യുവതിയോട് ക്ഷുഭിതയായി വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. വ്യക്തികളുടെ സ്വഭാവരൂപികരണത്തിൽ പാർട്ടിക്ക് പ്രത്യേകിച്ച് ഒരു പങ്കുമില്ലെന്ന് തനിക്ക്…
-
ഇന്ദിരാ ഗാന്ധിയെ തിരശ്ശീലയിലെത്തിക്കാന്‍ കങ്കണ
മണികര്‍ണ്ണികയ്ക്ക് ശേഷം വീണ്ടും സംവിധായികയുടെ വേഷമണിയാന്‍ ഒരുങ്ങി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ദിരാ ഗാന്ധി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമാണ് കങ്കണ സംവിധാനം ചെയ്യുന്നത്. എമര്‍ജെന്‍സി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ കങ്കണ തന്നെയാണ്…
-
ശിക്ഷ കഠിനമാക്കണം, സമൂഹത്തിന് പേടിയുണ്ടാകണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ഗൗരി നന്ദ
സംസ്ഥാനത്ത് തുടർച്ചയായി സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി നടി ഗൗരി നന്ദ. ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കിൽ…
-
‘ആ കുട്ടി ഒന്നെന്നെ വിളിച്ചിരുന്നെങ്കില്‍, അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്തേനെ…’ വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി
വിസ്മയയുടെ മരണത്തില്‍ വൈകാരികമായി പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ സഹിക്കേണ്ട കാര്യമില്ലെന്നും വിസ്മയ ഒരുവട്ടം തന്നെ വിളിച്ച് ഈ പ്രശ്നം സംസാരിച്ചിരുന്നെങ്കില്‍ താന്‍ ഇടപെട്ടേനെ എന്നും സുരേഷ് ഗോപി പറഞ്ഞു.…
-
‘ആണും പെണ്ണും’ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
ആണും പെണ്ണും’ എന്ന മലയാളത്തിലെ ഏറ്റവും പുതിയ ആന്തോളജി ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. വരുന്ന ഞായറാഴ്ച (27) വൈകിട്ട് ഏഴിനാണ് പ്രീമിയര്‍ പ്രദര്‍ശനം. ആഷിക് അബു, വേണു, ജയ് കെ എന്നിവര്‍ സംവിധാനം…
-
പ്രശസ്ത ഛായാഗ്രാഹകൻ ശിവൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഛായഗ്രാഹകനും സംവിധായകനുമായ ശിവൻ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. ഫോട്ടോ ജേർണലിസം, സിനിമ, നാടകം, ഡോക്യൂമെന്ററി രംഗങ്ങളിൽ സജീവമായ വ്യക്തിത്വമായിരുന്നു. മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫർ എന്നാണ്…
-
ആയിശ വെഡ്സ് ഷമീര്‍’ ജൂലായ് 9ന് ഒടിടി റിലീസിന്
വാമ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സാക്കിര്‍ അലി നിര്‍മ്മിച്ച് സിക്കന്ദര്‍ ദുല്‍ക്കര്‍നൈന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ ആയിശ വെഡ്സ് ഷമീര്‍’ ജൂലായ് 9ന് ഒടിടി റിലീസിന് . ഹൈ ഹോപ്സ് ന്റര്ടെയ്ന്മെന്റ്സ്, ഫസ്റ്റ്ഷോസ് ,…
-
കേരളത്തിലെ തിയറ്റര്‍ ജീവനക്കാരെ സഹായിക്കാന്‍ ‘ഹൗസ്ഫുള്’ ചലഞ്ചുമായി ഒമര്‍ ലുലു
കേരളത്തിലെ തിയറ്റര്‍ ജീവനക്കാരെ സഹായിക്കാന്‍ പുതിയ ചലഞ്ചുമായി സംവിധായകന് ഒമര്‍ ലുലു. ഹൗസ്ഫുള് എന്നാണ് ചലഞ്ചിന്റെ പേര്. കേരളത്തില്‍ കൊവിഡ് മൂലം പ്രതിസന്ധിയിലായ തിയറ്റര്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യക്കിറ്റ് എത്തിക്കുക എന്നതാണ് ചലഞ്ച്. പെരിന്തല്‍മണ്ണയിലെ വിസ്മയ…
-
ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന് മാപ്പ്’; വിസ്മയ കാളിദാസിനെഴുതിയ കത്തിനെ കുറിച്ച് താരം
സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവം വലിയ രീതിയിലാണ് കേരള സമൂഹത്തിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഇപ്പോൾ നടൻ കാളിദാസ് ജയറാം വിസ്മയ തനിക്ക് എഴുതിയ കത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.…
-
തീർത്താൽ തീരാത്ത ദുഃഖം നമുക്കേകി കൊവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവൻ’; പൂവച്ചല്‍ ഖാദറിന്റെ വിയോഗത്തിൽ ജി വേണുഗോപാൽ
കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചല്‍ ഖാദറിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് ഗായകൻ ജി വേണുഗോപാൽ. തീർത്താൽ തീരാത്ത വേദന ബാക്കി വെച്ച് കൊവിഡ് അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവൻ അപഹരിച്ചുവെന്ന് വേണുഗോപാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ജി…

Local News


















