News Sections: Movies
-
സിനിമാറ്റോഗ്രാഫ് ആക്റ്റിനെതിരെയുള്ള ക്യാംപെയിനില്‍ കമല്‍ ഹാസനും
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസന് സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021നെതിരായുള്ള ക്യാംപെയിനില്‍ ഭാഗമായി. സിനിമാറ്റോഗ്രാഫ് ആക്റ്റിനെതിരായ ശബ്ദമുയര്‍ത്താനും പ്രവര്‍ത്തിക്കാനും ട്വിറ്ററിലൂടെയാണ് താരം ആഹ്വാനം ചെയ്തത്. ഇത് ജനാധിപത്യത്തെ ഹനിക്കുന്ന നീച പ്രവൃത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…
-
വണ്‍’ റീമേക്ക്; ഹിന്ദിയില്‍ മുഖ്യനാവുന്നത് അനില്‍ കപൂര്‍?
കൊവിഡ് വ്യാപനം കുറഞ്ഞ് തിയറ്ററുകള്‍ തുറന്നതിന് ശേഷം റിലീസ് ചെയ്ത രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് വണ്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റീമേക്കുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നു. വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത് ബോളിവുഡ് നിര്‍മ്മാതാവായ…
-
രണ്ട് ഗാനങ്ങളുടെ ചിത്രീകരണം മാത്രം ബാക്കി; ‘ആര് ആര് ആര്’ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍
എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്.ആര്. ആറിന്റെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ഇനി രണ്ട് പാട്ടുകള്‍ മാത്രമാണ് ചിത്രീകരിക്കാനുള്ളത്. കൂടാതെ രാം ചരണും, ജൂനിയര്‍ എന്‍ടിആറും രണ്ട് ഭാഷകളുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കി.…
-
തെലുങ്ക് ലൂസിഫറിൽ ചിരഞ്ജീവിയുടെ പ്രണയിനിയാകാൻ നയൻതാര
സൂപ്പർഹിറ്റ് മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ നയൻതാര നായികയായെത്തുമെന്ന വാർത്തകൾ മുമ്പ് പുറത്ത് വന്നിരുന്നു. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തിൽ താരത്തിന്റെ പ്രണയിനിയായാണ് നയൻതാര എത്തുകയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മോഹൻരാജ സംവിധാനം…
-
കോഴിക്കോട്ടുകാരി പെണ്‍കുട്ടിയ്ക്ക് അഭിനന്ദനവുമായി കമല്‍ ഹാസന്
പെൻസിൽ തുമ്പിലും പ്ലാവിലയിലും വരെ ചിത്രങ്ങൾ വരച്ച് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച നേഹ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി കമൽഹാസൻ. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അമേരിക്കൻ ബുക്ക് ഓഫ് റെക്കോഡ്,…
-
മനസില്‍ വളരെ താലോലിച്ച് കൊണ്ട് നടക്കുന്ന ഒരു തിരക്കഥയാണ്. കാളിയനെ കുറിച്ച് പ്രിത്വിരാജ്
പ്രിത്വിരാജിന്റെ പുതിയ ചിത്രം കാളിയനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇപ്പോഴിതാ ചിത്രം എപ്പോള്‍ എത്തുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. മനസില്‍ വളരെ താലോലിച്ച് കൊണ്ട് നടക്കുന്ന ഒരു തിരക്കഥയാണ് കാളിയന്റേതെന്നും നടന് പറയുന്നു. തുടക്കം…
-
നയൻതാരയുമായി വിവാഹം എപ്പോൾ? വിഘ്നേഷ് തുറന്നു പറയുന്നു
തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏറെ വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലാണെങ്കിലും ഇതുവരെ വിവാഹക്കാര്യം ഇവര്‍ സ്ഥിതീകരിച്ചിട്ടില്ല. ഇപ്പോഴിതാ, വിവാഹത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് വിഘ്നേഷ് ശിവന്.…
-
ലോഹി സാറിനൊപ്പമുള്ള ഒരു സിനിമ കൊണ്ട് അഭിനയത്തിന്റെ പല തലങ്ങളെനിക്ക് മനസിലായി’; പൃഥ്വിരാജ്
മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ ഓര്‍മ്മദിനത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി നടന് പൃഥ്വിരാജ്. അഭിനയത്തില്‍ തന്റെ ഗുരുനാഥന്മാരില് ഒരാളായിരുന്നു ലോഹി സര്. അദ്ദേഹത്തോടൊപ്പമുള്ള ഒരു സിനിമകൊണ്ട് അഭിനയത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് മനസിലാക്കാനായി എന്നാണ്…
-
വിനീതും ദിവ്യയും ഒരുമിച്ച് പാടിയ ഗാനം; ‘സാറാസി’ലെ പുതിയ ഗാനം പങ്കുവെച്ച് നിവിന്‍ പോളി
അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ഗാനം പുറത്തുവിട്ടു. ഇരുവരും ആദ്യമായിട്ടാണ് ഒരുമിച്ച് സിനിമയില്‍ പാടുന്നത്. നടന് നിവിന്‍…
-
താനോസിന്റെ കൈയ്യും പിന്നെ ഉമ്മയും’; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ച് സുരേഷ് ഗോപി
മലയാളത്തിന്റെ പ്രിയ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പിറന്നാള്‍ ഇന്നലെയായിരുന്നു. സിനിമ മേഖലയില്‍ നിന്നും അല്ലാതെയും നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. സമൂഹമാധ്യമങ്ങളിലെല്ലാം അദ്ദേഹത്തിന് വേണ്ടിയുള്ള പിറന്നാള്‍ ആശംസകളായിരുന്നു. ഇപ്പോള്‍ തനിക്ക് ലഭിച്ച…

Local News
















