News Sections: Movies
-
മിസ്റ്ററി ത്രില്ലറുമായി വീണ്ടും വരുന്നു ജീത്തു ജോസഫും, മോഹൻലാലും
ദൃശ്യം 2 മികച്ച വിജയം നേടിയതിന് പിന്നാലെ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് കാത്തിരിക്കാതെ അതിനു മുന്‍പായി മറ്റൊരു ചിത്രവുമായി എത്താനൊരുങ്ങുകയാണ് ഹിറ്റ് കൂട്ടുകെട്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു…
-
കണ്ണൻ താമരക്കുളത്തിന്റെ ‘ഉടുമ്പ് ‘ ബോളിവുഡിലേക്ക്
സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ഉടുമ്ബ് ഹിന്ദിയിലേക്ക്. കണ്ണന്‍ താമരക്കുളം തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്ബനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന്…
-
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തില്‍ കമലഹാസനും നരേനും ഒന്നിക്കുന്നു
കൈതി എന്ന ബ്ലോക്ബസ്റ്ററിന് ശേഷം കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തില്‍ കമലഹാസനും നരേനും ഒന്നിക്കുന്നു. കൈതിയിലെ ബിജോയ് എന്ന പൊലീസ് ഓഫീസറെ നരേന്‍ ഗംഭീരമാക്കിയിരുന്നു. വിക്രം…
-
ആമീർ ഖാനും കിരൺ റാവുവും വിവാഹ മോചിതരായി
മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിഞ്ഞു. പതിനഞ്ച് വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. ഔദോഗികമായ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിലേക്ക് കടക്കുകയാണെന്നും…
-
സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു
സംവിധായകനും തിരക്കഥാകൃത്തുമായ ആൻ്റണി ഈസ്റ്റ്മാൻ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരക്കഥാകൃത്ത് ജോൺ പോൾ ആണ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വിവരം പങ്കുവച്ചത്. ഹൃദയാഘാതം മൂലം തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണ് മരണം. അറുപതുകളുടെ മധ്യത്തോടെ…
-
ജി ആർ ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കി സിനിമ, കേന്ദ്ര കഥാപാത്രം ബിജുമേനോൻ
എഴുത്തുകാരനായ ജി ആര്‍ ഇന്ദുഗോപന്റെ കഥകളെ ആസ്പദമാക്കി നിരവധി സിനിമകളാണ് അടുത്തകാലത്തായി മലയാളത്തില്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന ചെറുകഥയെ ആസ്പദമാക്കി പുതു ചിത്രം ഒരുങ്ങുകയാണ്. ബിജു മേനോന്‍…
-
തമിഴ് നാട്ടിൽ വാക്‌സിനേഷൻ ക്യാമ്പുമായി നടൻ സൂര്യ
തമിഴ്നാട്ടില്‍ ജൂലൈ 6,7 ദിവസങ്ങളില്‍ വാക്സിനേഷന്‍ ക്യാമ്ബുമായി നടന്‍ സൂര്യ. ചെന്നൈ നഗരത്തിലാണ് താരത്തിന്റെ നേതൃത്വത്തില്‍ ക്യാമ്ബ്സംഘടിപ്പിക്കുന്നത്. ചെന്നൈ കോര്‍പ്പറേഷനും ഉദ്യമത്തില്‍ പങ്കാളിയാകുന്നുണ്ട്. സൂര്യയുടെ നിര്‍മാണകമ്ബനിയായ 2 ഡി എന്റര്‍ടൈന്‍മെന്റിലെ ജീവനക്കാര്‍ക്കും ഇതിലൂടെ വാക്സിന്‍…
-
വിവാഹ തീയതി പുറത്ത് വിട്ട് താര ജോഡികൾ
മലയാള മിനിസ്ക്രീന്‍ പ്രേമികളുടെ ഇഷ്ട ജോഡികളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരാകുന്നു. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. സേവ് ദ് ഡേറ്റ് ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് ഇരുവരും വിവാഹ തീയതി പുറത്ത്…
-
രജനിയുടെ അണ്ണാത്തെ’യുടെ റിലീസ് തീയതിയില്‍ മാറ്റമില്ല.
രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ റിലീസ് തീയതിയില്‍ മാറ്റമില്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന നവംബര്‍ 4നു തന്നെ ചിത്രം എത്തുമെന്നും തിയറ്ററുകളില്‍ തന്നെയാവും റിലീസ് ചെയ്യുകയെന്നും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് വ്യക്തമാക്കി.…
-
ദൃശ്യം 2 റീമെക്കിൽ ഗൗതമിയും മീനയും ഇല്ല. നായിക നദിയ മൊയ്തു.
ദൃശ്യം 2′ തമിഴ് റീമേക്കിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് തമിഴ് സിനിമാലോകം. കമല്‍ ഹാസന്‍ നായകനായെത്തിയ ആദ്യഭാഗത്തില്‍ ഗൗതമിയായിരുന്നു നായികയായി എത്തിയത്.കമലിന്റെ നായികയായി ഇത്തവണ ഗൗതമി ഉണ്ടാകില്ല. പകരം മീനയുടെ പേരായിരുന്നു ഈ വേഷത്തിനായി ഉയര്‍ന്നുകേട്ടത്.…

Local News

















