News Sections: Movies
-
ചിമ്പുവിനൊപ്പം കല്യാണി പ്രിയദർശൻ; ‘മാനാടി’ലെ ഗാനം പുറത്ത്
ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന മാനാടിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മദൻ കർക്കിയുടെ വരികൾക്ക് യുവൻ ശങ്കർ രാജയാണ് ഈണം നൽകിയിരിക്കുന്നത്. യുവൻ ശങ്കർ രാജയ്ക്കൊപ്പം റിസ്വാൻ, രാജ ഭവതരണി എന്നിവർ…
-
ഫഹദിന്റെ ‘മാലിക്ക്’ ഈ മാസം 15 മുതൽ ആമസോൺ പ്രൈമിൽ
ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക്ക് ഈ മാസം 15 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം…
-
ജനപ്രിയ നോവലിനെ സിനിമയാക്കാൻ വെട്രിമാരൻ; കമൽ ഹാസൻ നായകൻ
തമിഴ് സിനിമയിൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പ്രശംസ നേടിയിട്ടുള്ള സംവിധായകനാണ് വെട്രിമാരൻ. വെട്രിമാരന്റെ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ സിനിമ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും ആകാംഷയാണ്.…
-
സന്തോഷ് ശിവന്റെ സംവിധാനത്തിൽ ശിവന്റെ ജീവിതം; ‘ശിവനയനം’ ട്രെയ്ലർ പുറത്ത്
മലയാളത്തിന്റെ പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ ജീതം ഡോക്യൂമെന്ററിയാവുന്നു. അദ്ദേഹത്തിന്റെ മകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നു. അടുത്തിടെയായിരുന്നു ശിവൻ എന്ന അതുല്യ പ്രതിഭ അന്തരിച്ചത്. അദ്ദേഹത്തിന്റെ സ്മരണയിലാണ് ശിവനയനം…
-
‘ചതുര്‍മുഖം’ ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്
മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ സിനിമയായ ചതുർമുഖം ഇരുപത്തിഅഞ്ചാമത് ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നും മികച്ച ഹൊറർ, മിസ്റ്ററി, ഫാന്റസി ജോണറിലുള്ള സിനിമകൾക്കായുള്ള ഫെസ്റ്റിവലാണിത്. ദി വെയ്ലിങ്…
-
നീരജിന്റെ നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം; ‘ഫീല്‍സ് ലൈക്ക് ഇഷ്ക്ക്’ ട്രെയ്ലര്
ഫാമിലി മാന്‍ എന്ന ആമസോണ്‍ സീരീസിന് ശേഷം നീരജ് ചെയ്യുന്ന ഹിന്ദി ആന്തോളജിയായ ഫീല്‍സ് ലൈക്ക് ഇഷ്കിന്റെ ട്രെയ്ലര് റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ ചിത്രം ജൂലൈ 23നാണ് റിലീസ് ചെയ്യുന്നത്. പ്രണയത്തെ കുറിച്ചുള്ള…
-
കൊവിഡ് മൂന്നാം വരവ് ; അതിജീവനത്തിന്റെ സന്ദേശം പകരാൻ ഹ്രസ്വചിത്രം ‘മൂന്നാമൻ’
രാജ്യം കൊവിഡ് 19 തിന്റെ മൂന്നാം വരവ് കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികളിൽ അവബോധം സൃഷ്ടിക്കുക, കൊറോണയെ അകറ്റുക എന്ന സന്ദേശം പകരാൻ എത്തുകയാണ് ‘മൂന്നാമൻ’ എന്ന ഹ്രസ്വചിത്രം. കൊവിഡ് അതിജീവനത്തിന്റെ കഥപറയുന്ന ഹ്രസ്വചിത്രം സംവിധാനം…
-
ഒഴിവാക്കിയ സിനിമകളാണ് നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ, നടി ദിവ്യ പിള്ള
വിനീത് കുമാര്‍ സംവിധാനം ചെയ്തു ഫഹദ് ഫാസില്‍ നായകനായ ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദിവ്യ പിള്ള താന്‍ സിനിമ തെരഞ്ഞെടുക്കുന്ന രീതികളെക്കുറിച്ച് തുറന്നു പറയുകയാണ്. തന്റെ പ്രിയപ്പെട്ട കോമഡി ചിത്രങ്ങളെക്കുറിച്ചും താരം…
-
വിജീഷ് മണി ചിത്രം ‘പുഴയമ്മ’ ജിയോ സിനിമയിലൂടെ ജൂലൈ ഒന്നിന്
ബേബി മീനാക്ഷി, ഹോളിവുഡ് നടി ലിന്‍ഡ അര് സാനിയോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജീഷ് മണി ചിത്രം ‘പുഴയമ്മ’ ജിയോ സിനിമയിലൂടെ ജൂലൈ ഒന്നിന്. ലോകസിനിമയില്‍ ആദ്യമായി പുഴയില്‍ മാത്രം ചിത്രീകരിച്ച പരിസ്ഥിതി…
-
കാലാപാനിയിലെ താരം ഇപ്പോൾ പെട്രോൾ പമ്പിലെ ജീവനക്കാരൻ, വീഡിയോ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി
താന്‍ സ്ഥിരമായി ഡീസലടിക്കാന്‍ പോകുന്ന പമ്ബിലെ ജീവനക്കാരനെ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആണെന്നറിഞ്ഞ ഞെട്ടലിലാണ് നടി സുരഭി ലക്ഷ്മി. അദ്ദേഹത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോയും താരം പങ്കുവെച്ചു.കാലാപാനി, ഏകലവ്യന്, ഗോഡ്ഫാദര് തുടങ്ങിയ സിനിമകളില്‍ ചെറിയ…

Local News
















