News Sections: Movies

  • കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലായ്പ്പോഴും പൂക്കളുണ്ട്

    കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലായ്പ്പോഴും പൂക്കളുണ്ട്

    മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യമെന്ന സിനിമയിലൂടെ തുടങ്ങിയ അഭിനയ ജീവിതം ചതുര്‍മുഖത്തിലെത്തി നില്‍ക്കുകയാണ്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. വേറിട്ട മേക്കോവറുകളുമായും താരം ഞെട്ടിക്കാറുണ്ട്. കഴിഞ്ഞ…

  • ‘മാലികിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

    ‘മാലികിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

    ഫഹദ് ഫാസില്‍ ചിത്രം ‘മാലികിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി.മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. സിനിമയില്‍ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.…

  • ‘ ആയിശ വെഡ്‌സ് ഷമീര്‍’ ജൂലായ് 9ന് ഒടിടി റിലീസിന് .

    ‘ ആയിശ വെഡ്‌സ് ഷമീര്‍’ ജൂലായ് 9ന് ഒടിടി റിലീസിന് .

    വാമ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സാക്കിര്‍ അലി നിര്‍മ്മിച്ച്‌ സിക്കന്ദര്‍ ദുല്‍ക്കര്‍നൈന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ ആയിശ വെഡ്‌സ് ഷമീര്‍’ ജൂലായ് 9ന് ഒടിടി റിലീസിന് . ഹൈ ഹോപ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫസ്റ്റ്‌ഷോസ് ,…

  • 12th Man ഒരു മിസ്റ്ററിയാണ്, ജീത്തു ജോസഫ്

    12th Man ഒരു മിസ്റ്ററിയാണ്, ജീത്തു ജോസഫ്

    മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 12th Man എന്ന ചിത്രം ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്.ചിത്രം ഒരു മിസ്റ്ററിയാണെന്നും ദൃശ്യം പോലൊരു സിനിമ പ്രതീക്ഷിക്കരുതെന്നും ജീത്തു ജോസഫ്…

  • നടൻ മാമുകോയക്ക് ഇന്ന് 75 വയസ്സ്

    നടൻ മാമുകോയക്ക് ഇന്ന് 75 വയസ്സ്

    നടന്‍ മാമുക്കോയക്ക് ഇന്ന് 75 വയസ്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഉറ്റസുഹൃത്തായ മാമുക്കോയ, ബഷീര്‍‌ വിടവാങ്ങിയ ദിവസമായതിനാല്‍ പിറന്നാള്‍ ആഘോഷിക്കാറില്ല. മലയാള സിനിമയുടെ ജനകീയമുഖമാണ് മാമുക്കോയ. ഹാസ്യനടനായും സ്വഭാവനടനായുമെല്ലാം മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം മാമുക്കോയ…

  • കൊല്ലത്തെ രേഷ്മയുടെ കഥ സിനിമയാകുന്നു

    കൊല്ലത്തെ രേഷ്മയുടെ കഥ സിനിമയാകുന്നു

    അഞ്ജാത ഫേസ്ബുക്ക് കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കൊല്ലം സ്വദേശി രേഷ്മയുടെ കഥ സിനിമയാകുന്നു. വണ്‍ഡേ മിറര്‍ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് കൈമള്‍…

  • ബാബുരാജിനെ തമിഴ് ചിത്രത്തിലേക്ക് വിളിച്ച് വിശാൽ

    ബാബുരാജിനെ തമിഴ് ചിത്രത്തിലേക്ക് വിളിച്ച് വിശാൽ

    ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജോജി. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമായിരുന്നു ബാബുരാജ്. ജോജി കണ്ടവരെല്ലാം ബാബുരാജിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയായിരുന്നു. സാള്‍ട്ട് ആന്റ് പെപ്പറിലൂടെ വില്ലനില്‍ നിന്നും ഹാസ്യതാരമായി മാറിയ…

  • ഇന്ദ്രൻസ് നായകനാവുന്ന ‘വേലുക്കാക്ക’ എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ്

    ഇന്ദ്രൻസ് നായകനാവുന്ന ‘വേലുക്കാക്ക’ എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ്

    ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്‍ത ‘വേലുക്കാക്ക’ എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക്. നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ…

  • ‘സാറാസ് ‘ ജൂലൈ 5നു എത്തുന്നു.

    ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന “സാറാസ്” എന്ന ചിത്രത്തിന് വാച്ച്‌ പാര്‍ട്ടി പ്രീമിയര്‍ഷോ സംഘടിപ്പിക്കുന്നു. മലയാള സിനിമയില്‍ ആദ്യമായാണ് വാച്ച്‌പാര്‍ട്ടി പ്രീമിയര്‍ ഷോ സംഘടിപ്പിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ ആണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന…

  • 24 വർഷത്തിനുശേഷം ഒഫീഷ്യൽ റിലീസ്, അനിയത്തിപ്രാവിൽ ഉൾപ്പെടുത്താതിരുന്ന ഗാനം

    24 വർഷത്തിനുശേഷം ഒഫീഷ്യൽ റിലീസ്, അനിയത്തിപ്രാവിൽ ഉൾപ്പെടുത്താതിരുന്ന ഗാനം

    ഗാനങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഫാസിലിന്‍റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങി, വലിയ ബോക്സ്‌ഓഫീസ് വിജയം നേടിയ ‘അനിയത്തിപ്രാവ്’. കുഞ്ചാക്കോ ബോബന്‍റെ നായക അരങ്ങേറ്റ ചിത്രത്തില്‍ ശാലിനി ആയിരുന്നു നായിക. ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ…