News Sections: Movies
-
‘സു സു സുധി വാത്മീകം’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്നലെ യുട്യൂബിലൂടെ റിലീസ് ചെയ്തു.
മലയാളസിനിമകളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്ക് യുട്യൂബില്‍ പൊതുവെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറ്. ലക്ഷക്കണക്കിന് കാഴ്ചകള്‍ നേടുന്ന ചിത്രങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയൊരു ചിത്രം കൂടി എത്തിയിരിക്കുന്നു. ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി…
-
ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കമൽഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും
കമല്‍ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന വിക്രം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് കമലഹാസന്. കമലഹാസനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്.…
-
മിഷൻ സി ഒടിടിയ്ക്ക് ഒരുങ്ങുകയാണെന്ന് സംവിധായകൻ
അപ്പാനി ശരത് നായകനാകുന്ന പുതിയ ചിത്രം മിഷൻ സി ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകൻ വിനോദ് ഗുരുവായൂരാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സെൻസർ വർക്കുകൾ പുരോഗമിക്കുകയാണെന്നും റിലീസ് തീയതി ഉടൻ അറിയിക്കാമെന്നും അദ്ദേഹം…
-
മലയാളികളുടെ പ്രിയ നടി നിമിഷ സജയൻ ബോളിവുഡിലേക്ക്
മലയാളത്തിലെ ജനപ്രിയ നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതിയാര്‍ജ്ജിച്ച നടിയാണ് നിമിഷ സജയന്. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്ന നടി. ദിലീഷ് പോത്തന് സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രം…
-
അമിത് ചക്കാലക്കല്‍ നായകനാവുന്ന റൊമാന്്റിക്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ജിബൂട്ടി’ റിലീസിന് ഒരുങ്ങുന്നു.
അമിത് ചക്കാലക്കല്‍ നായകനാവുന്ന റൊമാന്്റിക്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ജിബൂട്ടി’ റിലീസിന് ഒരുങ്ങുന്നു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്.…
-
നാഗ ചൈതന്യ ബോളിവുഡിലേക്ക്; അരങ്ങേറ്റം ആമിർ ഖാൻ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’യിലൂടെ
ബോളിവുഡ് അരങ്ങേറ്റം കുറിച്ച് തെലുങ്ക് നടൻ നാഗ ചൈതന്യ. ആമിർ ഖാൻ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലാണ് നടൻ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം നാഗ ചൈതന്യ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ആമിറിനും കിരണ്‍…
-
സോഹൻലാൽ ചിത്രം ‘അപ്പുവിന്റെ സത്യാന്വേഷണം’; നാളെ റിലീസ് ചെയ്യും
സോഹൻലാൽ സംവിധാനം ചെയ്ത ‘അപ്പുവിന്റെ സത്യാന്വേഷണം’ എന്ന ചിത്രം നാളെ റിലീസ് ചെയ്യും. എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപും ഇ4 എന്റർടൈന്മെന്റസിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.…
-
സാറാസിന് നേരെയുള്ള വിമർശനങ്ങളെക്കുറിച്ച് ജൂഡ്
സാറാസ് എന്ന സിഎൻമ റിലീസ് ചെയ്യുമ്പോൾ ഭൂരിപക്ഷം പ്രേക്ഷകരും ഈ സിനിമയ്ക്ക് എതിരെ തിരിയുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. എന്നാൽ തന്റെ പ്രതീക്ഷകളെ തകർത്ത് കൊണ്ട് വലിയൊരു സമൂഹം…
-
ആൻഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം ഒരുങ്ങുന്നു; ‘ഏലിയൻ അളിയൻ’
സുരാജ് വെഞ്ഞാറമൂട്, സൗബിൻ സാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി സംസ്ഥാന പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘ഏലിയൻ അളിയൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രതീഷ് ബാലകൃഷ്ണ പൊതുവാളാണ്…
-
അമ്പത്തിയഞ്ച് വർഷത്തെ സൈറ ബാനുവുമൊത്തുള്ള ജീവിതം ഉപേക്ഷിച്ച് ദിലീപ് കുമാർ യാത്രയായി
ദിലീപ് കുമാറിനൊപ്പം സൈറ ബാനുവില്ലാതെ ഒരു കാഴ്ച മുംബൈയ്ക്ക് അന്യമാണ്. എല്ലാ വൈകുന്നേരവും ലാൻഡ്സ് എൻഡിലെ താജ്ഹോട്ടലിലെ വിശാലമായ പ്രവേശനഹാളിലെ ഒരു മേശയ്ക്ക് ഇരുവശത്തുമായി ഇരുന്ന് ചായയോ ജ്യൂസോ കഴിക്കുന്നുണ്ടാവും ഇരുവരും. രോഗബാധിതനായതോടെയാണ് ദിലീപ്…

Local News

















