News Sections: Movies

  • നടൻ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ, ‘റീൽ ഹീറോ ‘ആകരുതെന്ന  കോടതിയുടെ വിമർശനവും

    നടൻ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ, ‘റീൽ ഹീറോ ‘ആകരുതെന്ന കോടതിയുടെ വിമർശനവും

    ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍…

  • ദ്രാവിഡ രാജകുമാരൻ ഉടൻ വരുന്നു

    കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദ്രാവിഡ രാജകുമാരന്‍. ശ്രീ നീലകണ്ഠ ഫിലിംസിന്റെ ബാനറില്‍ വിനിത തുറവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ കണ്ണൂരിലെ പുറ്റുവന്‍ കാവില്‍ നടന്നു.…

  • രണ്ട് പേർ ഒ ടി ടി പ്ലാറ്റ്ഫോമിലെത്തുന്നു.

    രണ്ട് പേർ ഒ ടി ടി പ്ലാറ്റ്ഫോമിലെത്തുന്നു.

    നവാഗതനായ പ്രേം ശങ്കര്‍ സംവിധാനം ചെയ്ത രണ്ട് പേര്‍ ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നു. 2017-ലെ ഐഎഫ്‌എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍…

  • നവരസയിലെ ആദ്യ ഗാനം പുറത്തുവിട്ടു

    നവരസയിലെ ആദ്യ ഗാനം പുറത്തുവിട്ടു

    ചെന്നൈ: സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയിലെ ആദ്യ ഗാനം പുറത്തുവിട്ടു. സൂര്യ – ഗൗതം മേനോന്‍ ടീം ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’…

  • മകന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍

    മകന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍

    മകന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. വിനീത് ശ്രീനിവാസനും പ്രണവും ആദ്യമായി ഒന്നിക്കുന്ന ‘ഹൃദയ’ത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ തന്റെ പ്രിയപ്പെട്ട മകന്‍ അപ്പുവിന് ആശംസ അറിയിച്ചത്. ‘ഹൃദയത്തിലെ പ്രണവിന്റെ പോസ്റ്റര്‍…

  • “മനം പോലെ മംഗല്യത്തിനായി അരങ്ങൊരുങ്ങുന്നു” :പ്രിയതാരം പ്രയാഗ മാർട്ടിൻ മുഖ്യാതിഥി

    “മനം പോലെ മംഗല്യത്തിനായി അരങ്ങൊരുങ്ങുന്നു” :പ്രിയതാരം പ്രയാഗ മാർട്ടിൻ മുഖ്യാതിഥി

    കൊച്ചി: സീ കേരളം ചാനലിലെ ജനപ്രിയ പരമ്പര “മനം പോലെ മംഗല്യം” പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സന്തോഷ നിമിഷങ്ങളിലേക്ക്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ അരവിന്ദ് രാജയുടെയും മീരയുടെയും വിവാഹമാണ് വരും എപ്പിസോഡുകളിൽ ചാനൽ സംപ്രേഷണം…

  • ദൃശ്യം 2 കന്നട റീമേക്ക് ഒരുങ്ങുന്നു; കേന്ദ്ര കഥാപാത്രങ്ങളായി നവ്യ നായരും ആശാ ശരത്തും

    ദൃശ്യം 2 കന്നട റീമേക്ക് ഒരുങ്ങുന്നു; കേന്ദ്ര കഥാപാത്രങ്ങളായി നവ്യ നായരും ആശാ ശരത്തും

    ദൃശ്യം 2വിന്റെ ഗംഭീര വിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേക്കുള്ള ചിത്രത്തിന്റെ റിമേക്കുകളും തുടങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കന്നട റീമേക്ക് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ദൃശ്യ…

  • സ്ത്രീധനം ചോദിക്കുന്നതിനെതിരേ മറ്റൊരു ചിത്രവുമായി രംഗത്ത്  ഫെഫ്ക

    സ്ത്രീധനം ചോദിക്കുന്നതിനെതിരേ മറ്റൊരു ചിത്രവുമായി രംഗത്ത് ഫെഫ്ക

    കേരളത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ സ്ത്രീധന മരണങ്ങള്‍ തുടരെ റിപ്പോര്‍ട്ട് ചെയ്തത്തിന്റെ സാഹചര്യത്തില്‍ ബോധവല്‍ക്കരണ വീഡിയോയുമായി ഫെഫ്ക. സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള ഗാര്‍ഗിഹ പീഡനങ്ങളും കുറ്റകരമാണെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം ഫെഫ്ക നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍…

  • ഇളയ മകന് പേരിട്ട് കരീനയും സെയ്ഫും

    ഇളയ മകന് പേരിട്ട് കരീനയും സെയ്ഫും

    ബോളിവുഡിലെ മിന്നുന്ന താരദമ്ബതിമാരാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായ രണ്ടുപേരും തങ്ങളുടെ പുത്തന്‍ വിശേഷങ്ങളെല്ലാം ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇവരുടെ ആദ്യ മകന്‍ തൈമൂറിനും ബോളിവുഡില്‍ ആരാധകരുണ്ട്..…

  • ബ്രോ ഡാഡി’യുടെ നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍

    ബ്രോ ഡാഡി’യുടെ നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍

    മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ബ്രോ ഡാഡി’. ലൂസിഫര്‍ പൊളിറ്റിക്കല്‍,ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. കേരളത്തില്‍ ഇനിയും സിനിമാചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനാല്‍ ചെന്നൈയിലും…

online news portal

Local News

online news portal