News Sections: Movies

  • തമിഴ് താരം വിജയ് വീണ്ടും ഹൈകോടതിയിലേക്ക്

    തമിഴ് താരം വിജയ് വീണ്ടും ഹൈകോടതിയിലേക്ക്

    തമിഴ് താരം വിജയ് വീണ്ടും ഹൈകോടതിയിലേക്ക്. ഇറക്കുമതി ചെയ്‌ത കാറിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം വീണ്ടും ഹൈകോടതിയെ സമീപിക്കുന്നത്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന…

  • “ബ​നേ​ർ​ഘ​ട്ട’ 25ന് ​ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍

    “ബ​നേ​ർ​ഘ​ട്ട’ 25ന് ​ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍

    ഷി​ബു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കാ​ര്‍​ത്തി​ക് രാമ​കൃ​ഷ്ണ​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​വു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ‘ബ​നേ​ർ​ഘ​ട്ട’. മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ വി​ഷ്ണു നാ​രാ​യ​ണ​നാ​ണ്. ത്രി​ല്ല​ര്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം…

  • ഷേര്‍ഷാ ഒ.ടി.ടി റിലീസ് ഡേറ്റ് അനൗൺസ്‌മെന്റ് ടീസർ പുറത്ത്

    ഷേര്‍ഷാ ഒ.ടി.ടി റിലീസ് ഡേറ്റ് അനൗൺസ്‌മെന്റ് ടീസർ പുറത്ത്

    സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായെത്തുന്ന ഷേര്‍ഷാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവന്ന ടീസര്‍ ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കിയാണ്…

  • സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ അത് ആത്മഹത്യകളിലേക്ക് വരെ നയിക്കുമെന്ന് മാല പാർവതി

    സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ അത് ആത്മഹത്യകളിലേക്ക് വരെ നയിക്കുമെന്ന് മാല പാർവതി

    സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ അത് ആത്മഹത്യകളിലേക്ക് വരെ നയിക്കുന്ന ഘട്ടത്തിലെത്തുമെന്ന് നടി മാലാ പാര്‍വതി. സിനിമയെന്നാല്‍ ലക്ഷങ്ങളും കോടികളും പ്രതിഫലം പറ്റുന്ന താരങ്ങള്‍ മാത്രമല്ലെന്നും അവര്‍ പറയുന്നു. ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍…

  • മാലിക്’ സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ

    മാലിക്’ സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ

    ഫഹദ് ഫാസില്‍ – മഹേഷ് നാരായണന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘മാലിക്’ സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ. ഒ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകമാണ് സിനിമയുടെ പതിപ്പ് ടെലിഗ്രാമിൽ എത്തിയത്. നേരത്തെ…

  • ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്’ ഇന്ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും.

    ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്’ ഇന്ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും.

    പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്’ ഇന്ന് അര്‍ദ്ധരാത്രിയോടെ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍…

  • തലൈവി തിയറ്ററില്‍ തന്നെയാണ്  റിലീസ് ചെയ്യുകയെന്നു കങ്കണ റണാവത്ത്

    തലൈവി തിയറ്ററില്‍ തന്നെയാണ് റിലീസ് ചെയ്യുകയെന്നു കങ്കണ റണാവത്ത്

    കങ്കണ റണാവത്ത് ചിത്രമായ തലൈവി തിയറ്ററില്‍ തന്നെയാണ് റിലീസ് ചെയ്യുക. ഒടിടിയില്‍ റിലീസ് ചെയ്‌തേക്കാം എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍…

  • ആമിര്‍ ഖാന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ ലഡാക്ക് പരിസരം മാലിന്യകൂമ്പാരമാക്കി എന്ന് പരാതി

    ആമിര്‍ ഖാന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ ലഡാക്ക് പരിസരം മാലിന്യകൂമ്പാരമാക്കി എന്ന് പരാതി

    ലഡാക്ക്: ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗിനിടെ ലഡാക്ക് പരിസരം മാലിന്യകൂമ്ബാരമാക്കി എന്ന ആരോപണത്തിനെതിരെ ആമിര്‍ ഖാന്റെ നിര്‍മാണ കമ്ബനിയായ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് രംഗത്ത്. നിര്‍മാണ കമ്ബനിക്ക്…

  • ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ മാജിക്ക്; ‘മാലിക്ക്’ ഇന്ന് രാത്രി മുതല്‍ ആമസോണില്‍

    ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ മാജിക്ക്; ‘മാലിക്ക്’ ഇന്ന് രാത്രി മുതല്‍ ആമസോണില്‍

    ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ മാജിക്ക് ‘മാലിക്ക്’ സ്‌ക്രീനിലെത്തുന്നത് കാണാന്‍ മലയാളി പ്രേക്ഷകര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി എന്ന പ്രതിസന്ധി മൂലം ചിത്രം റിലീസ് ചെയ്യുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ…

  • പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ഹൈദരാബാദിലേക്ക്

    പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ഹൈദരാബാദിലേക്ക്

    കൊവിഡ് വ്യാപനത്താല്‍ കേരളത്തില്‍ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തില്‍ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ഹൈദരാബാദിലേക്ക്. നാളെ ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ വെച്ച് നടക്കും. പൂജയോടൊപ്പം ചിത്രത്തിന്റെ ആദ്യ ഷോട്ടും ചിത്രീകരിക്കുന്നതായിരിക്കും. ബ്രോ ഡാഡിക്ക് പുറമെ…