News Sections: Movies

  • ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന തെലുങ്ക് ചിത്രത്തിൽ രജീഷ വിജയൻ

    ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന തെലുങ്ക് ചിത്രത്തിൽ രജീഷ വിജയൻ

    തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി രജീഷ വിജയന്‍. രവി തേജ നായകനാകുന്ന ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലാണ് രജീഷ അഭിനയിക്കുക. ശരത് മന്ദവനയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഖൊ ഖൊ എന്ന ചിത്രമാണ് മലയാളത്തില്‍…

  • മാലിക്കിൽ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൻ ചന്തു

    മാലിക്കിൽ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൻ ചന്തു

    ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയമായി. നടന്‍ സലിംകുമാറിന്റെ കഥാപാത്രവും ശ്രദ്ധേയമായി. മൂസാക്ക എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സലിം കുമാര്‍…

  • ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രത്തിൽ സണ്ണി ലിയോണും

    ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രത്തിൽ സണ്ണി ലിയോണും

    ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാക്കി ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷനും സംഗീതവുമുള്ള ഈ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഒരു സി ബി ഐ…

  • നരകാസുരന്‍ ആഗസ്റ്റ് 13ന് ഒ.ടി.ടി റിലീസ് ചെയ്യും

    ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന നരകാസുരന്‍ എന്ന തമിഴ് ചിത്രം ആഗസ്റ്റ് 13ന് ഒ.ടി.ടി റിലീസ് ചെയ്യും. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ആക്ഷന്…

  • ഗോകുലം മൂവീസ് ബാനറിൽ നിർമിക്കുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

    ഗോകുലം മൂവീസ് ബാനറിൽ നിർമിക്കുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

    സണ്ണി വെയിന്‍, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ജിഷ്ണു ശ്രീകണ്ഠനാണ്…

  • അബിന്‍ ജോസഫിന് കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം

    അബിന്‍ ജോസഫിന് കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം

    കേന്ദ്ര കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം 2020 പ്രഖ്യാപിച്ചു. ചെറുകഥാകൃത്ത് അബിന്‍ ജോസഫാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹനായത്. കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. മികച്ച…

  • പട്ടാമ്ബി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു.

    പട്ടാമ്ബി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു.

    തിരുവനന്തപുരം: പട്ടാമ്ബി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു. വസന്തത്തിന്‍റെ കനല്‍വഴികള്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അനില്‍ വി. നാഗേന്ദ്രന്‍ ഒരുക്കുന്ന ‘തീ’ എന്ന ചിത്രത്തിലൂടെയാണ് മുഹമ്മദ് മുഹ്സിന്‍റെ സിനിമാ പ്രവേശം. നടന്‍ ഇന്ദ്രന്‍സാണ്…

  • അല്ലു അർജുന്റെ മകൾ സിനിമയിലേക്ക്

    അല്ലു അർജുന്റെ മകൾ സിനിമയിലേക്ക്

    തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ പ്രിയതാരം. സിനിമാ തിരക്കുകള്‍ക്കിടയിലും അല്ലു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കാറുണ്ട്.…

  • പ്രശസ്ത സിനിമാ താരം സുരേഖ സിക്രി അന്തരിച്ചു.

    പ്രശസ്ത സിനിമാ താരം സുരേഖ സിക്രി അന്തരിച്ചു.

    മുംബൈ: പ്രശസ്ത സിനിമാ താരം സുരേഖ സിക്രി അന്തരിച്ചു.75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് സുരേഖ കുറച്ച്‌ കാലം…

  • ‘ഹെലൻ’ ഹിന്ദി റീമേക്കിൽ  നായികയായി ജാൻവി കപൂർ

    ‘ഹെലൻ’ ഹിന്ദി റീമേക്കിൽ നായികയായി ജാൻവി കപൂർ

    അന്ന ബെന്നിന്റെ മികച്ച പ്രകടനം കൊണ്ടും കഥയിലെ പുതുമ കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് ഹെലന്‍, മികച്ച നവാഗത സംവിധായകനുള്ള ദേശിയ പുരസ്‌കാരം ഹെലന്റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍നേടിയിരുന്നു. സര്‍വൈവര്‍ ത്രില്ലറായ ഹെലന്റെ തമിഴ് റീമേക്കിന്…