News Sections: Movies
-
“വെള്ളക്കാരന്റെകാമുകി” എന്ന ചിത്രത്തിന്റെ ട്രൈയ്ലര് പുറത്ത്
പുതുമുഖങ്ങളായ രണ്‍ദേവ് ശര്‍മ്മ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി എസ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന”വെള്ളക്കാരന്റെകാമുകി ” എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രൈയ്ലര്, സൂരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി,ധര്മ്മജന് ബോള്‍ഗാട്ടി,അനു സിത്താര,…
-
മിഷന് സിയുടെ ഷൂട്ടിങ്ങിനിടെ കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന റോപ്പ് പൊട്ടി വന്നിടിച്ചത് ബസിൽ.
അപ്പാനി ശരത്തിനേയും കൈലാഷിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷന് സി. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനോദ് ഗുരുവായൂര്‍. കൈലാഷാണ് അപകടത്തില്‍പ്പെട്ടത്. വലിച്ചു പൊക്കിയിരുന്ന റോപ്പ്…
-
ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രത്തിൽ നായികയായി മൃണാല്‍ താക്കൂര്‍
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മൃണാല്‍ താക്കൂര്‍.ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഒരുങ്ങുകയാണ്.പ്രൊഡക്ഷന്‍ നമ്ബര്‍ സെവന് എന്നാണ് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ഇപ്പോളിതാ ദുല്‍ഖറിന്റെ നായികയെ കുറിച്ചുള്ള വിവരങ്ങളാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. സീത…
-
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലെ ടൈറ്റില്‍ വിന്നറായി മണിക്കുട്ടന് തിരഞ്ഞെടുക്കപ്പെട്ടു.
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലെ ടൈറ്റില്‍ വിന്നറായി മണിക്കുട്ടന് തിരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടു മത്സരാര്‍ത്ഥികളില്‍ നിന്നുമാണ് മണിക്കുട്ടന് ജേതാവായത്. മോഹന്‍ലാലിന്റെ കയ്യില്‍ നിന്നും ബിഗ് ബോസ് ശില്‍പ്പം ഏറ്റുവാങ്ങിയ മണിക്കുട്ടന് വളരെ വൈകാരികമായാണ് വേദിയില്‍…
-
പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനുവരി 14 ന് പ്രദർശനത്തിന് എത്തും
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം…
-
ജന്മദിനത്തില് കേക്ക് മുറിച്ച് ദുല്‍ഖര്‍, ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി
ദുല്‍ഖറിന്റെ പിറന്നാളിന് ആശംസകള്‍ അറിയിച്ച് സഹതാരങ്ങളും ആരാധകരും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ മമ്മൂട്ടി മകന് ആശംസ നേരാറില്ല. ഇക്കുറി ദുല്‍ഖര്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയത് മമ്മൂട്ടിയാണ്.…
-
സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ശശികുമാറിന്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ആദ്യമായി ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് ശശികുമാര്‍ അര്‍ഹനായതായി സാംസ്കാരിക മന്ത്രി സജി ചെറിയാന് അറിയിച്ചു. ടെലിവിഷന്‍ രംഗത്തിന് നല്കിയ സമഗ്ര സംഭാവനകള്‍…
-
വേര്‍പിരിയല്‍ വിവാദമാക്കേണ്ടതില്ലെന്ന് മേതില്‍ ദേവിക
പാലക്കാട്: ഭര്‍ത്താവ് മുകേഷുമായുള്ള വേര്‍പിരിയല്‍ രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് നര്‍ത്തകി മേതില്‍ ദേവിക. വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. പരസ്പര ധാരണയിലാണ് പിരിയാന്‍ തീരുമാനിച്ചത്. മുകേഷും താനും രണ്ടുതരത്തിലുള്ള ആദര്‍ശമുള്ളവരാണ്. തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പുറത്തുപറയാന്‍…
-
കാറപകടം; നടി യാഷിക ആനന്ദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍, സുഹൃത്ത് മരിച്ചു
ചെന്നൈ: മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്. അപകടത്തിൽ സഹയാത്രികരിൽ ഒരാൾ മരിച്ചു. നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയർ കാർ പൂർണമായും തകർന്നിട്ടുണ്ട്. യാഷികയ്ക്ക് പുറമേ, രണ്ട്…
-
അജു വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
അജു വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബ്ലാസ്റ്റേഴ്സ്. എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നന്ദകുമാര്‍ എ പിയും മിഥുന് ടി ബാബുവും ചേര്‍ന്നാണ് സംവിധാനം…

Local News
















