News Sections: Movies

  • ശരണ്യയെ അവസാനമായി കാണാനെത്തി ടിനി ടോം

    ശരണ്യയെ അവസാനമായി കാണാനെത്തി ടിനി ടോം

    നടി ശരണ്യയ്ക്ക് ആദരാഞ്ജലികളുമായി നടന്‍ ടിനി ടോം. തിരുവനന്തപുരത്തെ സ്നേഹസീമ എന്ന ശരണ്യയുടെ വസതിയിലെത്തിയാണ് നടന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ താരം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു. ‘ശരണ്യ മോളെ വിട… വേദനകളില്ലാത്ത ഏതെങ്കിലുമൊരു…

  • റോഷന്‍ ബഷീര്‍ നായകനായെത്തുന്ന “വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്” ഒ ടി ടി റിലീസായി

    റോഷന്‍ ബഷീര്‍ നായകനായെത്തുന്ന “വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്” ഒ ടി ടി റിലീസായി

    റോഷന്‍ ബഷീര്‍ നായകനായെത്തുന്ന “വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്” എന്ന ചിത്രം റിലീസായി.സിനിയ, ഹൈ ഹോപ്സ് ഉള്‍പ്പടെ പ്രമുഖ 9 ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസായത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷന്റെ അടുത്ത…

  • ഐശ്വര്യ രാജേഷ് നായികയാവുന്ന ഭൂമിക’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

    പുതിയ ഇക്കോ-ഹൊറര്‍ ചിത്രമായ ‘ഭൂമിക’യുടെ ട്രെയിലര്‍ നടന്‍ കാര്‍ത്തി പുറത്തിറക്കി. സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത്, അമ്മു അഭിരാമി എന്നിവര്‍ അഭിനയിച്ച നവരസ എന്ന ആന്തോളജി പരമ്ബരയില്‍ ശ്രദ്ധേയമായ ‘ഇന്‍മൈ’ ഒരുക്കിയ രതീന്ദ്രന്‍ ആര്‍ പ്രസാദാണ്…

  • രജനികാന്ത് നായകനാകുന്ന അണ്ണാത്തെയിൽ ബാലയും, സന്തോഷം പങ്കുവെച്ച് താരം

    രജനികാന്ത് നായകനാകുന്ന അണ്ണാത്തെയിൽ ബാലയും, സന്തോഷം പങ്കുവെച്ച് താരം

    ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാകുന്ന അണ്ണാത്തെ. ഹിറ്റ് സംവിധായകന്‍ സിരുത്തൈ ശിവയുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നടന്‍ ബാല. താരം…

  • മഹേഷ് ബാബുവിന്റെ ‘സര്‍ക്കാറു വാരി പാട്ട’ലെ ടീസര്‍ പുറത്തുവന്നു.

    മഹേഷ് ബാബുവിന്റെ ‘സര്‍ക്കാറു വാരി പാട്ട’ലെ ടീസര്‍ പുറത്തുവന്നു.

    ഓഗസ്റ്റ് 9, ഇന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ജന്മദിനമാണ്.അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ‘സര്‍ക്കാറു വാരി പാട്ട’ലെ ടീസര്‍ പുറത്തുവന്നു. പ്രണയ നായികയായി കീര്‍ത്തി സുരേഷിനെയും പുതിയ പ്രൊമോയില്‍ കാണാം. പുതിയ ലുക്കിലാണ് മഹേഷ്…

  • ​സൈ​ക്കോ​ ​ത്രി​ല്ല​ര്‍​ ​ചി​ത്ര​മായ ‘ഓഹ’ ആഗസ്ത് 15 ന് ഒ ടി ടി റിലീസ് ചെയ്യും

    ​സൈ​ക്കോ​ ​ത്രി​ല്ല​ര്‍​ ​ചി​ത്ര​മായ ‘ഓഹ’ ആഗസ്ത് 15 ന് ഒ ടി ടി റിലീസ് ചെയ്യും

    മ​ല​യാ​ള​ ​സി​നി​മ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​പോ​ര്‍​ച്ചു​ഗീ​സ് ​ബ്ലാ​ക്ക് ​മാ​ജി​ക്കി​നെ​ ​ ആസ്പദമാക്കി​ ന​വാ​ഗ​ത​നാ​യ​ ​ശ്രീ​ജി​ത്ത് ​പ​ണി​ക്ക​ര്‍​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സൈ​ക്കോ​ ​ത്രി​ല്ല​ര്‍​ ​ചി​ത്ര​മാ​ണ് ​ ഓ​ഹ​.​ ​മ​നു​ഷ്യ​ ​മാം​സം​ ​കൊ​ടു​ത്തു​ ​വ​ള​ര്‍​ത്തി​യ​ ​പ​ന്നി​യു​ടെ​ ​ര​ക്തം​…

  • ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായി നൃത്തത്തിലൂടെ പടം വരച്ച് ആരാധിക

    ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായി നൃത്തത്തിലൂടെ പടം വരച്ച് ആരാധിക

    മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനവുമായി ആരാധിക. നൃത്തത്തിലൂടെ ഫഹദിന്റെ പടം വരച്ചാണ് നിയമ വിദ്യാര്‍ഥിയായ അശ്വതി കൃഷ്ണ അമ്ബരപ്പിക്കുന്നത്. നര്‍ത്തകിയും ചിത്രകാരിയുമായ അശ്വതി നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്തു കാല്‍പാദം ഉപയോഗിച്ച്‌ സ്റ്റെന്‍സില്‍…

  • ലൂസിഫര്‍ – ഹിന്ദി വെബ് സീരീസാകുന്നു .

    ലൂസിഫര്‍ – ഹിന്ദി വെബ് സീരീസാകുന്നു .

    മലയാളത്തില്‍ വന്‍ ഹിറ്റായ, പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ – ഹിന്ദിയില്‍ വെബ് സീരീസായി വരുന്നു. എട്ട് എപ്പിസോഡുള്ള മിനി സീരീസായിട്ടാണ് ലൂസിഫര്‍ ഹിന്ദിയില്‍ എത്തുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്ന…

  • ആന്തോളജി ചിത്രമായ നവരസയ്ക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം

    ആന്തോളജി ചിത്രമായ നവരസയ്ക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം

    നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ആന്തോളജി ചിത്രമായ നവരസയ്ക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം. സിനിമയുടെ പത്ര പരസ്യത്തിൽ ഖുറാനിൽ നിന്നുള്ള വാചകങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് വിമർശനം ഉയരുന്നത്. തമിഴ് ദിനപത്രമായ ഡെയിലി തന്തിയിലാണ് ഖുറാൻ വാചകങ്ങൾ ഉൾപ്പെടുത്തിയ പരസ്യം…

  • ഫഹദിന്റെ പിറന്നാൾ ദിനത്തിൽ സമ്മാനവുമായി ‘വിക്രം’ ടീം, ആശംസയുമായി കമൽ ഹാസൻ

    ഫഹദിന്റെ പിറന്നാൾ ദിനത്തിൽ സമ്മാനവുമായി ‘വിക്രം’ ടീം, ആശംസയുമായി കമൽ ഹാസൻ

    ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനത്തില്‍ ‘വിക്രം’ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ ഹാസനും വിജയ് സേതുപതിക്കുമൊപ്പമാണ് ഫഹദ് എത്തുന്നത്. കമല്‍ ഹാസനും ഫഹദിന് ആശംസ അറിയിച്ചിട്ടുണ്ട്.…