News Sections: Movies
-
സണ്ണി ലിയോണ്‍ പുതിയ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി നില്ക്കുന്ന താരമാണ് പോസ്റ്ററില്‍ ഉള്ളത്. ‘അതിജീവനമാണ് എന്റെ പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ് സണ്ണി…
-
നാനിയുടെ ‘തക്ക് ജഗദീഷ്’ ചിത്രം നേരിട്ട് ഒടിടി റിലീസിനൊരുങ്ങുകയാണ്
ശിവ നിര്‍വാണ നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തക്ക് ജഗദീഷ്. നിന്ന് കോരിയ്ക്ക് ശേഷം ഇത് രണ്ടാം തവണയാണ് നാനിക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ചിത്രം നേരിട്ട് ഒടിടി റിലീസിനൊരുങ്ങുകയാണ് .…
-
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’യുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി
ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’യുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ജയസൂര്യയും ജാഫര്‍ ഇടുക്കിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് പോസ്റ്ററിലുള്ളത്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. അമര്‍ അക്ബര്‍ അന്തോണി,…
-
‘ഷീറോ’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധനേടിയ സണ്ണി ലിയോണിന്റെ ബഹുഭാഷാ ചിത്രമാണ് ‘ഷീറോ’.തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സണ്ണിലിയോണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.അത്ഭുതകരമായ…
-
ലോക്ഡൗണ്‍ ഇളവുകൾക്കുള്ള നിബന്ധനകള്‍ക്കെതിരെ നടി രഞ്ജിനി രംഗത്തെത്തി.
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തിലായിരിക്കുകയാണ്. കടകള്‍ ആറു ദിവസവും തുറക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിബന്ധനകള്‍ വ്യാപാരികളെയും പൊതുജനങ്ങളെയും കുഴപ്പിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും പുതിയ മാനദണ്ഡങ്ങള്‍ക്കെതിരെ വിമര്‍ശം ഉയരുന്നുണ്ട്. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി…
-
വിന്‍സന്റ് ആന്‍ഡ് ദി പോപ്പ് എന്ന ചിത്രം ആഗസ്റ്റ് 6ന് റിലീസ് ചെയ്യും.
യുവനടന് റോഷന് ആന്‍ഡ്രൂസ് നായകനാകുന്ന വിന്‍സന്റ് ആന്‍ഡ് ദി പോപ്പ് എന്ന ചിത്രം ആഗസ്റ്റ് 6ന് റിലീസ് ചെയ്യും. ബിജോയ് പി.ഐയാണ് ചിത്രത്തിന്റെ സംവിധാനം. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകള് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.…
-
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 തമിഴ് റീമേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
സുരാജ് വെഞ്ഞാറമൂട്, സൗബിന് ഷാഹിര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 തമിഴ് റീമേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘കൂഗിള്‍ കുട്ടപ്പ’ എന്ന ടൈറ്റിലില്‍ ഒരുക്കുന്ന ചിത്രത്തില്‍ സംവിധായകനും നടനുമായ കെ.എസ്…
-
പൃഥ്വിരാജിന്റെ കുരുതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 11 ന് ആമസോൺ പ്രൈമിൽ റിലീസ്
പൃഥ്വിരാജ് നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന കുരുതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 11 മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ബോളിവുഡില്‍ ‘കോഫി ബ്ലൂം’ എന്ന സിനിമ ഒരുക്കിയതിന് ശേഷമാണ്…
-
അജിത്തിന്റെ ‘വലിമൈ’ ചിത്രത്തിലെ ലിറിക്സ് വീഡിയോ പുറത്തുവിട്ടു
അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിമൈ’. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ലിറിക്സ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘നാങ്ക വേറെ മാരി’ എന്ന് തുടങ്ങുന്ന ഗാനം…
-
ആര്‍ആര്‍ആര്‍’ ടീം. അവസാനത്തെ ഷെഡ്യൂളിനായി ഉക്രെയ്നില് പറന്നിറങ്ങി
ഉക്രെയ്നില് പറന്നിറങ്ങി ‘ആര്‍ആര്‍ആര്‍’ ടീം. അവസാനത്തെ ഷെഡ്യൂള്‍ കൂടിയാണിത്. ‘ആര്‍ആര്‍ആര്‍’ ഡയറീസ് എന്ന കുറിച്ചുകൊണ്ട് പുതിയ വിശേഷങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായി ‘ആര്‍ആര്‍ആര്‍’ ടീം ഉക്രെയ്നില് ഇറങ്ങി. ആവേശഭരിതരായി’-എന്ന്…

Local News

















