News Sections: Movies
-
ജോജുവും, നരേനും ഷറഫുദ്ദീനും ഒന്നിക്കുന്ന ചിത്രം ‘അദൃശ്യം’
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന അദൃശ്യം പൂര്‍ത്തിയായി. പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിനയ്, മുനിഷ് കാന്ത്, കായല്‍…
-
അല്ലു, ഫഹദ് ചിത്രം പുഷ്പയിലെ ഗാനം ലീക്കായി,പരാതിയുമായി നിർമാതാക്കൾ
മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസില്‍ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ആണ് നായകനായെത്തുന്നത്. വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുഷ്പയിലെ ഗാനവും സര്‍ക്കാരു…
-
സൈക്കോ ത്രില്ലര്‍ ലൗ ചിത്രമായ ” ഓഹ ” ഒടിടി ഫ്ലാറ്റ് ഫോമില്‍ റിലീസായി.
മലയാള സിനിമ ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കികൊണ്ട് നവാഗതനായ ശ്രീജിത്ത് പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രമാണ് “ഓഹ”.സൈക്കോ ത്രില്ലര്‍ ലൗ ചിത്രമായ ” ഓഹ ” പത്തോളം ഒടിടി…
-
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘3 ഡേയ്സ്’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസായി.
വാമാ എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ സാക്കിര്‍ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘3 ഡേയ്സ്’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസായി. അമന്‍ റിസ്വാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോണി അസ്സനാര്‍, റോബിന്‍ തോമസ്,…
-
ലൂസിഫർ തെലുങ്ക് റീമേക്ക്, ചിത്രീകരണം ഹൈദരാബാദിൽ
പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങി. ലൂസിഫറിന്റെ സ്റ്റണ്ട് ഡയറക്ടറായ സ്റ്റണ്ട് സില്‍വ തന്നെയാണ് ഈ ചിത്രത്തിന്റെയും ആക്ഷന് പിന്നില്‍. നിരവ് ഷായാണ് ഛായാഗ്രഹണം. ആര്‍ട് ഡയറക്ടര്‍…
-
അറുപതിന്റെ നിറവിൽ നടി സുഹാസിനി
തെന്നിന്ത്യന്‍ താരവും സംവിധായികയുമായ സുഹാസിനിയ്ക്ക് അറുപത് വയസ്സ് തികയുകാണ് ഇന്ന്. ഈയവസരത്തില്‍ കുടുംബാഗങ്ങളും സുഹൃത്തുക്കളും സുഹാസിനിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ‘പ്രിയപ്പെട്ട സുഹൃത്തും സഹോദരിയുമായ ഹാസിനിയ്ക്ക് ഈ പ്രത്യേക അവസരത്തില്‍ അനേകം ആശംസകള്‍ നേരുന്നു.…
-
ബാഹുബലി ബിഫോര്‍ ദി ബിഗിനിംഗിലേക്ക് വാമിക ഗബ്ബി വാള്‍ പയറ്റ് പരിശീലനം ആരംഭിച്ചു
ബാഹുബലി ബിഫോര്‍ ദി ബിഗിനിംഗ് എന്ന വെബ് സീരീസില്‍ വാമിഖ ഗബ്ബിയാണ് ശിവഗാമിയുടെ റോളില്‍ എത്തുന്നത്. ഇപ്പോള്‍ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, വാമിക ഗബ്ബി തന്റെ വാള്‍ പയറ്റ് പരിശീലനം ആരംഭിച്ചു എന്നതാണ്.…
-
മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കാസ്റ്റിംഗ് ലിസ്റ്റ് പുറത്തുവിട്ട് സോഷ്യൽ മീഡിയ
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനിലെ കാസ്റ്റിംഗ് ലിസ്റ്റ് പുറത്തുവിട്ട് തമിഴ് മാസിക. ചിത്രത്തില്‍ ആഴ്‌വാര്‍ കടിയന്‍ നമ്ബിയെന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. വിദൂഷകന്റെ കഥാപാത്രമാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാസ്റ്റിംഗ് ലിസ്റ്റിനൊപ്പം ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍…
-
വിജയ് – ധോണി കൂടിക്കാഴ്ച ആഘോഷമാക്കി ആരാധകർ
ദളപതി വിജയ്ക്കൊപ്പമുള്ള എം.എസ്. ധോണിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലാണ് ഇരുവരും കണ്ടുമുട്ടിയത്. പുതിയ ചിത്രമായ ബീസ്റ്റിന്റെ ചിത്രീകരണത്തിന് എത്തിയതാണ് വിജയ്. ഗോകുലം സ്റ്റുഡിയോയില്‍ ഒരു പരസ്യ ചിത്രീകരണത്തിന് എത്തിയതാണ്…
-
‘മേജര്‍’ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് .
മുംബെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മേജര്‍. ശശി ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചു. ഓഗസ്റ്റ് മാസം അവസാനത്തോട് കൂടി ചിത്രീകരണം പൂര്‍ത്തിയാക്കാനാണ്…

Local News


















