News Sections: Movies
-
സെറ്റ് സാരിയിൽ തിളങ്ങി ഓണം ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളുമായി രശ്മി സോമൻ
മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി സോമന്. ഒരു കാലത്ത് മിനിസ്ക്രീനില്‍ സജീവ സാന്നിധ്യമായിരുന്ന രശ്മി വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്ബരയിലൂടെയായിരുന്നു. കാര്‍ത്തികദീപം എന്ന പരമ്ബരയിലെ ശ്രദ്ധേയ കഥാപാത്രത്തെയാണ്…
-
പൃഥ്വിരാജ് – മഞ്ജു വാരിയർ ചിത്രം ‘കാപ്പ’ യുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ടു
പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘കാപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്.മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ തങ്ങളുടെ ഫെയ്സ്്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.പൃഥ്വിരാജിനൊപ്പം മഞ്ജു…
-
അനുഷ്ക ഷെട്ടി നെട്രിക്കണ്‍ റീമേക്കിൽ
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അഭിനയിച്ച നെട്രിക്കണ്‍ ഒരു തമിഴ് ക്രൈം ത്രില്ലര്‍ ചിത്രമാണ്, ഇത് 2011 ദക്ഷിണ കൊറിയന്‍ ചിത്രം ബ്ലൈണ്ടിന്റെ റീമേക്കാണ്.റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ വിഘ്നേഷ് ശിവന് നിര്‍മ്മിച്ച ഈ ചിത്രം…
-
പുതിയ മേഖലയിലേക്ക് തുടക്കം കുറിച്ച് ആൻ അഗസ്റ്റിൻ
എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന നടി സിനിമാ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ താന്‍ മറ്റൊരു മേഖലയിലേക്കും തുടക്കം കുറിക്കാന്‍ പോകുകയാണെന്ന്…
-
സായി പല്ലവിയുടെ തെലുങ്ക് ചിത്രം ‘ലവ് സ്റ്റോറി’ തിയറ്ററുകളിലേക്ക്
സായ് പല്ലവി നായികനാവുന്ന തെലുങ്ക് റൊമാന്റിക് ഡ്രാമ ചിത്രം ‘ലവ് സ്റ്റോറി’ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു.ശേഖര്‍ കമ്മുല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നാഗ ചൈതന്യയാണ് നായകന്. സെപ്റ്റംബര്‍ 10ന് ചിത്രം തിയറ്ററുകളിലെത്തും. കൊവിഡ്…
-
ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങൾ സമൂഹ മാധ്യമങ്ങളിൽ സംസാരിക്കുന്നതിനു അമ്പിളി ദേവിക്ക് കോടതിയുടെ വിലക്ക്
നടന് ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സംസാരിക്കുന്നതില്‍ നിന്നും സീരിയല്‍ താരം അമ്ബിളി ദേവിയെ തൃശൂര്‍ കുടുംബക്കോടതി വിലക്കി .തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന് കാണിച്ച് ആദിത്യന് നല്കിയ ഹര്ജിയിന്മേലാണ് കോടതി…
-
മമ്മൂട്ടിയുടെ പുതിയ ചിത്രം ‘പുഴു ‘ വിന്റെ ചിത്രീകരണം ആരംഭിച്ചു. നായികയായി പാർവതി തിരുവോത്ത്
മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. നവാഗതയായ രത്തീന ഷാര്ഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. നിര്‍മാതാവ് ജോര്‍ജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.…
-
മോഹൻലാൽ നായകനാകുന്ന ട്വീൽത് മാന്റെ പൂജ നടന്നു
മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാന്റെ പൂജ നടന്നു. ജിത്തു ജോസഫ്, ഉണ്ണി മുകുന്ദന്, ആന്റണി പെരുമ്ബാവൂര്‍ എന്നിവര്‍ പൂജയില്‍ പങ്കെടുത്തു. 14 പേരോളം മാത്രം അണിനിരക്കുന്ന ചിത്രമാണ് ട്വല്‍ത്ത്…
-
രവി തേജയുടെ രാമറാവു ഓണ്‍ ഡ്യൂട്ടിയിൽ നായികയായി ഇലിയാന ഡി ക്രൂസ്
മാസ് മഹാരാജ രവി തേജ ഇപ്പോള്‍ തിരക്കിലാണ്. നിലവില്‍ അദ്ദേഹം വരാനിരിക്കുന്ന രാമറാവു ഓണ്‍ ഡ്യൂട്ടിക്ക് വേണ്ടിയുള്ള ചിത്രീകരണത്തിലാണ്. അടുത്തിടെ നിര്‍മ്മാതാക്കള്‍ മാസ് മഹാരാജയിലെ ചില നിര്‍ണായക രംഗങ്ങള്‍ തയ്യാറാക്കി. ഇപ്പോള്‍ ചലച്ചിത്രമേഖലയിലെ ഏറ്റവും…
-
വിക്രമും മകന് ധ്രുവ് വിക്രമും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു
ചെന്നൈ: നടന് വിക്രമും മകന് ധ്രുവ് വിക്രമും ഒന്നിക്കുന്ന സിനിമയാണ് ചിയാന്‍ 60 . കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ച വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍…



















