News Sections: Movies
-
ജയസൂര്യക്കൊപ്പം മഞ്ജുവാര്യര്‍; ‘മേരി ആവാസ് സുനോ’ ഫസ്റ്റ് ലുക്ക് പുറത്തിറക്കി
കൊച്ചി: മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മേരി…
-
നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാകുന്നു; വരൻ ടോഷ് ക്രിസ്റ്റി
നടി ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിന്സ്റ്റിയും വിവാഹിതാരാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചന്ദ്ര തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചന്ദ്ര അഭിനയിക്കുന്ന സ്വന്തം സുജാത എന്ന സീരിയലിലെ കാമുകനാണ് താരത്തിന്റെ ജീവിതത്തിലെ നായകന്…
-
ജയസൂര്യ- മഞ്ജുവാര്യർ ചിത്രം ‘മേരി ആവാസ് സുനോ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ എത്തും.
ആദ്യമായി ജയസൂര്യ മഞ്ജുവാര്യരുടെയൊപ്പം അഭിനയിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ (…
-
ജനഗണമനയുടെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് തുടങ്ങി.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ മുഖ്യകഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പുതിയ ചിത്രം ജനഗണമനയുടെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് തുടങ്ങി.നേരത്തേ കൊറൊണ വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നീളുകയായിരുന്നു. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ…
-
വിജയ് സേതുപതി, ശ്രുതി ഹാസൻ ചിത്രം ‘ലാഭം ‘സെപ്റ്റംബര്‍ 9 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും
വിജയ് സേതുപതിയും, ശ്രുതി ഹാസനും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്ന ചിത്രം ലാഭം സെപ്റ്റംബര്‍ 9 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.അന്തരിച്ച സംവിധായകന് എസ്പി ജനനാഥനാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം ചിത്രം ഒരു സോഷ്യോ…
-
നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍
ചലച്ചിത്ര നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരതരാവസ്ഥയിൽ. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിർമാതാവുമായ നൗഷാദ്ആലത്തൂരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രണ്ടാഴ്ച മുൻപ് നൗഷാദിന്റെ ഭാര്യ മരിച്ചു. നൗഷാദ് ആലത്തൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എന്റെ പ്രിയ…
-
ഈശോ’ വിവാദത്തില്‍ ജീത്തു ജോസഫിനെതിരേ സൈബറാക്രമണം
ഈശോ സിനിമയുമായി ബന്ധപ്പെട്ട് ഫാദർ ജെയിംസ് പനവേലിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സംവിധായകൻ ജീത്തു ജോസഫിനെതിരേ സൈബറാക്രമണം. സിനിമയുടെ പേരിൽ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേൽ പറഞ്ഞത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ…
-
ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം എത്തുന്നു; ‘സൈലന്റ് വിറ്റ്നസ്’ റിലീസ് സെപ്റ്റംബറില്‍
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ ‘സൈലന്റ് വിറ്റ്നസ്’ റിലീസിനൊരുങ്ങുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അനില്‍ കാരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അനിലും അഡ്വ എം കെ റോയും…
-
പി.കെ. ബിജുവിന്റെ ‘മദം’ ടൈറ്റില്‍ റിലീസ് ചെയ്തു
ഫ്യൂചര്‍ ഫിലിം പ്രോഡക്ഷന്‍സിന്റെ ബാനറില്‍ പി.കെ. ബിജു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘മദം’ ടൈറ്റില്‍ തിരുവോണനാളില്‍ പുറത്തിറക്കി. സിനിമയുടെ ഷൂട്ടിംഗ് ഒക്റ്റോബറില്‍ ആരംഭിച്ചും. പാലക്കാടാണ് പ്രധാന ലൊക്കേഷന്‍. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം…
-
ബോളിവുഡ് ചിത്രം ഷേര്‍ഷായിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി
ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് ഷേര്‍ഷാ. നേരിട്ട് ഓടിടി റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് 12 ന് ചിത്രം സ്ട്രീമിങ് ആരംഭിച്ചു.…

Local News

















